By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: മൂന്ന് ദിവസം വിദൂര വിദ്യഭ്യാസം പ്രഖ്യാപിച്ച് യുഎഇ മന്ത്രാലയം, സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ നീട്ടിവെച്ചു, രാജ്യം അതീവ സുരക്ഷാ നിയന്ത്രണത്തിലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > Internaltional > മൂന്ന് ദിവസം വിദൂര വിദ്യഭ്യാസം പ്രഖ്യാപിച്ച് യുഎഇ മന്ത്രാലയം, സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ നീട്ടിവെച്ചു, രാജ്യം അതീവ സുരക്ഷാ നിയന്ത്രണത്തിലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍
InternaltionalQatarUAE

മൂന്ന് ദിവസം വിദൂര വിദ്യഭ്യാസം പ്രഖ്യാപിച്ച് യുഎഇ മന്ത്രാലയം, സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ നീട്ടിവെച്ചു, രാജ്യം അതീവ സുരക്ഷാ നിയന്ത്രണത്തിലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍

vishwalokam.com@gmail.com
Last updated: 2026/03/01 at 10:36 AM
vishwalokam.com@gmail.com
Share
1 Min Read
SHARE

ജനങ്ങള്‍ക്ക് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടീച്ചു
ദുബായിലും അബൂദാബിയിലും ആക്രമണങ്ങള്‍ പ്രതിരോധിച്ചു
യുഎഇ വ്യോമപാതകള്‍ അടച്ചു
അഭ്യൂഹങ്ങള്‍ പരത്തുന്നതിനെതിരെ കനത്ത മുന്നറിയിപ്പ്

അബൂദാബി: ഇറാന്‍-യുഎസ് യുദ്ധം മധ്യപൂര്‍വ്വ ദേശത്ത് ആശങ്ക വിതയ്ക്കുന്ന സാഹചര്യത്തില്‍ അതീവ കരുതല്‍ നടപടികള്‍ സ്വീകരിച്ച് യുഎഇ. ജനങ്ങളുടെ സുരക്ഷയാണ് മുഖ്യമെന്ന് യുഎഇ മന്ത്രാലയം ആവര്‍ത്തിച്ച് പറഞ്ഞു. രാജ്യത്തെ സുരക്ഷാ മുന്‍നിര്‍ത്തി മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങളും അടുത്ത മൂന്ന് ദിവസത്തേക്ക് വിദൂര വിദഭ്യാസം നടത്താന്‍ വിദ്യഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. മുഴുവന്‍ അദ്ധ്യാപകര്‍ക്കും അഡ്മിന്‍ ജോലിക്കാര്‍ക്കും ഇത് ബാധകമായിരിക്കും.

മാര്‍ച്ച് രണ്ട് മുതല്‍ നാല് വരെയായിരിക്കും സ്‌കൂളുകളില്‍ വിദൂരവിദ്യഭ്യാസം നടക്കുക. ഈ ദിവസങ്ങളില്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ നടക്കേണ്ട പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ നീട്ടിവെച്ചു. ഞായറാഴ്ച്ച രാവിലെ സിബിഎസ്ഇ പുറത്ത് വിട്ട സര്‍ക്കുലര്‍ അനുസരിച്ചു മിഡില്‍ ഈസ്റ്റിലെ മുഴുവന്‍ രാജ്യങ്ങളിലെ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുന്നതായിരിക്കും.

അതേ സമയം യുഎഇയ്ക്ക് നേരെയുള്ള മുഴുവന്‍ ആക്രമണങ്ങളും യുഎഇ പ്രതിരോധിച്ചു. പ്രതിരോധ സമയത്തുണ്ടാവുന്ന മിസൈലിന്‍റെ അവശിഷ്ടങ്ങള്‍ പതിച്ചു ഏഴോളം പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. രാജ്യം അതീവ സുരക്ഷയില്‍ തന്നെയാണെന്ന് യുഎഇ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണം മുന്നില്‍ കണ്ട് യുഎഇയിലെ വ്യോമപാത പൂര്‍ണ്ണമായും അനിശ്ചിത കാലത്തേക്ക് അടച്ചു. ജനങ്ങള്‍ സുരക്ഷേ മേഖലകളില്‍ നില്‍ക്കുക. ആവശ്യത്തിന് മാത്രം പുറത്തിറങ്ങുക, ഔദ്യോഗിക വാര്‍ത്തകള്‍ മാത്രം വിശ്വസിക്കുക, അഭ്യൂഹങ്ങള്‍ പരത്തരുതെന്നും അതില്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്നും അറിയിച്ചു. അഭ്യൂഹങ്ങള്‍ പരത്തുന്നത് രാജ്യനിയവുരദ്ധമായി കണക്കാക്കുമെന്നും അതിനുള്ള ശക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.

You Might Also Like

ഇസ്‌റഈല്‍- ഇറാന്‍ യുദ്ധം: അലി ഖാംനഇയുടെ ഭാര്യ മന്‍സൂറ ഖജസത ബാഖര്‍സാദയും കൊല്ലപ്പെട്ടു

ഈഡന്‍ ഗാര്‍ഡനില്‍ സഞ്ജു ഷോ, ഇന്ത്യ ഐസിസി ലോകകപ്പ് സെമിയില്‍

ജനങ്ങളുടെ സുരക്ഷയാണ് മുഖ്യം, രാജ്യത്ത് മുന്‍കരുതല്‍ നപടികള്‍ സ്വീകരിച്ചിട്ടുണ്ട്, അഭ്യൂഹങ്ങള്‍ പരത്തുന്നതിനെതിരെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടീച്ച് യുഎഇ

വര്‍ഗ്ഗീയത തുപ്പുന്ന കേരള സ്റ്റോറി-2: റിലീസ് തടഞ്ഞതിനെതിരെ കോടതിയില്‍ വാദം രാത്രി പൂര്‍ത്തിയായി, വിധി ഇന്ന്

പ്രതിഷേധം അതിരുവിട്ടതോ? അഭിനയം അതിരുകടന്നതോ?മന്ത്രി വീണാജോര്‍ജ്ജിന്‍റെ പരിക്ക് രാഷ്ട്രീയ മുതലെടുപ്പിലേക്ക്?

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com March 1, 2026 March 1, 2026
Share This Article
Facebook Twitter Copy Link Print
Previous News ജനങ്ങളുടെ സുരക്ഷയാണ് മുഖ്യം, രാജ്യത്ത് മുന്‍കരുതല്‍ നപടികള്‍ സ്വീകരിച്ചിട്ടുണ്ട്, അഭ്യൂഹങ്ങള്‍ പരത്തുന്നതിനെതിരെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടീച്ച് യുഎഇ
Next News ഈഡന്‍ ഗാര്‍ഡനില്‍ സഞ്ജു ഷോ, ഇന്ത്യ ഐസിസി ലോകകപ്പ് സെമിയില്‍
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

ഇസ്‌റഈല്‍- ഇറാന്‍ യുദ്ധം: അലി ഖാംനഇയുടെ ഭാര്യ മന്‍സൂറ ഖജസത ബാഖര്‍സാദയും കൊല്ലപ്പെട്ടു
Internaltional UAE March 2, 2026
ഈഡന്‍ ഗാര്‍ഡനില്‍ സഞ്ജു ഷോ, ഇന്ത്യ ഐസിസി ലോകകപ്പ് സെമിയില്‍
India Internaltional Sports March 1, 2026
ജനങ്ങളുടെ സുരക്ഷയാണ് മുഖ്യം, രാജ്യത്ത് മുന്‍കരുതല്‍ നപടികള്‍ സ്വീകരിച്ചിട്ടുണ്ട്, അഭ്യൂഹങ്ങള്‍ പരത്തുന്നതിനെതിരെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടീച്ച് യുഎഇ
India Internaltional Qatar UAE February 28, 2026
വര്‍ഗ്ഗീയത തുപ്പുന്ന കേരള സ്റ്റോറി-2: റിലീസ് തടഞ്ഞതിനെതിരെ കോടതിയില്‍ വാദം രാത്രി പൂര്‍ത്തിയായി, വിധി ഇന്ന്
India Internaltional Kerala February 26, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?