By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: കര്‍ണ്ണാടകയെ കണ്ണീരിലാഴ്ത്തി എട്ട് പേരുടെ മുങ്ങിമരണം, മരണപ്പെട്ടവരില്‍ ഏഴ് പേര്‍ ഒരു കുടുംബത്തിലെ സ്ത്രീകള്‍
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > കര്‍ണ്ണാടകയെ കണ്ണീരിലാഴ്ത്തി എട്ട് പേരുടെ മുങ്ങിമരണം, മരണപ്പെട്ടവരില്‍ ഏഴ് പേര്‍ ഒരു കുടുംബത്തിലെ സ്ത്രീകള്‍
IndiaInternaltional

കര്‍ണ്ണാടകയെ കണ്ണീരിലാഴ്ത്തി എട്ട് പേരുടെ മുങ്ങിമരണം, മരണപ്പെട്ടവരില്‍ ഏഴ് പേര്‍ ഒരു കുടുംബത്തിലെ സ്ത്രീകള്‍

vishwalokam.com@gmail.com
Last updated: 2026/05/24 at 3:30 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

ഭട്ക്കല്‍: കര്‍ണ്ണാടകയില്‍ അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തില്‍ ഒരു കുടുംബത്തിലെ എട്ട് പേര്‍ മുങ്ങിമരിച്ചു. ഇതില്‍ ഏഴ് പേര്‍ സ്ത്രീകളാണ്. കക്ക പെറുക്കാന്‍ പോയവരാണ് അപകടത്തില്‍ പെട്ടത്. കര്‍ണ്ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ഷിരാലി ഗ്രാമത്തിന് സമീപമുള്ള തട്ടേഹക്കലു വെങ്കടാപുര പുഴയിലാണ് അപകടം സംഭവിച്ചത്. ഷിറാളിയിലെ സരദാഹോള്‍ സ്വദേശികളാണ് അപകടത്തില്‍ പെട്ടതെന്നാണ് പ്രാഥമിക നിഗമനം

ഇന്ന് രാവിലെ പത്തരയോടെയായിരുന്നു നാടിനെ നെടുക്കിയ സംഭവം. ഇനിയും രണ്ട് പേരെ കണ്ടെത്താനുണ്ട്. കക്ക വാരാന്‍ പതിനാലംഗ സംഘമാണ് പുഴയിലിറങ്ങിയത്. ഇവര്‍ ഈ മേഖലയില്‍ അനുഭവ സമ്പത്തുള്ളവരാണ്. കക്ക വാരി തിരിച്ചു വരുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് സംശയിക്കപ്പെടുന്നു. അപ്രതീക്ഷിതമായുണ്ടായ വേലിയേറ്റവും ഒഴുക്കുമാവാം അപകടത്തിന് കാരണമായി പ്രതീക്ഷിക്കപ്പെടുന്നത്.

ഇറങ്ങുന്ന സമയത്ത് വെള്ളം കുറവായിരുന്നു. തിരിച്ചു കയറുന്നതിനിടെയുണ്ടായ ജലനിരപ്പ് ഉയര്‍ച്ചയില്‍ ചിലര്‍ പുഴയുടെ ആഴമേറിയ ഭാഗത്തേക്ക് വീഴുകയായിരുന്നു. ഇവരെ രക്ഷിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍പെട്ടത്.

മരണപ്പെട്ടവരെ അടുത്തുള്ള സര്‍ക്കാര്‍ മോർച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ക്ക് ശേഷം ഭൗതീക ശരീരം കുടുംബത്തിന് കൈമാറും. കാണാതായവര്‍ക്ക് കോസ്റ്റ്ഗാര്‍ഡും പോലീസും അഗ്നശമനസേനയും കൂടി ശക്തമായ തിരച്ചില്‍ നടത്തുന്നുണ്ട്. ദുരന്തത്തില്‍പെട്ട കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം അടിയന്തിര സഹായം പ്രഖ്യാപിച്ചു.

You Might Also Like

ചരിത്രമെഴുതി അഡ്വ. ഫാത്വിമ തഹ്ലിയ, മുസ്ലിം ലീഗിന്‍റെ ആദ്യ വനിത എം എല്‍ എ

ചേര്‍ത്തുപിടിക്കലിന്‍റെയും സൗഹൃദ്ദത്തിന്‍റെയും രാഷ്ട്രീയം, വേറിട്ട അനുഭവമായി സത്യപ്രതിജ്ഞാ ചടങ്ങ്

യുഡിഎഫ് ടീം തയ്യാര്‍: ടീമിനെ പ്രഖ്യാപിച്ച് വിഡി സതീശന്‍; നാളെ സത്യപ്രതിജ്ഞ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കർ

നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: 10 ലക്ഷം നല്‍കിയ പിതാവിന്‍റെ മകന് ലഭിച്ചത് 720ല്‍ 107 മാര്‍ക്ക്, മുഖ്യസൂത്രധാരന്‍ പിടിയില്‍

‘പട നയിച്ചവന്‍ തന്നെ നാട് ഭരിക്കും’- കേരളത്തില്‍ ഇനി വിഡി സതീശന്‍റെ കാലം, തിങ്കളാഴ്ച്ച സത്യപ്രതിജ്ഞ

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com May 24, 2026 May 24, 2026
Share This Article
Facebook Twitter Copy Link Print
Previous News ചരിത്രമെഴുതി അഡ്വ. ഫാത്വിമ തഹ്ലിയ, മുസ്ലിം ലീഗിന്‍റെ ആദ്യ വനിത എം എല്‍ എ
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

ചരിത്രമെഴുതി അഡ്വ. ഫാത്വിമ തഹ്ലിയ, മുസ്ലിം ലീഗിന്‍റെ ആദ്യ വനിത എം എല്‍ എ
India Internaltional Kerala May 21, 2026
ചേര്‍ത്തുപിടിക്കലിന്‍റെയും സൗഹൃദ്ദത്തിന്‍റെയും രാഷ്ട്രീയം, വേറിട്ട അനുഭവമായി സത്യപ്രതിജ്ഞാ ചടങ്ങ്
India Internaltional Kerala May 18, 2026
യുഡിഎഫ് ടീം തയ്യാര്‍: ടീമിനെ പ്രഖ്യാപിച്ച് വിഡി സതീശന്‍; നാളെ സത്യപ്രതിജ്ഞ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കർ
Education Health Internaltional Kerala May 17, 2026
നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: 10 ലക്ഷം നല്‍കിയ പിതാവിന്‍റെ മകന് ലഭിച്ചത് 720ല്‍ 107 മാര്‍ക്ക്, മുഖ്യസൂത്രധാരന്‍ പിടിയില്‍
Education Health India Internaltional Kerala May 16, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?