By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: വഖഫ് ഭേദഗതി ബില്‍: പാര്‍ലമെന്‍റില്‍ വാക്ക് പോര്; നയം വിടാതെ പ്രതിപക്ഷം, പ്രധാനമന്ത്രിക്ക് കത്തയച്ച് എംകെ സ്റ്റാലിന്‍
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > വഖഫ് ഭേദഗതി ബില്‍: പാര്‍ലമെന്‍റില്‍ വാക്ക് പോര്; നയം വിടാതെ പ്രതിപക്ഷം, പ്രധാനമന്ത്രിക്ക് കത്തയച്ച് എംകെ സ്റ്റാലിന്‍
IndiaKerala

വഖഫ് ഭേദഗതി ബില്‍: പാര്‍ലമെന്‍റില്‍ വാക്ക് പോര്; നയം വിടാതെ പ്രതിപക്ഷം, പ്രധാനമന്ത്രിക്ക് കത്തയച്ച് എംകെ സ്റ്റാലിന്‍

vishwalokam.com@gmail.com
Last updated: 2025/04/02 at 4:49 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

ന്യൂഡല്‍ഹി: ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട വഖഫ് ഭേദഗതി ബില്ലില്‍ ലോക്‌സഭയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഭേദഗതി ബില്ല് ഭരണ പക്ഷം അവതരിപ്പിച്ചെങ്കിലും പ്രതിപക്ഷത്തിന്‍റെ ശക്തമായ പ്രതിഷേധം കാരണം ബില്ല് പാര്‍ലമെന്‍റില്‍ പാസ്സായിട്ടില്ല. സര്‍ക്കാര്‍ ഭൂമിയില്‍ പോലും വഖഫ് അവകാശ വാദം ഉന്നയിക്കുന്നുവെന്ന് വഖഫ് ബില്‍ അവതരിപ്പിച്ച മന്ത്രി കിരണ്‍ റിജിജു ശക്തമായ ഭാഷയില്‍ തുറന്നടിച്ചപ്പോള്‍ അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം ഗൗരവ് ഗൊഗോയ് ആയിരുന്നു ആദ്യമായി എതിര്‍ത്ത് സംസാരിച്ചത്.

ഭരണഘടന വിരുദ്ധമായ കാര്യമാണ് കേന്ദ്രം ചെയ്യുന്നതെന്നും ന്യൂനപക്ഷങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ് കേന്ദ സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. ന്യൂനപക്ഷങ്ങളുെട അവകാശങ്ങളെ നിഷേധിക്കുന്നതാണ് ബില്ലെന്നും അദ്ദേഹം ആരോപിച്ചു. ബില്ലില്‍ വിശദമായ ചര്‍ച്ച നടന്നുവെന്ന കേന്ദ്ര മന്ത്രിമാരുടെ അവകാശ വാദവും അദ്ദേഹം തള്ളി. പ്രതിപക്ഷം മുന്നോട്ട് വെച്ച ഒരു കാര്യം പോലും പരിഗണിക്കാതെയാണ് ബില്ല പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്.

അതേ സമയം ടിഡിപിയും ജെഡിയും ബില്ലിനെ അനുകൂലിച്ചു. ബില്ലിനെ എതിര്‍ത്ത് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപിയും ശക്തമായ ഭാഷയില്‍ സംസാരിച്ചു. നിയമം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്നും പ്രതിപക്ഷത്തിന്‍റെ ആശങ്കകള്‍ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബില്ലിന്‍റെ ദൂശ്യഫലങ്ങളെ കുറിച്ച് എന്‍ കെ പ്രേമചന്ദ്രന്‍ എംപിയും സഭയില്‍ സംസാരിച്ചു. യഥാര്‍ത്ഥ ബില്ലില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നായിരുന്നു പ്രേമചന്ദ്രന്‍ പറഞ്ഞത്. അദ്ദേഹത്തിന്‍റെ വാദം തള്ളി അമിത് ഷായും പ്രതികരിച്ചു. എല്ലാ ചട്ടങ്ങളും പാലിച്ചാണ് ബില്ല് അവതരിപ്പിച്ചതെന്നും അമിത് ഷാ തുറന്നടിച്ചു. ബില്ലിന്‍ മേലുള്ള ചര്‍ച്ചകള്‍ പാര്‍ലമെന്‍റില്‍ പുരോഗമിക്കുകയാണ്.

വഖഫ് ബില്ല് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്‍റെ ബില്‍ അവതരണത്തിന് പിന്നാലെയായിരുന്നു സ്റ്റാലിന്‍ കത്തയച്ചത്. ബില്ല് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭ പ്രമേയം പാസ്സാക്കിയരുന്നു.

You Might Also Like

ബംഗളുരുവില്‍ കാര്‍ നിയന്ത്രണം വിട്ടു, വിദ്യാര്‍ത്ഥികളടക്കം ഏഴ് പേര്‍ക്ക് ദാരുണാന്ത്യം

പോരാട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്, നിയമസഭ പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല, പ്രകടന പത്രിക ചെയര്‍മാന്‍ ബെന്നി ബഹനാന്‍

ഡല്‍ഹി സര്‍വ്വകലാശാലയില്‍ ആക്രമണ ശ്രമം, ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് നേരെ വെള്ളം നിറച്ച ബക്കറ്റെറിഞ്ഞു (വീഡിയോ)

കാനഡയെ കണ്ണീരിലാഴ്ത്തിയ സ്‌കൂള്‍ വെടിവെയ്പ്പ്, അക്രമി ട്രാന്‍സ്‌ജെന്‍ഡര്‍, അന്വേഷണം ആരംഭിച്ച് പോലീസ്

ചരിത്ര സംഗമത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി, നിർദ്ദേശവുമായി പോലീസ് മേധാവി, സമസ്ത ശതാബ്ദി സമാപനം റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയേക്കും

TAGGED: Front News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com April 2, 2025 April 2, 2025
Share This Article
Facebook Twitter Copy Link Print
Previous News വ്രതശുദ്ധിയുടെ നാളുകള്‍ക്ക് വിട, ഒമാനൊഴികെയുള്ള ഗള്‍ഫു രാജ്യങ്ങള്‍ നാളെ ഈദാഘോഷിക്കും
Next News ഫോബ്‌സ് ശതകോടീശ്വര പട്ടിക പുറത്തു വിട്ടു, ഇലോണ്‍ മസ്‌ക് തന്നെ ഒന്നാമന്‍, എം എ യൂസുഫലി ധനികനായ മലയാളി
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

ബംഗളുരുവില്‍ കാര്‍ നിയന്ത്രണം വിട്ടു, വിദ്യാര്‍ത്ഥികളടക്കം ഏഴ് പേര്‍ക്ക് ദാരുണാന്ത്യം
India Kerala February 13, 2026
പോരാട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്, നിയമസഭ പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല, പ്രകടന പത്രിക ചെയര്‍മാന്‍ ബെന്നി ബഹനാന്‍
India Kerala February 12, 2026
ഡല്‍ഹി സര്‍വ്വകലാശാലയില്‍ ആക്രമണ ശ്രമം, ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് നേരെ വെള്ളം നിറച്ച ബക്കറ്റെറിഞ്ഞു (വീഡിയോ)
Education India February 12, 2026
കാനഡയെ കണ്ണീരിലാഴ്ത്തിയ സ്‌കൂള്‍ വെടിവെയ്പ്പ്, അക്രമി ട്രാന്‍സ്‌ജെന്‍ഡര്‍, അന്വേഷണം ആരംഭിച്ച് പോലീസ്
India Internaltional February 12, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?