By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: വീണ്ടും വിമാന ദുരന്തം: ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണു; ഒരു മരണം, അന്വേഷണം ആരംഭിച്ച് പോലീസ്
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > വീണ്ടും വിമാന ദുരന്തം: ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണു; ഒരു മരണം, അന്വേഷണം ആരംഭിച്ച് പോലീസ്
IndiaInternaltionalKerala

വീണ്ടും വിമാന ദുരന്തം: ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണു; ഒരു മരണം, അന്വേഷണം ആരംഭിച്ച് പോലീസ്

vishwalokam.com@gmail.com
Last updated: 2026/02/23 at 7:36 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

ആംബുലന്‍സില്‍ ഏഴ് പേര്‍ ഉണ്ടായതായി ഡയറക്ടറേട്‌സ് ജനറല്‍ ഓഫ് ഏവിയേഷന്‍ അറിയിച്ചു.

ജാര്‍ഖണ്ഡ്: അജിത് പവാര്‍ മരണപ്പെട്ട വിമാന ദുരന്തവുമായുള്ള അന്വേഷണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. അതിന് മുമ്പേ മറ്റൊരു എയര്‍ ദുരന്തം കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്ത്. രോഗിയുമായി റാഞ്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന് എയര്‍ ആംബുലന്‍സ് ജാര്‍ഖണ്ഡില്‍ തകര്‍ന്ന് വീണു. ഒരാള്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. ആംബുലന്‍സില്‍ രോഗിയും രണ്ട് പൈലറ്റും ഉള്‍പ്പടെ ഏഴ് അംഗങ്ങളാണുണ്ടായിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളു.

ഇന്ത്യന്‍ സമയം വൈകുന്നരേം 7.30 ഓടെയാണ് അവസാനമായി പൈലറ്റ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുന്നത്. കാലാവസ്ഥ പ്രശ്‌നമായിരുന്നു അവസാന സന്ദേശത്തിലുണ്ടായിരുന്നത്. പിന്നീട് കൊല്‍ക്കത്ത റഡാറുമായി ബന്ധം വിച്ചേദിക്കപ്പെട്ടതായി ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വാരണാസിയില്‍ നിന്ന് 100 മൈല്‍ അകലെ തെക്ക് കിഴക്ക് പ്രവിശ്യയായ ചത്ര ജില്ലയിലെ കസാരിയയില്‍ ആംബുലന്‍സ് തകര്‍ന്നതായി കണ്ടെത്തിയത്.

എയര്‍ ആംബുലന്‍സിലുണ്ടായിരുന്നത് സഞ്ജയ് കുമാര്‍ (രോഗി), ഡോ. വികാസ് കുമാര്‍ ഗുപ്ത (ഡോക്ടര്‍), സച്ചിന്‍ കുമാര്‍ മിശ്ര (പാരാമെഡിക്), അര്‍ച്ചന ദേവി & ദുരു കുമാര്‍ (അറ്റന്‍ഡന്റ്‌സ്), പൈലറ്റുമാരായ വിവേക് വികാസ് & സവ്രജദീപ് സിംഗ് എന്നിവരായിരുന്നു. ഡല്‍ഹിയിലേക്ക് പറന്ന ആംബുലന്‍സ് 10 മണിക്കായിരുന്നു ലാന്‍ഡിംഗ് പ്രതീക്ഷിച്ചിരുന്നത്.

പ്രാഥമിക നിഗമനമനുസരിച്ച് റാഞ്ചിയില്‍ നിന്നും പറന്നുയർന്ന് 6000 അടി ഉയരത്തില്‍ നിന്നാണ് ആംബലന്‍സ് നിലംപതിച്ചത്. ഒരു മാസത്തിനുള്ളിലെ രണ്ടാമത്തെ ദുരന്തമായതിനാല്‍ ഏവിയേഷന്‍ സുരക്ഷയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ജനുവരി 28നായിരുന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വിമാന ദുരന്തത്തില്‍ മരണപ്പെട്ടത്.

You Might Also Like

തലസ്ഥാനത്ത് അമ്യൂസ്‌മെന്‍റ് പാര്‍ക്കില്‍ റൈഡ് പൊട്ടിവീണു, അഞ്ച് പേര്‍ക്ക് പരിക്ക്, സുരക്ഷാ വീഴ്ച്ചയെന്ന് ആരോപണം

പിണറായി വിജയനെതിരയുള്ള ഇടി റെയ്ഡിന് നേരെ ആക്രമണം: വധശ്രമത്തിന് കേസെടുത്ത് പോലീസ്, 4 പാര്‍ട്ടി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

വിഡി എഫക്ട്: ആലപ്പുഴ നവകേരള മാർച്ച് രക്ഷാ പ്രവര്‍ത്തനം, ഗണ്‍മാന്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍

കര്‍ണ്ണാടകയെ കണ്ണീരിലാഴ്ത്തി എട്ട് പേരുടെ മുങ്ങിമരണം, മരണപ്പെട്ടവരില്‍ ഏഴ് പേര്‍ ഒരു കുടുംബത്തിലെ സ്ത്രീകള്‍

ചരിത്രമെഴുതി അഡ്വ. ഫാത്വിമ തഹ്ലിയ, മുസ്ലിം ലീഗിന്‍റെ ആദ്യ വനിത എം എല്‍ എ

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com February 23, 2026 February 23, 2026
Share This Article
Facebook Twitter Copy Link Print
Previous News ഡോണള്‍ഡ് ട്രംപിനെതിരെ വധശ്രമം, വസതിയില്‍ അതിക്രമിച്ച് കയറി, അക്രമിയെ വധിച്ച് പോലീസ്
Next News തകര്‍ത്താടി ഹാരി ബ്രൂക്ക്, തകര്‍ന്നടിഞ്ഞത് റെക്കോർഡുകള്‍, ക്യാപ്റ്റന്‍റെ ചിറകിലേറി ഇംഗ്ലണ്ട് സെമീ ഫൈനലില്‍
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

തലസ്ഥാനത്ത് അമ്യൂസ്‌മെന്‍റ് പാര്‍ക്കില്‍ റൈഡ് പൊട്ടിവീണു, അഞ്ച് പേര്‍ക്ക് പരിക്ക്, സുരക്ഷാ വീഴ്ച്ചയെന്ന് ആരോപണം
India Kerala May 28, 2026
പിണറായി വിജയനെതിരയുള്ള ഇടി റെയ്ഡിന് നേരെ ആക്രമണം: വധശ്രമത്തിന് കേസെടുത്ത് പോലീസ്, 4 പാര്‍ട്ടി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
India Kerala May 27, 2026
വിഡി എഫക്ട്: ആലപ്പുഴ നവകേരള മാർച്ച് രക്ഷാ പ്രവര്‍ത്തനം, ഗണ്‍മാന്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍
India Kerala May 26, 2026
കര്‍ണ്ണാടകയെ കണ്ണീരിലാഴ്ത്തി എട്ട് പേരുടെ മുങ്ങിമരണം, മരണപ്പെട്ടവരില്‍ ഏഴ് പേര്‍ ഒരു കുടുംബത്തിലെ സ്ത്രീകള്‍
India Internaltional May 24, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?