By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: വിദേശ ജിസിസി താമസ വിസക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ പ്രഖ്യാപിച്ച് കുവൈത്ത്, നിബന്ധനകള്‍ അറിയാം
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > Egypt > വിദേശ ജിസിസി താമസ വിസക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ പ്രഖ്യാപിച്ച് കുവൈത്ത്, നിബന്ധനകള്‍ അറിയാം
EgyptIndiaInternaltionalQatarUAE

വിദേശ ജിസിസി താമസ വിസക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ പ്രഖ്യാപിച്ച് കുവൈത്ത്, നിബന്ധനകള്‍ അറിയാം

vishwalokam.com@gmail.com
Last updated: 2025/08/14 at 6:14 PM
vishwalokam.com@gmail.com
Share
1 Min Read
കുവൈത്ത് സിറ്റിയും രാജ്യത്തിന്‍റെ ഔദ്യോഗിക ചിഹ്നവും
SHARE

കുവൈത്ത് സിറ്റി: നിയമങ്ങള്‍ ലഘൂകരിച്ച് കൊണ്ടിരിക്കുന്ന കുവൈത്തില്‍ നിന്നും മറ്റൊരു സന്തോഷവാര്‍ത്തയും കൂടി ജിസിസക്കാര്‍ക്ക് ലഭ്യമയാരിക്കുന്നു. ഇനി മുതല്‍ ജിസിസിയിലെ താമസ വിസക്കാര്‍ക്ക് കുവൈത്ത് സന്ദര്‍ശിക്കാന്‍ വിസയോ ഈ വിസയോ ആവശ്യമില്ല. ചില നിബന്ധനങ്ങളോടു കൂടെ ടിക്കറ്റെടുത്ത് യാത്ര ചെയ്താല്‍ മാത്രം മതി. നിയമം ബാധകാവുന്നത് ഇറാഖികളല്ലാത്ത വിദേശികളായ ജിസിസ താമസക്കാര്‍ക്കാണ്. സഊദി അറേബ്യ, യുഎഇ, ഒമാന്‍, ഖത്തര്‍, ബഹറൈന്‍ എന്നീ രാജ്യങ്ങളാണ് ജിസിസയിലുള്ളത്.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഈ വിവരം ലഭ്യമാണ്. വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരം ‘ഇറാഖികളല്ലാത്ത എല്ലാ ജിസിസ വിസയുള്ള വിദേശ പൗരന്മാര്‍ക്കും കുവൈത്ത് എര്‍പോര്‍ട്ടില്‍ വെച്ച് ടൂറിസ്റ്റ് വിസ അനുവദിച്ച് നല്‍കുന്നതായിരിക്കും. ഇത് കുവൈത്ത് മന്ത്രാലയത്തില്‍ നിന്നുള്ള വിവരണമാണ്

ഇത് ലഭ്യമാവാനുള്ള നിബന്ധനകള്‍ ഇവയാണ്
1 യാത്രക്കാര്‍ താഴെ നല്‍കിയ ഏതെങ്കിലും മേഖലയില്‍ നിന്നുള്ളവരായിരിക്കണം: ഡോക്ടര്‍മാര്‍, വക്കീര്‍, ഇഞ്ചിനീയര്‍, അധ്യാപകര്‍, ജഡ്ജ്, കണ്‍സള്‍ട്ടന്‍റ്, പബ്ലിക് പ്രൊസിക്യൂഷന്‍ അംഗം, സര്‍വ്വകാലാശാല പ്രഫസര്‍, മാധ്യമ പ്രവര്‍ത്തകന്‍, പൈലറ്റ്, സിസ്റ്റം അനാലിസ്റ്റ്, ഫാര്‍മസിസ്റ്റ്, കംപ്യൂട്ടര്‍ പ്രോഗ്രാമര്‍, മാനേജര്‍, മുതലാളിമാര്‍, വാണിജ്യ വ്യവസായ കമ്പനികളുടെ മാനേജറും പ്രതിനിധിയും, ബിരുദധാരികള്‍

2 യാത്രക്കാരന് സാധുവായ പാസ്‌പോര്‍ട്ട് കൈവശമുള്ളവനായിരിക്കണം

3 യാത്രക്കാരന്‍ സാധുവായ പാസ്‌പോര്‍ട്ടും ജിസിസിയിലെ ഏതെങ്കിലും രാജ്യത്ത് നിന്നുള്ള ആറ് മാസത്തിന് മുകളില്‍ സാധുവായുള്ള താമസ വിസക്കാരനായിരിക്കണം

4 കുവൈത്തിലെ ബ്ലാക് ലിസ്റ്റില്‍ ചേര്‍ക്കപ്പെട്ടവനാകരുത്.

5 യാത്രക്കാരന്‍റെ കയ്യില്‍ റിട്ടേണ്‍ ടിക്കറ്റുമുണ്ടായിരിക്കണം.

6 കുവൈത്തിലെ താമസ സ്ഥലത്തിന്‍റെ വിലാസം കുവൈത്ത് എയര്‍പോര്‍ട്ടല്‍ കൈമാറണം

പെട്ടെന്ന് തന്നെ ഈ നിയമം പ്രാബല്യത്തില്‍ വരാനാണ് സാധ്യത. ജിസിസി രാജ്യങ്ങള്‍ക്കുള്ള പ്രവേശിക്കാനുള്ള ഏകവിസ സംവിധാനത്തിന്‍റെ നടപടി ക്രമങ്ങള്‍ വൈകാതെ തന്നെ പ്രാബല്യത്തില്‍ വന്നേക്കും.

You Might Also Like

ചർച്ചകൾ ഫലം കണ്ടു; സ്വകാര്യ ബസ് സമരം പിൻവലിച്ചു, യാത്രാദുരിതമൊഴിഞ്ഞ് നാളെ നിരത്തുകൾ സജീവം

‘ഗ്യാനേഷ് കുമാർ ബിജെപിയുടെ ഇലക്ഷൻ മാനേജർ; വോട്ട് മോഷ്ടിച്ച് മോദിയെ അധികാരത്തിലേറ്റിയവർ അഴിക്കുള്ളിലാകും’: രാംലീലയിൽ ഇളകിമറിഞ്ഞ് ഇന്ത്യാ മുന്നണിയുടെ ‘ചലോ ദില്ലി’ മഹാറാലി

കളിക്കൂട്ടുകാരന്റെ കൊടുംക്രൂരത: സ്കൂൾ മുറ്റത്ത് ചോരവാർന്ന് ആറുവയസ്സുകാരി; നാടിനെ നടുക്കി ഹരിയാനയിലെ ആക്രമണം

മോക്ക് പാർലമെന്‍റല്ല, ‘ജനകീയ കുറ്റവിചാരണ’: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരായ സമരരൂപം മാറ്റി ഇന്ത്യാ സഖ്യം

ഇസ്രയേൽ രാഷ്ട്രീയ അനിശ്ചിതത്വത്തിൽ: ആർക്കും ഭൂരിപക്ഷമില്ല; നെതന്യാഹു സഖ്യത്തിന് തിരിച്ചടി

TAGGED: Front News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com August 14, 2025 August 14, 2025
Share This Article
Facebook Twitter Copy Link Print
Previous News ഹിമാചലിലും ജമ്മുകശ്മീരിലും മേഘവിസ്‌ഫോടനം, കശ്മീരില്‍ സ്ഥിതി അതീവ ഗുരുതരം, ഹിമാചലില്‍ മൂന്ന് പാലങ്ങള്‍ ഒലിച്ചു പോയി
Next News ‘ഈ രാജ്യം ഒരുത്തന്‍റേയും തന്തയുടെ വകയല്ല’, രണ്ടാം സ്വാതന്ത്ര്യത്തിനായ് കാത്തിരിക്കുന്ന ഇന്ത്യ
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

ചർച്ചകൾ ഫലം കണ്ടു; സ്വകാര്യ ബസ് സമരം പിൻവലിച്ചു, യാത്രാദുരിതമൊഴിഞ്ഞ് നാളെ നിരത്തുകൾ സജീവം
India Kerala November 2, 2026
‘ഗ്യാനേഷ് കുമാർ ബിജെപിയുടെ ഇലക്ഷൻ മാനേജർ; വോട്ട് മോഷ്ടിച്ച് മോദിയെ അധികാരത്തിലേറ്റിയവർ അഴിക്കുള്ളിലാകും’: രാംലീലയിൽ ഇളകിമറിഞ്ഞ് ഇന്ത്യാ മുന്നണിയുടെ ‘ചലോ ദില്ലി’ മഹാറാലി
India Internaltional Uncategorized November 1, 2026
കളിക്കൂട്ടുകാരന്റെ കൊടുംക്രൂരത: സ്കൂൾ മുറ്റത്ത് ചോരവാർന്ന് ആറുവയസ്സുകാരി; നാടിനെ നടുക്കി ഹരിയാനയിലെ ആക്രമണം
Education Health India Internaltional October 31, 2026
മോക്ക് പാർലമെന്‍റല്ല, ‘ജനകീയ കുറ്റവിചാരണ’: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരായ സമരരൂപം മാറ്റി ഇന്ത്യാ സഖ്യം
India Internaltional October 29, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?