നോവോര്‍മ്മയായി നാല് മലയാളി മക്കള്‍, ദുബായിന്‍റെ മണ്ണില്‍ അന്ത്യ നിദ്ര, വേദനകളടക്കി വീല്‍ചെയറില്‍ പിതാവെത്തി, വിങ്ങിപ്പൊട്ടിയ വേദനയില്‍ പ്രവാസ ലോകം
ദുബായ്: അര്‍ദ്ധ ബോധാവസ്ഥയില്‍ ആശുപത്രി കിടക്കയിലിരുന്ന് ചേതനയറ്റ നാല് മക്കളുടെ ഭൗതീക ശരീരം കണ്ട ഒരുമ്മയും കുഞ്ഞനുജത്തിയും, വേദനിക്കുന്ന ശരീരവുമായി മക്കളെ യാത്രയക്കാനെത്തിയ സ്വന്തം പിതാവും, വേദനിക്കാതെ എഴുതാനാവാത്ത അപൂര്‍വ്വ നിമിഷം- നാല് മക്കളുടെ അന്ത്യ യാത്ര പ്രവാസ ലോകത്തിനെ ഒന്നടങ്കമാണ്…
രാഷ്ട്രീയം കളിക്കളത്തിലും: മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്ലില്‍ നിന്ന് പുറത്താക്കി; ബംഗ്ലാദേശ് ഇന്ത്യയിലേക്ക് ലോകകപ്പിനില്ല, ഐപിഎല്‍ സംപ്രേഷണം നിര്‍ത്തി വെച്ചു
ലോകകപ്പിലെ ബംഗ്ലാദേശ് മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബിസിബിഅപമാനം ഒരിക്കലും സഹിക്കാനാവില്ലെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ബിസിസിഐക്ക് കോടികളുടെ നഷ്ടം? മുംബൈ/ധാക്ക: വിവാദങ്ങള്‍ കെട്ടൊഴിയാതെ ഇന്ത്യന്‍ കളിക്കളം. ലോകകപ്പിന് ഒരു മാസം ശേഷിക്കേ ബംഗ്ലാദേശിന്‍റെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബിസിബി ഐസിസിയോട് ആവശ്യപ്പെട്ടു. ബംഗ്ലാദേശില്‍ ന്യൂനപക്ഷം…
മഡുറോയുടെ പ്രസംഗം പകര്‍ത്തി പരിഹാസ വീഡിയോയുമായി വൈറ്റ് ഹൗസ്, ആക്രമണ രംഗവും വീഡിയോയില്‍ (വീഡിയോ)
വാഷിങ്ടണ്‍: മാസങ്ങള്‍ക്ക് മുമ്പ് അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിനെ വെല്ലുവിളിച്ച് മഡുറോ നടത്തിയ പ്രസംഗവും ഇന്നലെ മഡുറോയെ കീഴടക്കിയ ആക്രമണവും സംയോജിപ്പിച്ച് പരിഹാസ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് വൈറ്റ് ഹൗസ്. ഇന്നലെ മഡുറോയേയും ഭാര്യയേയും തട്ടിക്കൊണ്ട് പോയതിന് പിന്നാലെയാണ് ഈ വീഡിയോ പുറത്ത്…
വെനസ്വേലന്‍ പ്രസിഡണ്ട് അജ്ഞാത കേന്ദ്രത്തില്‍? യുഎസിനോട് വിവരങ്ങള്‍ തേടി വെനസ്വേലന്‍ സർക്കാർ, അമേരിക്കയില്‍ വിചാരണയ്ക്ക് ശ്രമം
പ്രസിഡണ്ടിനേയും ഭാര്യയേയും ന്യുയോര്‍ക്കിലേക്ക് കൊണ്ടുവരുമെന്ന് ട്രംപ്.വെനസ്വേലന്‍ വൈസ് പ്രസിഡണ്ട് ഡെല്‍സി റോഡ്രിഗസ് റഷ്യയില്‍ജനങ്ങള്‍ക്ക് ഒപ്പമെന്ന് യൂറോപ്യന്‍ യൂണിയന്‍അമേരിക്കയുടെ ആക്രമണത്തില്‍ കൂടെ പങ്കെടുത്തില്ലെന്ന് യുകെ പ്രധാനമന്ത്രി വാഷിങ്ടണ്‍: അപ്രതീക്ഷിതമായാണ് ഇന്നലെ വെനസ്വേലയില്‍ അമേരിക്കന്‍ ആക്രമണം നടന്നത്. വെനസ്വേലയുടെ തലസ്ഥാന നഗരി കാരക്കാസ് ആക്രമിച്ചാണ്…
യുഎഇയില്‍ ഇനി ബാങ്കിങ് മേഖലയില്‍ ഒടിപിയില്ല; ഇടപാടുകള്‍ ആപ്പ് വഴി മാത്രം, ജനുവരി 6 മുതല്‍ നിയമം പ്രാബല്യത്തില്‍
ദുബൈ: ബാങ്കിങ് മേഖലയിലെ സുരക്ഷ വര്‍ദ്ധിപ്പിച്ച് ഇടപാടുകളില്‍ ഒടിപി നിര്‍ത്തലാക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്കിന്‍റെ തീരുമാനം. നിയമം ജനുവരി ആറു മുതല്‍ തന്നെ പ്രാബല്യത്തില്‍ വന്നേക്കും, ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ എല്ലാ ബാങ്കുകള്‍ക്കും സെന്‍ട്രല്‍ ബാങ്ക് അയച്ചു കഴിഞ്ഞു. ചില ബാങ്കുകള്‍…
ചരിത്രം പിറന്നു; ഖുര്‍ആന്‍ തൊട്ട് സത്യപ്രതിജ്ഞ, ന്യൂയോര്‍ക്ക് മേയറായി സൊഹ്‌റാന്‍ മംദാനി അധികാരമേറ്റു
വാഷിങ്ടണ്‍: ന്യുയോര്‍ക്ക് സിറ്റിയുടെ ആദ്യ മുസ്ലിം മേയറായി സൊഹ്‌റാന്‍ മംദാനി അധികാരമേറ്റു. ഖുര്‍ആന്‍ തൊട്ടായിരുന്നു മംദാനിയുടെ സത്യപ്രതിജ്ഞ. ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന റെക്കോര്‍ഡും കൂടി മംദാനി സ്വന്തമാക്കി. മാന്‍ഹട്ടനിലെ ചരിത്രപ്രസിദ്ധമായ അബ്വേ സ്റ്റേഷനില്‍ വെച്ചായിരുന്നു ചടങ്ങ്.അറ്റോര്‍ണി ജനറല്‍ ലെറ്റിറ്റ് ജെയിംസാണ്…