By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: ഇറാന്‍-ഇസ്രയേല്‍-അമേരിക്ക യുദ്ധം: ഇന്ന് 129 ഡ്രോണുകളും 3 ബലിസ്റ്റിക്ക് മിസൈലുകളും യുഎഇ പ്രതിരോധിച്ചു, മാര്‍ച്ച് 9 മുതല്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > ഇറാന്‍-ഇസ്രയേല്‍-അമേരിക്ക യുദ്ധം: ഇന്ന് 129 ഡ്രോണുകളും 3 ബലിസ്റ്റിക്ക് മിസൈലുകളും യുഎഇ പ്രതിരോധിച്ചു, മാര്‍ച്ച് 9 മുതല്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു
IndiaInternaltionalQatarUAE

ഇറാന്‍-ഇസ്രയേല്‍-അമേരിക്ക യുദ്ധം: ഇന്ന് 129 ഡ്രോണുകളും 3 ബലിസ്റ്റിക്ക് മിസൈലുകളും യുഎഇ പ്രതിരോധിച്ചു, മാര്‍ച്ച് 9 മുതല്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

vishwalokam.com@gmail.com
Last updated: 2026/03/04 at 4:26 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

നാളെ മുതല്‍ താമസക്കാരെ ഒഴിപ്പിക്കാന്‍ കൂടുതല്‍ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തും
മാര്‍ച്ച് 7വരെ വിമാന സര്‍വ്വീസുകള്‍ കാന്‍സല്‍ ചെയ്ത് എമിറേറ്റ്‌സ്

അബൂദാബി: ഇറാന്‍-ഇസ്രയേല്‍-അമേരിക്ക യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ സുരക്ഷാ കാര്യത്തില്‍ ശക്തമായ പ്രതിരോധം തീര്‍ക്കുകയാണ് യുഎഇ. ഇന്ന് മാത്രം ഇറാന്‍ തൊടുത്തു വിട്ട 129 ഡ്രോണുകളില്‍ 121 എണ്ണം യുഎഇ നിര്‍വീര്യമാക്കി. 8 ഡ്രോണുകള്‍ മാത്രമാണ് രാജ്യത്തിനകത്തേക്ക് പതിച്ചത്. 3 ബലിസ്റ്റിക്ക് മിസൈലുകള്‍ വിജയകരമായി പ്രതിരോധിക്കുകയും ചെയ്തു.

യുദ്ധ സാഹചര്യം കണക്കിലെടുത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വസന്തകാല അവധി നേരത്തെയാക്കി യുഎഇ വിദ്യഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. നേരത്തെ മാർച്ച് 12 മുതല്‍ ഏപ്രില്‍ ആദ്യം വാരം വരെ നീണ്ടു നിന്നിരുന്ന അവധിയാണ് മാര്‍ച്ച് 9 മുതല്‍ മാര്‍ച്ച് 22 വരെയാക്കി മാറ്റിയത്. സകൂളുകളില്‍ നടക്കുന്ന വാര്‍ഷിക പരീക്ഷകള്‍ക്കും അര്‍ദ്ധ വാര്‍ഷിക പരീക്ഷകള്‍ക്കും പുതിയ മാനദണ്ഡവും മന്ത്രാലയം പുറപ്പെടീച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ച്ചയായി യുഎഇ സ്‌കൂളുകളില്‍ വിദൂര വിദ്യഭ്യാസം നടന്നു കൊണ്ടിരിക്കുകയാണ്. യുദ്ധാടിസ്ഥാനത്തിലാണ് പുതിയ തീരുമാനത്തിന് കാരണമായത്.

നാളെ മുതല്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുമെന്ന് വിമാന കമ്പനികള്‍ അറിയിച്ചു. യുഎഇ ഗവണ്‍മെന്‍റ് അതിനുള്ള അനുമതിയും നല്‍കിയെന്ന് അവർ അറിയിച്ചു. കൂടുതല്‍ പേരെ സുരക്ഷയോടെ നാടണിയാന്‍ വേണ്ടിയുള്ള സഹായത്തിനാണ് കൂടുതല്‍ വിമാനങ്ങള്‍ പറക്കുന്നത്. കേരളത്തിലേക്കും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും അബൂദാബി, ദുബായ്, ഫുജൈറ, ഷാര്‍ജ എന്നീ വിമാനത്താവളങ്ങളില്‍ നിന്നാണ് കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുക. അതേ സമയം എമിറേറ്റ്‌സ് മാര്‍ച്ച് 7വരെ അവരുടെ എല്ലാ വിമാന സര്‍വ്വീസുകളും നിര്‍ത്തിവെച്ചതായി അറിയിച്ചു.

You Might Also Like

സമസ്ത പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു, 99 ശതമാനം വിജയം, സേ പരീക്ഷ ഏപ്രില്‍ അഞ്ചിന്

1000 ആക്രമണങ്ങള്‍ നേരിട്ടു, സുഭദ്രമായ സുരക്ഷയും സാമ്പത്തിക ഭദ്രതയും തകര്‍ന്നിട്ടില്ല, രാജ്യം ഇപ്പോഴും സുസജ്ജമാണെന്ന് യുഎഇ ഗവണ്‍മെന്‍റ് (പത്ര സമ്മേളന വീഡിയോ

ജിസിസി രാജ്യങ്ങളിലെ അമേരിക്കന്‍ പൗരന്മാരോട് രാജ്യം വിടാന്‍ ട്രംപിന്‍റെ ഉത്തരവ്, ഫുജൈറയിലെ ഓയില്‍ ഇന്‍ഡസ്ട്രിയിലെ തീ പിടിത്തം നിയന്ത്രണ വിധേയമെന്ന് യുഎഇ, പ്രതിരോധിക്കാന്‍ പൂര്‍ണ്ണ സജ്ജമെന്ന് ഖത്തറും യുഎഇയും

ഇസ്‌റഈല്‍- ഇറാന്‍ യുദ്ധം: അലി ഖാംനഇയുടെ ഭാര്യ മന്‍സൂറ ഖജസത ബാഖര്‍സാദയും കൊല്ലപ്പെട്ടു

ഈഡന്‍ ഗാര്‍ഡനില്‍ സഞ്ജു ഷോ, ഇന്ത്യ ഐസിസി ലോകകപ്പ് സെമിയില്‍

TAGGED: Front News, Hot News, US-Iran-Israel War

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com March 4, 2026 March 4, 2026
Share This Article
Facebook Twitter Copy Link Print
Previous News സമസ്ത പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു, 99 ശതമാനം വിജയം, സേ പരീക്ഷ ഏപ്രില്‍ അഞ്ചിന്
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

സമസ്ത പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു, 99 ശതമാനം വിജയം, സേ പരീക്ഷ ഏപ്രില്‍ അഞ്ചിന്
India Internaltional Kerala Qatar UAE March 4, 2026
1000 ആക്രമണങ്ങള്‍ നേരിട്ടു, സുഭദ്രമായ സുരക്ഷയും സാമ്പത്തിക ഭദ്രതയും തകര്‍ന്നിട്ടില്ല, രാജ്യം ഇപ്പോഴും സുസജ്ജമാണെന്ന് യുഎഇ ഗവണ്‍മെന്‍റ് (പത്ര സമ്മേളന വീഡിയോ
India Internaltional Qatar UAE March 3, 2026
ജിസിസി രാജ്യങ്ങളിലെ അമേരിക്കന്‍ പൗരന്മാരോട് രാജ്യം വിടാന്‍ ട്രംപിന്‍റെ ഉത്തരവ്, ഫുജൈറയിലെ ഓയില്‍ ഇന്‍ഡസ്ട്രിയിലെ തീ പിടിത്തം നിയന്ത്രണ വിധേയമെന്ന് യുഎഇ, പ്രതിരോധിക്കാന്‍ പൂര്‍ണ്ണ സജ്ജമെന്ന് ഖത്തറും യുഎഇയും
Internaltional Qatar UAE March 3, 2026
ഇസ്‌റഈല്‍- ഇറാന്‍ യുദ്ധം: അലി ഖാംനഇയുടെ ഭാര്യ മന്‍സൂറ ഖജസത ബാഖര്‍സാദയും കൊല്ലപ്പെട്ടു
Internaltional Qatar UAE March 2, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?