By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: ലോകം വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്ക്, ട്വന്‍റി ലോകകപ്പ് ഷെഡ്യൂള്‍ പുറത്ത് വിട്ട് ഐസിസി, ഫൈനല്‍ മാര്‍ച്ച് 8ന് അഹമ്മദാബാദില്‍
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > ലോകം വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്ക്, ട്വന്‍റി ലോകകപ്പ് ഷെഡ്യൂള്‍ പുറത്ത് വിട്ട് ഐസിസി, ഫൈനല്‍ മാര്‍ച്ച് 8ന് അഹമ്മദാബാദില്‍
IndiaInternaltionalSportsUAE

ലോകം വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്ക്, ട്വന്‍റി ലോകകപ്പ് ഷെഡ്യൂള്‍ പുറത്ത് വിട്ട് ഐസിസി, ഫൈനല്‍ മാര്‍ച്ച് 8ന് അഹമ്മദാബാദില്‍

vishwalokam.com@gmail.com
Last updated: 2025/11/25 at 7:39 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

ആവേശകരമായ ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരം ഫെബ്രുവരി 15ന് ശ്രീലങ്കയില്‍ നടക്കും.

മുംബൈ: ലോകം വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്ക് അടുക്കുന്നു. ഇന്ത്യയും ശ്രീലങ്കയും ആതിഥ്യമരുളുന്ന 2026 ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഷെഡ്യൂളുകള്‍ ഐസിസി പുറത്ത് വിട്ടു. 2016ന് ശേഷമാണ് വീണ്ടും ഇന്ത്യ ക്രിക്കറ്റ് ലോകകപ്പിന് വേദിയാവുന്നത്. മാര്‍ച്ച് 8ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഫൈനല്‍. അതേ സമയം പാക്കിസ്ഥാന്‍ ഫൈനലിലെത്തിയാല്‍ വേദി കൊളോംബയാവും. ഉദ്ഘാടന മത്സരം ഫെബ്രുവരി 7ന് പാക്കിസ്ഥാനും നെതര്‍ലാന്‍ഡും തമ്മിലാണ് അരങ്ങേറുക.

20 ടീമുകള്‍ പങ്കെടുക്കുന്ന 2026ലെ ലോകകപ്പില്‍ ആതിഥേയരായ ഇന്ത്യ ഗ്രൂപ്പ് എയിലാണുള്ളത്. ബദ്ധവൈരികളായ പാക്കിസ്ഥാന്‍, നമീബിയ, നെതര്‍ലാന്‍ഡ്, യുഎസ്എ എന്നിവരാണ് ഗ്രൂപ്പ് എയിലെ മറ്റു ടീമുകള്‍. ആവേശകരമായ ഇന്ത്യാ പാക്കിസ്ഥാന്‍ മത്സരം ഫെബ്രുവരി 15ന് ശ്രീലങ്കയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കും.

The schedule for ICC Men’s @T20WorldCup 2026 is here! 📅

The matches and groups were unveiled at a gala event in Mumbai led by ICC Chairman @JayShah, and with new tournament ambassador @ImRo45 and Indian team captains @surya_14kumar and Harmanpreet Kaur in attendance.

✍️:… pic.twitter.com/FlAbAvFO6I

— T20 World Cup (@T20WorldCup) November 25, 2025

2026ലെ ലോകകപ്പിന് യോഗ്യത നേടിയ ടീമുകള്‍: ഇന്ത്യ, ശ്രീലങ്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ്, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, യുഎസ്എ, വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലാന്‍ഡ്, കാനഡ, നെതര്‍ലാന്‍ഡ്, ഇറ്റലി, സിംബാബ് വെ, നമീബിയ, നേപ്പാള്‍, ഒമാന്‍, യുഎഇ

ഗ്രൂപ്പ് എ
ഇന്ത്യ, പാക്കിസ്ഥാന്‍, നമീബീയ, നെതര്‍ലാന്‍ഡ്, യുഎസ്എ

ഗ്രൂപ്പ് ബി
ഓസ്‌ട്രേലിയ, ശ്രീലങ്ക, അയര്‍ലാന്‍ഡ്, സിംബാബ്‌വെ, ഒമാന്‍

ഗ്രൂപ്പ് സി
ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, ഇറ്റലി, നേപ്പാള്‍

ഗ്രൂപ്പ് ഡി
ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്ഥാന്‍, കാനഡ, യുഎഇ

You Might Also Like

പിതാവിന്‍റെ വിയോഗത്തില്‍ വിങ്ങിപ്പൊട്ടി മെസ്സി, അനിശ്ചിത കാല ഇടവേള, വിരമിക്കല്‍ സൂചന നല്‍കുന്ന വികാര കുറിപ്പുമായി താരം

ബശ്ശാറുല്‍ അസദിനും സഹോദരനും വധശിക്ഷ വിധിച്ച് സിറിയന്‍ കോടതി, ആഭ്യന്തര കലാപത്തിലെ കൊലപാതകമാണ് കുറ്റകൃത്യം

കൊളംബിയയില്‍ അതിതീവ്ര ഭൂചലനം; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, 77 മരണം (വീഡിയോ)

പ്രതിഷേധക്കാരെ വെടിവെച്ച് കൊല്ലണമെന്ന പരാമര്‍ശം: ടി ജി മോഹന്‍ദാസ് പോലീസ് കസ്റ്റഡിയില്‍

‘മൂന്നല്ല ഇനി നമ്മളൊന്ന്: മക്ക പ്രതിരോധ കരാറില്‍ ഒപ്പുവെച്ച് സൗദി, തുര്‍ക്കി, പാക്കിസ്ഥാന്‍; ആക്രമിപ്പെട്ടാല്‍ ഒന്നിച്ച് തിരിച്ചടി

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com November 25, 2025 November 25, 2025
Share This Article
Facebook Twitter Copy Link Print
Previous News തലസ്ഥാന നഗരിയില്‍ വായുമലിനീകരണം ശക്തം; സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വര്‍ക്ക് ഫ്രം ഹോം, പൊതുജനങ്ങള്‍ക്കും കനത്ത ജാഗ്രതാ നിര്‍ദ്ദേശം
Next News സെലന്‍സ്‌കി ടീം വീണ്ടും യുഎസിലേക്ക്, യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിച്ചേക്കും
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

പിതാവിന്‍റെ വിയോഗത്തില്‍ വിങ്ങിപ്പൊട്ടി മെസ്സി, അനിശ്ചിത കാല ഇടവേള, വിരമിക്കല്‍ സൂചന നല്‍കുന്ന വികാര കുറിപ്പുമായി താരം
Internaltional Sports August 12, 2026
ബശ്ശാറുല്‍ അസദിനും സഹോദരനും വധശിക്ഷ വിധിച്ച് സിറിയന്‍ കോടതി, ആഭ്യന്തര കലാപത്തിലെ കൊലപാതകമാണ് കുറ്റകൃത്യം
India Internaltional August 11, 2026
കൊളംബിയയില്‍ അതിതീവ്ര ഭൂചലനം; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, 77 മരണം (വീഡിയോ)
Internaltional August 10, 2026
പ്രതിഷേധക്കാരെ വെടിവെച്ച് കൊല്ലണമെന്ന പരാമര്‍ശം: ടി ജി മോഹന്‍ദാസ് പോലീസ് കസ്റ്റഡിയില്‍
India Internaltional Kerala August 9, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?