By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: ചരിത്രമായി മോഹന്‍ലാലിന്‍റെ ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്‌കാരം, രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങി
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > ചരിത്രമായി മോഹന്‍ലാലിന്‍റെ ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്‌കാരം, രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങി
IndiaKeralaUncategorized

ചരിത്രമായി മോഹന്‍ലാലിന്‍റെ ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്‌കാരം, രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങി

vishwalokam.com@gmail.com
Last updated: 2025/09/23 at 4:39 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിലാണ് ഫാല്‍ക്കേ പുരസ്‌കാര സമര്‍പ്പണം നടന്നത്

ന്യൂഡല്‍ഹി: രാജ്യത്തെ സിനിമാ സംഭാവനയ്ക്ക് നല്‍കുന്ന ഏറ്റവും പരമോന്നത ബഹുമതി ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം ഇന്ത്യന്‍ പ്രസിഡണ്ട് ദ്രൗപതി മുര്‍മുവില്‍ നിന്ന് മോഹന്‍ലാല്‍ നേരിട്ട് ഏറ്റുവാങ്ങി. ഇന്ത്യന്‍ സിനിമയ്ക്ക് സമ്മാനിച്ച സംഭാവനയ്ക്കാണ് അദ്ദേഹം പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന് ശേഷം ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ മലയാളി നടനും കൂടിയാണ് മോഹന്‍ലാല്‍. 2004ലായിരുന്നു അടൂല്‍ ഗോപലകൃഷ്ണന് ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്‌കാരം ലഭിച്ചത്.

ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വെച്ചാണ് മോഹന്‍ലാലിന് അവാര്‍ഡ് സമ്മാനിച്ചത്. മലയാള സിനിമയ്ക്ക് അഞ്ച് ദേശീയ അവാര്‍ഡുകളാണ് ലഭിച്ചത്. മികച്ച സഹനടനുള്ള പുരസ്‌കാരം വിജയരാഘവനും മികച്ച സഹനടിക്കുള്ള പുരസ്‌ക്കാരം ഊര്‍വ്വശിയും സ്വന്തമാക്കി. ഡോക്യമെന്‍ററിക്കുള്ള പ്രത്യേക പരാമര്‍ശ പുരസ്‌കാരത്തിന് എം കെ രാമദാസും അര്‍ഹനായി. ജൂഡ് ആന്‍റണി ജോസഫ് ചിത്രം 2018ലെ പ്രവര്‍ത്തനത്തിന് മോഹന്‍ദാസ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്‌കാരവും മികച്ച എഡിറ്റിംഗിനുള്ള പുരസ്‌കാരം മിഥുന്‍ മുരളിയും സ്വന്തമാക്കി.

ഉള്ളൊഴുക്കായിരുന്നു മികച്ച മലയാള സിനിമ. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ജവാനിലെ അഭിനയത്തിന് ഷാരൂഖ് ഖാനും 12ത്ത് ഫെയിലിലെ അഭിനയത്തിന് വിക്രാന്ത് മാസിയും ഏറ്റുവാങ്ങി. റാണി മുഖര്‍ജി മികച്ച നടിക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി.

മറുപടി പ്രസംഗത്തില്‍ സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ഈ പുരസ്‌കാരം സമര്‍പ്പിച്ചവര്‍ക്കും മോഹന്‍ലാല്‍ കൃതജ്ഞത അറിയിച്ചു. ‘ഈ നിമിഷം എന്‍റേതു മാത്രമല്ല ഇത് എല്ലാ മലയാള സിനിമയ്ക്കും കൂടി അവകാശപ്പെട്ടതാണ്, ഈ പുരസ്‌കാരം എന്നെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവനാക്കുന്നു, ആത്മ വിശ്വാസത്തോടെ ഇനിയും സിനിമയോടൊപ്പമുള്ള യാത്ര തുടരും കാരണം സിനിമ എന്‍റെ ആത്മ സ്പന്ദനമാണ് എന്നും അദ്ദേഹം തന്‍റെ നന്ദി പ്രഭാഷണത്തില്‍ പറഞ്ഞു.

You Might Also Like

പ്രായം തളര്‍ത്താത്ത പോരാട്ട വീര്യം, ആദ്യ റൗണ്ടില്‍ അവസാന അങ്കത്തിന് ക്രിസ്റ്റ്യാനോയും മെസ്സിയും നാളെ, 2026 ലോകകപ്പില്‍ ചരിത്രമെഴുതി ഇതിഹാസങ്ങള്‍

വിപ്ലവ ഓട്ടത്തിന് ഇത്തിഹാദ് ട്രെയിന്‍ തയ്യാര്‍, ജൂണ്‍ 30ന് കന്നിയാത്ര, 48 മണിക്കൂറിനുള്ളില്‍ വിറ്റഴിച്ചത് 5000 ടിക്കറ്റുകള്‍

കത്തിയെരിഞ്ഞ് ലക്‌നൗവിലെ കോച്ചിങ് സെന്‍റർ, 14 മരണം(വീഡിയോ)

താര സംഘടന അടിച്ചു പിരിഞ്ഞു; 17 അംഗ ഭരണസമിതി രാജിവെച്ചു, സംഘടനയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് മോഹന്‍ലാല്‍

ദക്ഷിണാഫ്രിക്ക-ചെക്ക് റിപ്പബ്ലിക്ക് മത്സരം നിയന്ത്രിച്ച് വനിതാ റഫറി, ചരിത്രമെഴുതി ടോറി പെന്‍സോ

TAGGED: Front News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com September 23, 2025 September 23, 2025
Share This Article
Facebook Twitter Copy Link Print
Previous News ഇന്ന് സഊദിയില്‍ ദേശീയ ദിനം, വമ്പന്‍ ആഘോഷങ്ങളൊരുക്കി സഊദി മന്ത്രാലയം
Next News ഗ്ലോബല്‍ സുമൂദ് ഫ്‌ളോട്ടിലയ്ക്ക് നേരെ ഇസ്രയേല്‍ ആക്രമണം, സുരക്ഷയൊരുക്കാന്‍ ഇറ്റാലിയന്‍ നാവിക സേന രംഗത്ത്
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

പ്രായം തളര്‍ത്താത്ത പോരാട്ട വീര്യം, ആദ്യ റൗണ്ടില്‍ അവസാന അങ്കത്തിന് ക്രിസ്റ്റ്യാനോയും മെസ്സിയും നാളെ, 2026 ലോകകപ്പില്‍ ചരിത്രമെഴുതി ഇതിഹാസങ്ങള്‍
Internaltional Sports June 27, 2026
വിപ്ലവ ഓട്ടത്തിന് ഇത്തിഹാദ് ട്രെയിന്‍ തയ്യാര്‍, ജൂണ്‍ 30ന് കന്നിയാത്ര, 48 മണിക്കൂറിനുള്ളില്‍ വിറ്റഴിച്ചത് 5000 ടിക്കറ്റുകള്‍
Internaltional UAE June 25, 2026
കത്തിയെരിഞ്ഞ് ലക്‌നൗവിലെ കോച്ചിങ് സെന്‍റർ, 14 മരണം(വീഡിയോ)
Education India Internaltional June 22, 2026
താര സംഘടന അടിച്ചു പിരിഞ്ഞു; 17 അംഗ ഭരണസമിതി രാജിവെച്ചു, സംഘടനയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് മോഹന്‍ലാല്‍
India Kerala June 21, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?