By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: വയറ്റില്‍ കത്രികയുമായി അഞ്ച് വര്‍ഷ ദുരിത ജീവിതം, യുവതിയെ ചതിച്ചത് വണ്ടാനം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > Health > വയറ്റില്‍ കത്രികയുമായി അഞ്ച് വര്‍ഷ ദുരിത ജീവിതം, യുവതിയെ ചതിച്ചത് വണ്ടാനം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ
HealthIndiaKerala

വയറ്റില്‍ കത്രികയുമായി അഞ്ച് വര്‍ഷ ദുരിത ജീവിതം, യുവതിയെ ചതിച്ചത് വണ്ടാനം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ

vishwalokam.com@gmail.com
Last updated: 2026/02/20 at 2:28 AM
vishwalokam.com@gmail.com
Share
1 Min Read
SHARE

ആലപ്പുഴ: ദീനം മാറ്റാന്‍ ആതുരലായത്തില്‍ ചെല്ലുന്ന ആയിരങ്ങള്‍ക്ക് എങ്ങനെ ഇനി വിശ്വാസത്തോടെ പോവാനാവും? വളരെ ഭയാനകമായ വാര്‍ത്തയാണ് ഇന്ന് വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിന്ന് പുറത്ത് വന്നത്. അഞ്ച് വര്‍ഷം മുമ്പ് വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഒരു സ്ത്രീക്ക് നടത്തിയ ശസ്ത്രക്രിയയില്‍ കത്രിക വയറ്റിനകത്ത് മറന്ന് വെക്കുകയായിരുന്നു. തുടര്‍ന്നുള്ള ജീവിതം ശക്തമായ ദുസ്സഹമായിരുന്നുവെന്നാണ് ആലപ്പുഴ പുന്നപ്ര സ്വദേശി ഉഷ ജോസഫ് പറഞ്ഞത്.

സംഭവം ഉഷ വിവരിക്കുന്നത് ഇങ്ങനെ’ അഞ്ച് വര്‍ഷം മുമ്പാണ് ഞാന്‍ ഗര്‍ഭപാത്ര സംബന്ധമായ അസുഖവുമായി മെഡിക്കല്‍ കോളേജിലെത്തുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ശസ്ത്രക്രിയ. തുടര്‍ന്നും ശക്തമായ വയറു വേദനയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചെന്നപ്പോള്‍ അവര്‍ മൂത്രക്കല്ലാണെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. നാളിതുവരെ മരുന്ന് കഴിച്ചാണ് ജീവിച്ചത്. ഇന്നലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചെന്ന് എക്‌സ്‌റേ എടുത്തപ്പോഴാണ് വയറ്റിനകത്ത് കത്രിക കണ്ടെത്തിയത്.

അതേ സമയം വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവമറിഞ്ഞ് മെഡിക്കല്‍ കോളേജ് അധികൃതര്‍ ഉഷയെ വിളിച്ചിരുന്നു. തിങ്കളാഴ്ച്ച ശസ്ത്രിക്രിയ നടത്തി പുറത്തെടുക്കാമെന്ന് അവര്‍ പറയുന്നത്. പക്ഷേ അവിടെ വീണ്ടും ഒരു ശസ്ത്രക്രിയയ്ക്ക് പോവാന്‍ ഭയമാണെന്ന് ഉഷ പറയുന്നു.

You Might Also Like

കത്തിയെരിഞ്ഞ് ലക്‌നൗവിലെ കോച്ചിങ് സെന്‍റർ, 14 മരണം(വീഡിയോ)

താര സംഘടന അടിച്ചു പിരിഞ്ഞു; 17 അംഗ ഭരണസമിതി രാജിവെച്ചു, സംഘടനയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് മോഹന്‍ലാല്‍

ദക്ഷിണാഫ്രിക്ക-ചെക്ക് റിപ്പബ്ലിക്ക് മത്സരം നിയന്ത്രിച്ച് വനിതാ റഫറി, ചരിത്രമെഴുതി ടോറി പെന്‍സോ

വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട്, ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്, ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍ അറസ്റ്റില്‍

യുദ്ധഭീതി അവസാനിക്കുന്നു? സമാധാന കരാറില്‍ ഒപ്പ് വെച്ച് ഇറാനും യുഎസും, ഔദ്യോഗിക നടപടി ജൂലൈ 19ന് സ്വിസ്റ്റര്‍ലാന്‍ഡില്‍

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com February 20, 2026 February 19, 2026
Share This Article
Facebook Twitter Copy Link Print
Previous News നിയമസഭ തെരെഞ്ഞെടുപ്പ്: കളത്തിലിറങ്ങി ബിജെപിയും കോണ്‍ഗ്രസും; സാധ്യത പട്ടിക പുറത്ത്, ഔദ്യോഗിക പ്രഖ്യാപനത്തിനായ് കാത്തിരിപ്പ്
Next News ‘തീരുവ പ്രസിഡണ്ടിന്‍റെ അധികാര പരിധിയിലല്ല,’ ട്രംപിന്‍റെ തീരുവാ നയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

കത്തിയെരിഞ്ഞ് ലക്‌നൗവിലെ കോച്ചിങ് സെന്‍റർ, 14 മരണം(വീഡിയോ)
Education India Internaltional June 22, 2026
താര സംഘടന അടിച്ചു പിരിഞ്ഞു; 17 അംഗ ഭരണസമിതി രാജിവെച്ചു, സംഘടനയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് മോഹന്‍ലാല്‍
India Kerala June 21, 2026
ദക്ഷിണാഫ്രിക്ക-ചെക്ക് റിപ്പബ്ലിക്ക് മത്സരം നിയന്ത്രിച്ച് വനിതാ റഫറി, ചരിത്രമെഴുതി ടോറി പെന്‍സോ
Internaltional Qatar Sports UAE Jobs June 18, 2026
വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട്, ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്, ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍ അറസ്റ്റില്‍
India Kerala June 16, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?