വിപ്ലവ ഓട്ടത്തിന് ഇത്തിഹാദ് ട്രെയിന്‍ തയ്യാര്‍, ജൂണ്‍ 30ന് കന്നിയാത്ര, 48 മണിക്കൂറിനുള്ളില്‍ വിറ്റഴിച്ചത് 5000 ടിക്കറ്റുകള്‍
അബൂദാബി: എന്നും വിസ്മയിപ്പിച്ചിട്ടുള്ള യുഎഇ ഗതാഗത വഴിയില്‍ പുതിയ ചരിത്ര പടയോട്ടത്തിന് തുടക്കമിടുന്നു. പ്രഖ്യാപനങ്ങളൊക്കെ പ്രാബല്യത്തില്‍ വരുത്തി ചരിത്രമുള്ള യുഎഇയ്ക്ക് ഇത്തിഹാദ് ട്രെയിനോട്ടവും പുതിയ ചരിത്രം രചിച്ച് നല്‍കും. യുഎഇയുടെ എല്ലാ എമിറേറ്റുകളെയും ബന്ധിപ്പിച്ചുള്ള യാത്ര സൗകര്യമാണ് ഇത്തിഹാദ് റെയില്‍. പണി…
കത്തിയെരിഞ്ഞ് ലക്‌നൗവിലെ കോച്ചിങ് സെന്‍റർ, 14 മരണം(വീഡിയോ)
ലക്‌നൗ: ഉത്തര്‍ പ്രദേശിലെ ലക്‌നൗവില്‍ അലിഗഞ്ച് പ്രദേശത്തെ കോച്ചിങ് സെന്‍ററില്‍ വന്‍ തീപിടിത്തം. 14 പേര്‍ മരണപ്പെട്ടു. നിരവധി പേര്‍ കെട്ടിനത്തിനകത്ത് കുടങ്ങിക്കിടക്കുന്നതായ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറ് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. തീ പിടത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല.…
താര സംഘടന അടിച്ചു പിരിഞ്ഞു; 17 അംഗ ഭരണസമിതി രാജിവെച്ചു, സംഘടനയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് മോഹന്‍ലാല്‍
കൊച്ചി: ഏറെ നാളത്തെ വിവാദങ്ങള്‍ക്കൊടുവില്‍ ഞായറാഴ്ച്ച നടന്ന താര സംഘടന അമ്മയുടെ ജനറല്‍ ബോഡിയില്‍ പരസ്പര പോരടിച്ച് താരങ്ങള്‍. പിന്നാലെ അവതരിപ്പിക്കപ്പെട്ട റിപ്പോര്‍ട്ട് പാസാക്കാനാവതെ ഭരണ സമിതി. മുന്നോട്ട് പോവില്ലെന്ന് ഉറച്ചതോടെ പ്രസിഡണ്ട് ശ്വേതാ മേനോന്‍ ഉള്‍പ്പടെ 17 അംഗ ഭരണ…
ദക്ഷിണാഫ്രിക്ക-ചെക്ക് റിപ്പബ്ലിക്ക് മത്സരം നിയന്ത്രിച്ച് വനിതാ റഫറി, ചരിത്രമെഴുതി ടോറി പെന്‍സോ
അറ്റ്‌ലാന്റ്: 2026 ലോകകപ്പ് ചരിത്രത്തില്‍ പുതിയൊരു പേരും കൂടി എഴുതി ചേര്‍ക്ക്‌പെട്ടു. ഈ ലോകകപ്പില്‍ ആദ്യമായി ഒരു മത്സരം വനിതാ റഫറി നിയന്ത്രിച്ചു. വ്യാഴാഴ്ച്ച നടന്ന ദക്ഷിണാഫ്രിക്ക- ചെക്ക് റിപ്പബ്ലിക്ക് മത്സരമായിരുന്നു അമേരിക്കന്‍ വനിതാ റഫറിയായ ടോറി പെന്‍സോ നിയന്ത്രിച്ചത്. പുരുഷ…
വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട്, ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്, ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍ അറസ്റ്റില്‍
വടകര: ഏറെ വിവാദം സൃഷ്ടിച്ച 2024 ലോക്‌സഭ തെരെഞ്ഞെടുപ്പ് കാലത്ത് നടന്ന കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരണ കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗം ജിതിന്‍ ഭാസ്‌കറാണ് അറസ്റ്റിലായത്. യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക…
യുദ്ധഭീതി അവസാനിക്കുന്നു? സമാധാന കരാറില്‍ ഒപ്പ് വെച്ച് ഇറാനും യുഎസും, ഔദ്യോഗിക നടപടി ജൂലൈ 19ന് സ്വിസ്റ്റര്‍ലാന്‍ഡില്‍
വാഷിങ്ടന്‍: പശ്ചിമേഷ്യയില്‍ ഇനി സമാധാന നാളുകള്‍. പ്രഖ്യാപനം നടത്തി യുഎസ് പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ്. ഇനി പശ്ചിമേഷ്യയില്‍ സംഘര്‍ഷമുണ്ടാവില്ലെന്നും ഇറാന്‍ ധാരണാ പത്രത്തില്‍ ഒപ്പ് വെച്ചെന്നുമാണ് ട്രംപ് വ്യക്തമാക്കിയത്. യുഎസ് പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ്, വൈസ് പ്രസിഡണ്ട് ജെഡി വാന്‍സ്, ഇറാന്‍…
കാത്തിരിപ്പിന് വിരാമം, വാക്ക് പാലിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍, തിങ്കളാഴ്ച്ച മുതല്‍ സ്ത്രീകള്‍ക്ക് ബസ്സില്‍ സൗജന്യ യാത്ര, 3125 ബസ്സുകള്‍ സജ്ജം
തിരുവനന്തപുരം: തെരെഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് പ്രകടന പത്രികയിലെ ഇന്ധിരാ ഗ്യാരണ്ടി നടപ്പാക്കാന്‍ പൂര്‍ണ്ണ സജ്ജരെന്ന് യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ച മുതല്‍ നിരത്തിലെ കെഎസ്ആര്‍ടിസി ബസ്സുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭ്യമാവും. യാത്രാ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 15ന് രാവിലെ 8.30ന്…
ലോകം ഇനി കാല്‍പന്താവേശത്തിലേക്ക്, കിക്കോഫിന് മണിക്കൂറുകള്‍ മാത്രം ബാക്കി, 48 ടീമുകള്‍, ആദ്യ മത്സരം മെക്‌സിക്കോ ദക്ഷിണാഫ്രിക്കെതിരെ
മെക്‌സിക്കോ: കായിക ലോകം കാതോര്‍ത്തിരിക്കുന്ന നിമിഷത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ലോകം ഇനി യുദ്ധ ഭീതിയില്‍ നിന്ന് കാല്‍പന്താവേശത്തിലേക്ക് നീങ്ങും. കിക്കോഫിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മെക്‌സിക്കോയില്‍ ജനാരവം തുടങ്ങിക്കഴിഞ്ഞു. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ മെക്‌സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും.…
‘ഇന്ന് വീണ്ടും ഇറാനെ ശക്തമായി ആക്രമിക്കുമെന്ന്’ ട്രംപ്, പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയില്‍, ബഹറൈനിലും കുവൈത്തിലും ഇറാന്‍ ആക്രമണം
അമേരിക്ക/ടെഹ്‌റാന്‍: സമാധാന ചര്‍ച്ചകള്‍ പുരോഗിക്കുന്നതിനിടെയാണ് വീണ്ടും പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ ഇരു ഭാഗത്ത് നിന്നുമുണ്ടായത്. അമേരിക്കയുടെ ഏറ്റവും വില കൂടിയ സൈനിക ഹെലികോപ്റ്റര്‍ അപ്പാച്ചെ ഹൊര്‍മുസിന്‍റെ അടുത്ത് വെച്ച് ഇറാന്‍ വെടിവെച്ചിട്ടതാണ് പുതിയ പ്രകോപനത്തിലേക്ക് അമേരിക്കയെ കൊണ്ടെത്തിച്ചത്. തകര്‍ത്ത ഹെലികോപ്റ്ററില്‍ നിന്ന് ഡ്രോണിന്‍റെ…
എന്‍ പ്രശാന്തും ബി അശോകനും പുതിയ നിയമനത്തില്‍ തിരിച്ചെത്തുന്നു, ഐഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി
തിരുവനന്തപുരം: ഐഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തി സര്‍ക്കാര്‍ ഉത്തരവ്. അധിക വകുപ്പിലേക്കും പുതിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് എന്‍ പ്രശാന്തിന്‍റെയും ബി അശോകന്‍റെയും തിരിച്ച് വരവാണ് ഏറ്റവും ശ്രദ്ധേയം. ഇരുവരേയും ഉന്നത പോസ്റ്റിലേക്കാണ് നിയമനം നടത്തിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ…