By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: സൗദിയില്‍ ചന്ദ്രപ്പിറ കണ്ടു, യുഎഇയില്‍ നാളെ വ്രതാരംഭം,കേരളത്തില്‍ റമദാന്‍ ഒന്ന് വ്യാഴാഴ്ച്ച
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > സൗദിയില്‍ ചന്ദ്രപ്പിറ കണ്ടു, യുഎഇയില്‍ നാളെ വ്രതാരംഭം,കേരളത്തില്‍ റമദാന്‍ ഒന്ന് വ്യാഴാഴ്ച്ച
IndiaInternaltionalKeralaUAE

സൗദിയില്‍ ചന്ദ്രപ്പിറ കണ്ടു, യുഎഇയില്‍ നാളെ വ്രതാരംഭം,കേരളത്തില്‍ റമദാന്‍ ഒന്ന് വ്യാഴാഴ്ച്ച

vishwalokam.com@gmail.com
Last updated: 2026/02/17 at 3:18 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

സൗദി: സൗദി അറേബ്യയില്‍ മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തില്‍ നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് സൗദി മതകാര്യവകുപ്പ് അറിയിച്ചു. ഇന്ന് ശഅബാന്‍ 29 വൈകുന്നേരമായിരുന്നു സൗദിയുടെ വടക്കന്‍ ഭാഗത്ത് ചന്ദ്രപ്പിറ കണ്ടത്. സൂര്യാസ്തമയം 5.52 ആയതിനാല്‍ കാലാവസ്ഥ അനുകൂലമാവുമെന്നും ചന്ദ്രപ്പിറ കാണാന്‍ സാധ്യതയുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സൌദി അറേബ്യയില്‍ മാസം കണ്ടതിന്‍റെെ അടിസ്ഥാനത്തില്‍ യുഎഇയിലും നാളെ റമദാന്‍ ഒന്നാവുമെന്ന് യുഎഇ മതകാര്യ വകുപ്പ് അറിയിച്ചു. ഒമാന്‍ നേരത്തെ അവരുടെ നോമ്പ് 19 തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒമാനായിരുന്നു ആദ്യമായി റമദാന്‍ പ്രഖ്യാപിച്ച രാജ്യം.

കേരളത്തില്‍ മാസപ്പിറവി കാണാത്തതിനാല്‍ നാളെ ശഅബാന്‍ പൂര്‍ത്തിയാക്കി വ്യാഴം റമദാന്‍ ഒന്നാവുമെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ തങ്ങള്‍ ഖാസിമാരായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രഫ. ആലിക്കുട്ടി മുസ്ല്യാര്‍, ജമലുല്ലൈലി തങ്ങള്‍, സയ്യിദ് നാസിര്‍ ഹയ്യ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.

You Might Also Like

പ്രതീക്ഷകള്‍ ഇടിഞ്ഞു: 21 മണിക്കൂര്‍ ചര്‍ച്ച പരാജയം, ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്ന് ജെഡി വാന്‍സ്, അമേരിക്കയുടെ ആവശ്യം അന്യായമായിരുന്നവെന്ന് ഇറാന്‍

ചർച്ചയ്ക്ക് വേദിയൊരുങ്ങി: ഇറാന്‍ പ്രതിനിധികള്‍ പാക്കിസ്ഥാനില്‍ (വീഡിയോ)

പ്രതീക്ഷയോടെ ലോകം: യുഎസ് വൈസ് പ്രസിഡണ്ട് വാന്‍സും ടീമും പാക്കിസ്ഥാനിലേക്ക്, ഇറാന്‍ പ്രതിനിധികള്‍ ഇസ്ലാമാബാദില്‍- ചര്‍ച്ച ശനിയാഴ്ച്ച

വെടിനിര്‍ത്തല്‍ കരാര്‍ പാളുമോ? ലെബനാനില്‍ ദുരന്തം വിതച്ച് ഇസ്രയേല്‍, ലബനാനെ വെടിനിര്‍ത്തല്‍ കരാറില്‍ ഉള്‍പ്പെടുത്തണമെന്ന് യുകെയും ഫ്രാന്‍സും.

അരങ്ങ് തകര്‍ത്ത് കൊട്ടിക്കലാശം, നാളെ നിശബ്ദ പ്രചരണം, കേരളം വ്യാഴാഴ്ച്ച വിധിയെഴുതും

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com February 17, 2026 February 17, 2026
Share This Article
Facebook Twitter Copy Link Print
Previous News ബംഗ്ലാദേശില്‍ ഇനി താരീഖ് ഭരണം, ഇടക്കാല സര്‍ക്കാര്‍ യൂനുസ് രാജിവെച്ചു, സത്യപ്രതിജ്ഞ നാളെ
Next News നിയമസഭ തെരെഞ്ഞെടുപ്പ്: കളത്തിലിറങ്ങി ബിജെപിയും കോണ്‍ഗ്രസും; സാധ്യത പട്ടിക പുറത്ത്, ഔദ്യോഗിക പ്രഖ്യാപനത്തിനായ് കാത്തിരിപ്പ്
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

പ്രതീക്ഷകള്‍ ഇടിഞ്ഞു: 21 മണിക്കൂര്‍ ചര്‍ച്ച പരാജയം, ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്ന് ജെഡി വാന്‍സ്, അമേരിക്കയുടെ ആവശ്യം അന്യായമായിരുന്നവെന്ന് ഇറാന്‍
Internaltional Qatar UAE April 12, 2026
ചർച്ചയ്ക്ക് വേദിയൊരുങ്ങി: ഇറാന്‍ പ്രതിനിധികള്‍ പാക്കിസ്ഥാനില്‍ (വീഡിയോ)
India Internaltional Qatar UAE April 11, 2026
പ്രതീക്ഷയോടെ ലോകം: യുഎസ് വൈസ് പ്രസിഡണ്ട് വാന്‍സും ടീമും പാക്കിസ്ഥാനിലേക്ക്, ഇറാന്‍ പ്രതിനിധികള്‍ ഇസ്ലാമാബാദില്‍- ചര്‍ച്ച ശനിയാഴ്ച്ച
Internaltional Qatar UAE April 10, 2026
വെടിനിര്‍ത്തല്‍ കരാര്‍ പാളുമോ? ലെബനാനില്‍ ദുരന്തം വിതച്ച് ഇസ്രയേല്‍, ലബനാനെ വെടിനിര്‍ത്തല്‍ കരാറില്‍ ഉള്‍പ്പെടുത്തണമെന്ന് യുകെയും ഫ്രാന്‍സും.
Internaltional Qatar UAE April 9, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?