By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • Kerala
  • India
  • UAE
  • Qatar
  • Egypt
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: കോമ്രാഡിന് വിട; ഒരു ചുവപ്പന്‍ യുഗാന്ത്യം, യെച്ചൂരിയുടെ മൃതദേഹം എയിംസ് മോര്‍ച്ചറിയില്‍
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • Kerala
  • India
  • UAE
  • Qatar
  • Egypt
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • Kerala
  • India
  • UAE
  • Qatar
  • Egypt
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > കോമ്രാഡിന് വിട; ഒരു ചുവപ്പന്‍ യുഗാന്ത്യം, യെച്ചൂരിയുടെ മൃതദേഹം എയിംസ് മോര്‍ച്ചറിയില്‍
IndiaKerala

കോമ്രാഡിന് വിട; ഒരു ചുവപ്പന്‍ യുഗാന്ത്യം, യെച്ചൂരിയുടെ മൃതദേഹം എയിംസ് മോര്‍ച്ചറിയില്‍

vishwalokam.com@gmail.com
Last updated: 2024/09/12 at 7:07 PM
vishwalokam.com@gmail.com
Share
2 Min Read
SHARE

ന്യൂഡല്‍ഹി: സി. പി. എം. ദേശീയ ജന. സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. ശ്വാസ കോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആഗസ്റ്റ് 19നായിരുന്നു അണുബാധയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം എയിംസ് മോര്‍ച്ചറിയിലാണ്, നാളെ വസന്ത്കുഞ്ജിലെ വീട്ടില്‍ പൊതു ദര്‍ശനത്തിന് വെക്കും. അടുത്ത ദിവസം എ കെ ജി സെന്ററിലും പൊതുദര്‍ശനം നടക്കും. തുടര്‍ന്ന് മൂന്ന് മണിയോടെ ഭൗതീക ശരീരം മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറും. അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശമായിരുന്നു മരണ ശേഷം ഭൗതീക ശരീരം വിദ്യാര്‍ത്ഥികളുടെ പഠനത്തിന് വേണ്ടി ഉപയോഗിക്കണമെന്ന്

സി പി എം ചരിത്രത്തിലെ എക്കാലത്തേയും മികച്ച നേതാക്കളില്‍ ഒരാളായിരുന്നു യെച്ചൂരി. വലിയൊരു യുഗത്തിനാണ് ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ അന്ത്യമായത്.

ബ്രാഹ്മണരായ സര്‍വേശ്വര സോമയാജലു യച്ചൂരിയുടെയും കല്‍പകത്തിന്‍റെയും മകനായി 1952 ഓഗസ്റ്റ് 12ന് ചെന്നയിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. ജാതി വ്യവസ്ഥയോട് തീരെ പൊരുത്തമില്ലാത്തതിനാല്‍ വാലറ്റത്ത് നിന്ന് ജാതി പേര് എടുത്ത് മാറ്റി. ആന്ധ്രയില്‍ നിന്നുള്ള മുന്‍ നേതാവിന്‍റെ മാതൃകയായിരുന്നു അദ്ദേഹം തുടര്‍ന്നത്.

പ്രാധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം സീതാറാം യെച്ചൂരി

യച്ചൂരിയുടെ ജീവിത യാത്രയിലെ പ്രധാന ഘട്ടങ്ങള്‍
മൂന്ന് തവണ ജെ എന്‍ യു യൂണിയന്‍ അധ്യക്ഷന്‍.
1975ല്‍ അടിയന്തിരാവസ്ഥ കാലത്ത് അറസ്റ്റ് വരിച്ചു.
1984ല്‍ എസ്. എഫ്. ഐ. ദേശീയ പ്രസിഡണ്ടും സി പി എം കേന്ദ്ര കമ്മിറ്റിയില്‍ അംഗവുമായി.
1992ല്‍ പൊളിറ്റ് ബ്യൂറോ അംഗം
1996ല്‍ ഐക്യമുന്നണി സര്‍ക്കാരിന്‍റെ പൊതു മിനിമം പരിപാടിയുണ്ടാക്കിയവരിലെ അംഗം.
2004ല്‍ യു. പി. എ. സര്‍ക്കാരിന്‍റെ പൊതു മിനിമം പരിപാടിയുണ്ടാക്കിയവരിലെ അംഗം
2005ല്‍ രാജ്യസഭാംഗം
2015മുതല്‍ 2024 വരെ സി. പി. എം. ദേശീയ ജന.സെക്രട്ടറി
2024 സെപ്റ്റംബര്‍ 12ന് അന്ത്യം

നേതാക്കളുടെ അനുശോചന വാക്കുകള്‍

“പാര്‍ട്ടിക്കും രാജ്യത്തിനും തീരാ നഷ്ടമെന്നും മികച്ച പാര്‍ലമെന്‍ററീയനായിരുന്നുവെന്നും സി. പി. ഐ. ജനറല്‍ സെക്രട്ടറി” ഡി. രാജ അറിയിച്ചു.

“ഇടതു പക്ഷത്തിന്‍റെ വിളക്കാണ് അണഞ്ഞതെും മികച്ച പാര്‍ലമെന്‍ററീയനുമായിരുന്നുവെന്ന്” പ്രധാന മന്ത്രി അനുശോചനത്തില്‍ പറഞ്ഞു.

“അദ്ദേഹത്തിന്‍റെ വിയോഗം ഇടതു രാഷ്ട്രീയത്തിനും ദേശീയ രാഷ്ട്രീയത്തിനും വലിയൊരു നഷ്ടമാണെന്ന്” എ. ഐ. സി. സി. ജന.സെക്രട്ടറി പ്രിയങ്ക ഗാന്ധി.

“ദേശീയ രാഷ്ട്രീയത്തിന് തീരാ നഷ്ടമാണ് ഈ വിയോഗമെന്ന്” ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

You Might Also Like

പാക്കിസ്ഥാനെതിരെ സെമി ഫൈനല്‍ ബഹിഷ്‌കരിച്ച് ലെജന്‍ഡ്‌സ്; തീരുമാനം ഇസിബിയെ അറിയിച്ചു, ഇന്ത്യ പുറത്ത്

അമേരിക്കന്‍ തീരം തൊട്ട് സുനാമി തിരമാലകള്‍; റഷ്യയില്‍ വന്‍ നാശനഷ്ടം, ജപ്പാനും ചൈനയും അതീവ ജാഗ്രതയില്‍

നിമിഷ പ്രിയയുടെ വധിശിക്ഷ റദ്ദാക്കിയെന്ന വാദം തള്ളി കേന്ദ്രം, പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം

മുംബൈ രാഷ്ട്രീയത്തില്‍ പുതിയ കരുനീക്കം, രാജ് താക്കറെ 13 വര്‍ഷത്തിന് ശേഷം മാതോശ്രീയില്‍, ഉദ്ധവുമായി കൂടിക്കാഴ്ച്ച

ചരിത്രം തിരുത്തി ദുബായ്; ബ്രിഗേഡിയര്‍ പദവിയിലേക്ക് ഒരു സ്ത്രീ സാന്നിധ്യം, ചരിത്രമായി സമീറ അബ്ദുല്ല അല്‍ അലി പുതിയ നേട്ടം

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com September 12, 2024 September 12, 2024
Share This Article
Facebook Twitter Copy Link Print
Previous News പ്രതീക്ഷയുടെ ചിറകിലേറി എയര്‍ കേരള; 2025 മാര്‍ച്ചില്‍ ആദ്യ വിമാനം പറന്നേക്കും
Next News കൊല്‍ക്കത്ത വനിതാ ഡോക്ടര്‍ കൊലപാതകം; ആര്‍. ജി. കര്‍. കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

പാക്കിസ്ഥാനെതിരെ സെമി ഫൈനല്‍ ബഹിഷ്‌കരിച്ച് ലെജന്‍ഡ്‌സ്; തീരുമാനം ഇസിബിയെ അറിയിച്ചു, ഇന്ത്യ പുറത്ത്
India Internaltional Sports July 30, 2025
അമേരിക്കന്‍ തീരം തൊട്ട് സുനാമി തിരമാലകള്‍; റഷ്യയില്‍ വന്‍ നാശനഷ്ടം, ജപ്പാനും ചൈനയും അതീവ ജാഗ്രതയില്‍
Internaltional July 30, 2025
നിമിഷ പ്രിയയുടെ വധിശിക്ഷ റദ്ദാക്കിയെന്ന വാദം തള്ളി കേന്ദ്രം, പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം
India Internaltional Kerala July 29, 2025
മുംബൈ രാഷ്ട്രീയത്തില്‍ പുതിയ കരുനീക്കം, രാജ് താക്കറെ 13 വര്‍ഷത്തിന് ശേഷം മാതോശ്രീയില്‍, ഉദ്ധവുമായി കൂടിക്കാഴ്ച്ച
India Internaltional July 28, 2025
//

We influence 20 million users and is the number one business and technology news network on the planet

VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?