By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: ബംഗ്ലാദേശി പ്രതിഷേധക്കാര്‍ക്ക് ശിക്ഷ വിധിച്ച് യു. എ. ഇ.
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > Internaltional > ബംഗ്ലാദേശി പ്രതിഷേധക്കാര്‍ക്ക് ശിക്ഷ വിധിച്ച് യു. എ. ഇ.
InternaltionalUAE

ബംഗ്ലാദേശി പ്രതിഷേധക്കാര്‍ക്ക് ശിക്ഷ വിധിച്ച് യു. എ. ഇ.

vishwalokam.com@gmail.com
Last updated: 2024/07/22 at 11:02 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

യു. എ. ഇ: ബംഗ്ലാദേശില്‍ നടക്കുന്ന കലാപത്തിന് പിന്തുണ അറിയിച്ച് യു. എ. ഇ.യുടെ വ്യത്യസ്ഥ ഭാഗത്ത് നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ അറസ്റ്റിലായവര്‍ക്ക് അബൂദാബി ഫെഡറല്‍ കോടതി ശിക്ഷ വിധിച്ചു. മൂന്ന് പേര്‍ക്ക് ജീവപര്യന്തവും 54 പേര്‍ക്ക് പത്ത് വര്‍ഷം ജയില്‍ വാസവും തുടര്‍ന്ന് നാട് കടത്തലുമാണ് ശിക്ഷ. വെള്ളിയാഴ്ച്ചയാണ് യു. എ. ഇ.യുടെ വ്യത്യസ്ഥ ഭാഗങ്ങളില്‍ ബംഗ്ലാദേശ് സര്‍ക്കാരിനെതിരില്‍ പ്രകടനം നടന്നത്. ഇതില്‍ ഒരാള്‍ നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചെന്ന പേരില്‍ 11 വര്‍ഷം ജയില്‍ വാസത്തിന് ശിക്ഷ വിധിച്ചു. പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയെന്ന പേരിലാണ് മൂന്ന് പേര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കിയത്.

അറസ്റ്റ് രേഖപ്പെടുത്തിയ ഉടനെ വേഗതയിലുള്ള അന്വേഷണത്തിന് യു. എ. ഇ. അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് സൈഫ് അല്‍ ശംസി ഉത്തരവിട്ടിരുന്നു. 30 പേരടങ്ങുന്ന അന്വേഷണ സംഘം വളരെ വേഗതയില്‍ അന്വേഷണം പൂര്‍ത്തീകരിക്കുയം കുറ്റവാളികളുടെ പ്രതിഷേധ പ്രകടനത്തിലെ ഭാഗഥേയത്വം ഉറപ്പ് വരുത്തുകയും ചെയ്തു. വിശദമായ റിപ്പോര്‍ട്ട് കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ശിക്ഷാ നടപടി. രാജ്യത്തെ നിയമങ്ങള്‍ കാറ്റില്‍ പറത്തുകയും രാജ്യത്തിന്‍റെ സുരക്ഷാ വീഴ്ച്ച വരുത്തുകയും താമസക്കാരുടെ ജീവന് ഭീഷണിയാവുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ വിധിക്കണമെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു.

കോടതിക്ക് മതിയായ തെളിവുകള്‍ ഇല്ലെന്നും ഒരു രാജ്യത്തെ പൗരന്മാര്‍ കൂടിച്ചേരല്‍ കുറ്റകരമല്ലെന്നും പ്രതിഭാഗം വക്കില്‍ വാദിച്ചുവെങ്കിലും മതിയായ രേഖകള്‍ ലഭിച്ചുവെന്നും അതിന്‍റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിക്കുന്നതെന്നും കോടതി പറഞ്ഞു.

You Might Also Like

കര്‍ണ്ണാടകയെ കണ്ണീരിലാഴ്ത്തി എട്ട് പേരുടെ മുങ്ങിമരണം, മരണപ്പെട്ടവരില്‍ ഏഴ് പേര്‍ ഒരു കുടുംബത്തിലെ സ്ത്രീകള്‍

ചരിത്രമെഴുതി അഡ്വ. ഫാത്വിമ തഹ്ലിയ, മുസ്ലിം ലീഗിന്‍റെ ആദ്യ വനിത എം എല്‍ എ

ചേര്‍ത്തുപിടിക്കലിന്‍റെയും സൗഹൃദ്ദത്തിന്‍റെയും രാഷ്ട്രീയം, വേറിട്ട അനുഭവമായി സത്യപ്രതിജ്ഞാ ചടങ്ങ്

യുഡിഎഫ് ടീം തയ്യാര്‍: ടീമിനെ പ്രഖ്യാപിച്ച് വിഡി സതീശന്‍; നാളെ സത്യപ്രതിജ്ഞ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കർ

നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: 10 ലക്ഷം നല്‍കിയ പിതാവിന്‍റെ മകന് ലഭിച്ചത് 720ല്‍ 107 മാര്‍ക്ക്, മുഖ്യസൂത്രധാരന്‍ പിടിയില്‍

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com July 22, 2024 July 22, 2024
Share This Article
Facebook Twitter Copy Link Print
Previous News രാജ്യത്തെ താമസക്കാര്‍ രാജ്യ സുരക്ഷ മുറുകെ പിടിക്കണം: യു. എ. ഇ. പ്രസിഡണ്ട്
Next News ബംഗ്ലാദേശ് ഇപ്പോഴും കത്തുകയാണ്.
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

കര്‍ണ്ണാടകയെ കണ്ണീരിലാഴ്ത്തി എട്ട് പേരുടെ മുങ്ങിമരണം, മരണപ്പെട്ടവരില്‍ ഏഴ് പേര്‍ ഒരു കുടുംബത്തിലെ സ്ത്രീകള്‍
India Internaltional May 24, 2026
ചരിത്രമെഴുതി അഡ്വ. ഫാത്വിമ തഹ്ലിയ, മുസ്ലിം ലീഗിന്‍റെ ആദ്യ വനിത എം എല്‍ എ
India Internaltional Kerala May 21, 2026
ചേര്‍ത്തുപിടിക്കലിന്‍റെയും സൗഹൃദ്ദത്തിന്‍റെയും രാഷ്ട്രീയം, വേറിട്ട അനുഭവമായി സത്യപ്രതിജ്ഞാ ചടങ്ങ്
India Internaltional Kerala May 18, 2026
യുഡിഎഫ് ടീം തയ്യാര്‍: ടീമിനെ പ്രഖ്യാപിച്ച് വിഡി സതീശന്‍; നാളെ സത്യപ്രതിജ്ഞ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കർ
Education Health Internaltional Kerala May 17, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?