അമിത് ഷായും പ്രധാനമന്ത്രിയും സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷം, വിവാദ ബില്ലില്‍ പ്രതിഷേധം ശക്തം, സംയുക്ത സമിതി പരിഗണിക്കും
ന്യൂഡല്‍ഹി: പാര്‍ലമെന്‍റില്‍ പുതിയ വിവാദ ബില്ല് അവതരിപ്പിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. അഞ്ചു വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ടാല്‍ മന്ത്രിമാര്‍ക്ക് അവരുടെ സ്ഥാനം നഷ്ടമാവുന്നതാണ് ബില്ല്. ബില്ല് അവതരിപ്പിച്ച ഉടനെ തന്നെ പ്രതിപക്ഷത്തിന്‍റെ ശക്തമായ…
കണ്ണീര്‍ കടലായി പാക്കിസ്ഥാന്‍; മിന്നല്‍ പ്രളയത്തിലെ മരണ സംഖ്യ 400 കടന്നു, രക്ഷാ പ്രവർത്തനം തുടരുന്നു
പെഷവാര്‍: പാക്കിസ്ഥാനിലെ പാക്ക് -അഫ്ഘാന്‍ അതിര്‍ത്തി പ്രദേശമായ ഖൈബറിലെ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ നേരിട്ട അപ്രതീക്ഷിത മിന്നല്‍ പ്രളയത്തില്‍ മരണ സംഖ്യ 400 കടന്നു. ഇനിയും മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. കാലാവസ്ഥ പ്രതിസന്ധി കാരണം സഹായം ദുഷ്‌ക്കരമാണെങ്കിലും…
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സജ്ഞു സാംസണ്‍ പ്രധാന വിക്കറ്റ് കീപ്പറാവും
മുംബൈ: ഏറെ ആകാംശയോടെ കാത്തിരുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ സഞ്ജു സാംസണ്‍ പ്രധാന വിക്കറ്റ് കീപ്പറാവും. മുംബൈ ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബിസിസിഐ സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത്…
ഗാസയില്‍ വെടി നിര്‍ത്തല്‍ കരാറിന് ഹമാസിന്‍റെ അംഗീകാരം, ഇസ്രയേലിന്‍റെ തീരുമാനത്തിനായ് കാത്തിരിക്കുന്നു
ബന്ദികളെ ഘട്ടങ്ങളായി മോചിപ്പിച്ചേക്കുംമരിച്ച ബന്ദികളുടെ ഭൗതീക ശരീരവും കൈമാറും കയ്‌റോ: സമാധാനം ആഗ്രഹിക്കുന്ന ലോകത്തിന് ഒരു പക്ഷേ സൗഭാഗ്യമുണ്ടേല്‍ അതിവേഗം ഒരു സന്തോഷ വാര്‍ത്ത കേള്‍ക്കാം. പട്ടിണി കൊണ്ട് ലോകമനസാക്ഷിയെ കരയിപ്പിച്ച പട്ടിണി മരണങ്ങളുടെ ഗാസയില്‍ നിന്നാണത്. രാജ്യാന്തര മാധ്യമങ്ങളായ അല്‍…
എന്‍ ഡി എ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി സി പി രാധാകൃഷണനെ തെരെഞ്ഞെടുത്തു
ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഉപരാഷ്ട്രപതി തെരെഞ്ഞെടുപ്പിലേക്ക് എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി സി പി രാധാകൃഷ്ണനെ പ്രഖ്യാപിച്ചു. നിലവില്‍ മഹാരാഷ്ട്ര ഗവര്‍ണ്ണറായി സേവനമനുഷടിക്കുകയാണ് അദ്ദേഹം. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കമ്മിറ്റിയാണ് അദ്ദേഹത്തെ തെരെഞ്ഞടുത്തത്. ബി ജെ പി അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായി ജെ പി…
പൊതു നിരത്തില്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി അജ്മാന്‍, സുരക്ഷയാണ് പ്രധാനമെന്ന് പോലീസ്
അജ്മാന്‍: ഇനി മുതല്‍ അജ്മാന്‍ പൊതു നിരത്തുകളില്‍ ഇ സ്‌കൂട്ടറുകള്‍ കാണില്ല. സുരക്ഷ മുന്‍നിര്‍ത്തി അജ്മാനിലെ പൊതുനിരത്തുകളില്‍ ഇ സ്‌കൂട്ടറുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരിക്കുയാണ് അജ്മാന്‍ പോലീസ്. എല്ലാ തരത്തിലുമുള്ള ഈ സ്‌കൂട്ടറുകള്‍ക്ക് ഈ നിയമം ബാധകമെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസം ഇ…
അമ്മയായ് ‘അമ്മ’ : താര സംഘടനയെ ഇനി വനിതകള്‍ നയിക്കും, ചരിത്രത്തിലെ പ്രഥമ വനിതാ പ്രസിഡണ്ടായി ശ്വേതാ മേനോന്‍
തിരുവനന്തപുരം: ചരിത്രം തിരുത്തി താരസംഘടന അമ്മയുടെ തെരെഞ്ഞെടുപ്പ്. ഇന്ന് നടന്ന ജനറല്‍ ബോഡിയില്‍ പ്രഥമ വനിതാ പ്രസിഡണ്ടായി ശ്വേതാ മേനോന്‍ തെരെഞ്ഞെടുക്കപ്പെട്ടു. കുക്കു പരമേശ്വരനാണ് ജനറല്‍ സെക്രട്ടറി. ഉണ്ണി ശിവ്പാല്‍ ട്രഷററായും സ്ഥാനാരോഹിതരായി. വൈസ് പ്രസിഡണ്ടായി ലക്ഷ്മി പ്രിയയും ജയന്‍ ചേര്‍ത്തലയും…
‘ഈ രാജ്യം ഒരുത്തന്‍റേയും തന്തയുടെ വകയല്ല’, രണ്ടാം സ്വാതന്ത്ര്യത്തിനായ് കാത്തിരിക്കുന്ന ഇന്ത്യ
ഒരു സിനിമാ ഡയലോഗോടെ കൂടെ തന്നെ തുടങ്ങാം ' ഒരു പട്ടിയെ കൊന്നാല്‍ ചോദിക്കുന്ന രാജ്യത്ത് ഒരു മനുഷ്യനെ പട്ടി കൊന്നാല്‍ ആരും ചോദിക്കാറില്ല. ഈ രാജ്യത്ത് ചോദ്യം ചോദിച്ച് കൊണ്ടേയിരിക്കും ഉത്തരം തന്നേ പറ്റൂ കാരണം ഈ രാജ്യം ഒരുത്തന്‍റേയും…
വിദേശ ജിസിസി താമസ വിസക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ പ്രഖ്യാപിച്ച് കുവൈത്ത്, നിബന്ധനകള്‍ അറിയാം
കുവൈത്ത് സിറ്റി: നിയമങ്ങള്‍ ലഘൂകരിച്ച് കൊണ്ടിരിക്കുന്ന കുവൈത്തില്‍ നിന്നും മറ്റൊരു സന്തോഷവാര്‍ത്തയും കൂടി ജിസിസക്കാര്‍ക്ക് ലഭ്യമയാരിക്കുന്നു. ഇനി മുതല്‍ ജിസിസിയിലെ താമസ വിസക്കാര്‍ക്ക് കുവൈത്ത് സന്ദര്‍ശിക്കാന്‍ വിസയോ ഈ വിസയോ ആവശ്യമില്ല. ചില നിബന്ധനങ്ങളോടു കൂടെ ടിക്കറ്റെടുത്ത് യാത്ര ചെയ്താല്‍ മാത്രം…
ഹിമാചലിലും ജമ്മുകശ്മീരിലും മേഘവിസ്‌ഫോടനം, കശ്മീരില്‍ സ്ഥിതി അതീവ ഗുരുതരം, ഹിമാചലില്‍ മൂന്ന് പാലങ്ങള്‍ ഒലിച്ചു പോയി
ശ്രീനഗര്‍/ഷിംല: രാജ്യത്തിന്‍റെ വടക്കു ഭാഗത്തുള്ള രണ്ട് സംസ്ഥാനങ്ങളില്‍ മേഘവിസ്‌ഫോടനവും മിന്നല്‍ പ്രളയവും. രാവിലെ ഹിമാചല്‍ പ്രദേശിന്‍റെ പല ഭാഗങ്ങളിലുമുണ്ടായ മേഘ വിസ്‌ഫോടനവും മിന്നല്‍ പ്രളയവും ഉച്ചയാവുമ്പോഴേക്ക് ജമ്മു കശ്മീരിന്‍റെ പല ഭാഗങ്ങളിലും സംഭവിച്ചു. ഇരു പ്രദേശങ്ങളിലും സൈന്യവും സുരക്ഷാ സേനയും സ്ഥലത്തെ…