ഭക്ഷണപ്പൊതിയുമായി ട്രക്കുകള്‍ ഗാസ അതിര്‍ത്തി കടന്നു; അടിയന്തിര സഹായമെത്തിക്കാന്‍ ഇസ്രയേലുമായി ധാരണയായതായി യുഎഇ
കയ്റോ: നീണ്ട പതിനൊന്ന് ആഴ്ച്ചത്തെ ഉപരോധത്തിന് വിട, ഈജിപ്ത് അതിര്‍ത്തിയിലൂടെ ട്രക്കുകള്‍ ഗാസയിലേക്ക് പ്രവേശിക്കാന്‍ ഇസ്രയേല്‍…
കോവിഡ് വീണ്ടും വ്യാപിക്കുന്നു; സംസ്ഥാനത്ത് മെയ് മാസം 182 കേസുകള്‍, ജാഗ്രതാ നിര്‍ദ്ദേശം നല്കി ആരോഗ്യ മന്ത്രി
തിരുവന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും വ്യാപിക്കുന്നതായി ആരോഗ്യ മന്ത്രാലയം. ദക്ഷി പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ വലിയ…
വഖഫ് ബില്ലില്‍ നാളെയും വാദം തുടരും; ശക്തമായ കാരണം വ്യക്തമായാല്‍ സ്റ്റേ ഉറപ്പ് നല്കി സുപ്രിം കോടതി, ഉണ്ടെന്ന് കപില്‍ സിബല്‍
ന്യൂഡല്‍ഹി: പുതിയ ചീഫ് ജസ്റ്റിസ് ബി ആര് ഗവായ് സ്ഥാനമേറ്റതിന് ശേഷമുള്ള ഏറ്റവും വലിയ കേസിന്…
അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്; അഭിഭാഷകന് ബെയ്ലിന് ദാസ് അറസ്റ്റില്‍
തിരുവനന്തപുരം: വനിതാ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ മര്‍ദ്ദിച്ച കേസില്‍ വഞ്ചിയൂര്‍ കോടതയിലെ സീനിയര്‍ അഭിഭാഷകന് ബെയ്ലിന്…
പുതിയ ചീഫ് ജസ്റ്റിസായി ബി ആര് ഗവായ് സ്ഥാനമേറ്റു; ദലിത് വിഭാഗത്തില്‍ നിന്ന് രണ്ടാം പ്രതിനിധി
ന്യൂഡല്‍ഹി: ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയിലേക്ക് വീണ്ടുമൊരു ദലിത് പ്രാതിനിധ്യം. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ്…
സോഫിയ ഖുറേഷിക്കെതിരെയുള്ള പരാമര്‍ശം; മന്ത്രിക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി
ന്യൂഡല്‍ഹി: കേണല്‍ സോഫിയ ഖുറേഷിക്കെതിരെയുള്ള അധിക്ഷേപ പരാമര്‍ശത്തില്‍ ശക്തമായ താക്കീതോടെ കേസെടുക്കാന്‍ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു.…
മിഡിലീസ്റ്റ് പര്യടനം ആരംഭിച്ച് ട്രംപ്; സഊദിയില്‍ ഊഷ്മള വരവേല്‍പ്പ്, നാളെ യുഎസ്-അറബ് ഉച്ച കോടി
അമേരിക്കയും സഊദിയും മള്‍ട്ടി ബില്യന്‍ കരാറില്‍ ഒപ്പ് വെച്ചു. റിയാദ്: യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ…
ഒരു യുഗാന്ത്യം, അഭ്യൂഹങ്ങള്‍ക്ക് വിട; ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്ലി
ന്യഡല്‍ഹി: കഴിഞ്ഞ ഏതാനും മണിക്കൂറുകളില്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞാടിയ അഭ്യൂഹങ്ങള്‍ക്ക് വിട പറഞ്ഞ് ഇന്ത്യയുടെ മറ്റൊരു…
‘ഇന്ത്യയും പാക്കിസ്ഥാനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു’; സോഷ്യല്‍ മീഡിയയില്‍ സന്ദേശം കൈമാറി ഡോണള്‍ഡ് ട്രംപ്, ഔദ്യോഗിക സ്ഥിരീകരണവുമായി വിക്രം മിസ്രി
ന്യൂഡല്‍ഹി: ഇന്ത്യ പാക്കിസ്ഥാന് യുദ്ധാന്തരീക്ഷത്തില്‍ സമാധാനത്തിന്റെ സന്ദേശമയുര്‍ത്തി അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയും പാക്കിസ്ഥാനും…
പാക്കിസ്ഥാന് പ്രകോപനം തുടരുന്നതായി ഇന്ത്യ;ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ച് ഇന്ത്യന്‍ അതിര്‍ത്ഥി ഗ്രാമങ്ങള്‍, പിഎസ്എല്ലും ഐപിഎല്ലും മാറ്റിവെച്ചു
26 ഇടങ്ങളില്‍ പാക്കിസ്ഥാന് ഡ്രോണ്‍ കണ്ടെത്തിയതായി ഇന്ത്യന്‍ സൈന്യം.ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ അടിയന്തിര യോഗം.ഹിമാചല്‍ പ്രദേശ്,…