നിര്‍ത്തിക്കൂടെ ഈ മരണപ്പാച്ചില്‍; പൊലിഞ്ഞ് പോയത് നാളെയുടെ പ്രതീക്ഷകള്‍
വേദനയോടെയല്ലാതെ ഇത് കുറിക്കാനാവില്ല, കണ്ണീരണിയാതെ ആ വീഡിയോകള്‍ കാണാന്‍ സാധ്യമല്ലായിരുന്നു. പെട്ടിയിലാക്കി പ്രിയപ്പെട്ടവരെ ആറടി മണ്ണിലേക്ക് കൊണ്ട് പോവുമ്പോള്‍ ഇനിയൊരിക്കലും തിരിച്ചു വരില്ലെന്ന് വിശ്വസിക്കാനാവാതെ നില്‍ക്കുന്ന കൂട്ടുകാര്‍. ഉള്‍ക്കൊള്ളാനാവാതെ വീട്ടുകാര്‍, നാലാളും പോയി ഇനി ഞാന്‍ മാത്രമെന്ന് പറഞ്ഞ് ആര്‍ത്തു കരയുന്ന…
യു.എ.ഇ. കുടുംബ കാര്യ മന്ത്രിയായി സന ബിന്‍ത് മുഹമ്മദ് സുഹൈല്‍ സത്യപ്രതിജ്ഞ ചെയ്തു
യുഎഇ: യു.എ.ഇ ഗവണ്‍മെന്‍റ് പുതുതായി സ്ഥാപിച്ച കുടുംബ മന്ത്രാലയത്തിന്‍റെ ചുമതലയേറ്റെടുത്ത് ശൈഖ സന ബിന്‍ത് മുഹമ്മദ് സുഹൈല്‍ യു.എ.ഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്‍റെ മുമ്പാകെ സത്യ പ്രതിജ്ഞ ചെയ്തു. ചടങ്ങില്‍ യു.എ.ഇ വൈസ് പ്രസിഡണ്ടും ദുബായ് ഭരണാധികാരിയുമായി ശൈഖ്…
സിറിയയുടെ കാവല്‍ പ്രധാനമന്ത്രിയായി മുഹമ്മദ് അല്‍ ബശീര്‍ ചുമതലയേറ്റു
സിറിയ: ബശ്ശാറുല്‍ അസദിന്‍റെ പിന്‍വാങ്ങലോടെ സിറിയയുടെ പുതിയ താത്കാലിക കാവല്‍ പ്രധാനമന്ത്രിയായി മുഹമ്മദ് അള്‍ ബശീര്‍ നിയമിക്കപ്പെട്ടു. സിറിയയുടെ ഇദ്‌ലിബ് അടങ്ങുന്ന ചില ഭാഗങ്ങള്‍ ഭരിച്ച പരിചയ സമ്പന്നനും വിമതരുടെ ഇഷ്ട നേതാക്കളില്‍ ഒരാളും കൂടിയാണ് ഇദ്ദേഹം. ''ഞാന്‍ ഇനി സിറിയയുടെ…
സിറിയ: ബശാറുൽ അസദ് പിൻവാങ്ങുമ്പോൾ; ഒരു ലോക മഹായുദ്ധത്തിലേക്ക് വാതിൽ തുറക്കുന്നു
സിറിയഃ സിറിയന്‍ ജനത ആഘോഷ ലഹരിയിലാണ്. ഖത്തറിലും തുർക്കിയിലും യു എ ഇയിലുമൊക്കെ അവർ ആഘോഷിക്കുന്നുണ്ട്. നീണ്ട കാലത്തിന് ശേഷം സിറിയ ബശാറുൽ അസദിൻറെ സാമ്രാജ്യത്തിൽ നിന്ന് സ്വതന്ത്രമായിരിക്കുന്നു. ഭാവിയെന്തെന്ന ചോദ്യം സമസ്യയായി നിൽക്കുന്നുവെങ്കിലും നിലവിലെ സാഹചര്യം ജനം ആഗ്രഹിച്ചതാണ്. വിമതർ…
മഴ തേടിയുള്ള പ്രാര്‍ത്ഥനയ്ക്ക് ശൈഖ് മുഹമ്മദിന്‍റെ ആഹ്വാനം; ശനിയാഴ്ച്ച യു.എ.ഇ. പള്ളികളില്‍ പ്രത്യേക നിസ്‌കാരം
യു എ ഇ: രാജ്യത്ത് മഴയെ തേടിയുള്ള നിസ്‌കാരത്തിന് പ്രത്യേക ആഹ്വാനം ചെയ്ത് യു.എ.ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ചൊവ്വാഴ്ച്ചയായിരുന്നു അദ്ദേഹം ഇമാമുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ശനിയാഴ്ച്ച രാവിലെ 11 മണിക്കാണ് പള്ളികളില്‍ പ്രത്യേക നിസ്കാരം…
ഫഡ്‌നാവിസ് വീണ്ടും ഭരണ തലപ്പത്ത്; പവാറും ഷിന്‍ഡെയും ഉപമുഖ്യമന്ത്രിമാര്‍, മഹാരാഷ്ട്രയില്‍ അധികാരമേറ്റ് മഹായുതി സര്‍ക്കാര്‍.
മഹാരാഷ്ട്ര: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് അധികാരമേറ്റു. ഇത് മൂന്നാം തവണയാണ് അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രി പദവി അലങ്കരിക്കുന്നത്. രാഷ്ട്രീയ കളിക്കളങ്ങളുടെ പറുദീസയായി മാറിയ മഹാരാഷ്ട്ര ഇനി മഹായുതി സഖ്യം ഭരിക്കും. ഫഡ്‌നാവിസിനോടു കൂടെ ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡയും എന്‍.സി.…
ഭരണഘടനാ വിരുദ്ധ നിയമം പാസ്സാക്കിഅസം സര്‍ക്കാര്‍; ബീഫ് നിരോധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
ന്യൂഡല്‍ഹി: അസമില്‍ ബീഫ് നിരോധനം പ്രഖ്യാപിച്ച് ഹിമന്ത ബിശ്വ ശര്‍മ്മ. ഇതിനായുള്ള നിയമഭേദഗതി ബില്ലിന് മന്ത്രി സഭാ യോഗം അംഗീകാരം നല്‍കി. സംസ്ഥാനത്ത് ആദ്യം ബീഫ് നിരോധനമുണ്ടായിരുന്നുവെങ്കിലും അത് ക്ഷേത്ര പരിസരം പോലെയുള്ള നിശ്ചിത പരിസരങ്ങളില്‍ മാത്രമായിരുന്നു. പക്ഷേ നിലവില്‍ പൊതുയിടങ്ങളിലും…
സ്വപ്‌നങ്ങള്‍ ബാക്കിവെച്ച് അവര്‍ യാത്രയായി; വിശ്വസിക്കാനാവാതെ കൂട്ടുകാരും മാതാപിതാക്കളും
ആലപ്പുഴ: ചേതനയറ്റ് കിടക്കുന്ന അഞ്ച് ശരീരങ്ങള്‍, കണ്ണീരോടെ നാടും നാട്ടുകാരും കൂട്ടുകാരും, വിശ്വസിക്കാനാവാതെ മാതാപിതാക്കള്‍. സിനിമ കാണാനായി ഇറങ്ങിയതാണ് പക്ഷേ തിരിച്ച് വന്നത് വെള്ള പുതച്ചായിരുന്നു. രണ്ട് മാസം മുമ്പാണ് ഇവര്‍ എം.ബി.ബി.എസ്. പഠനത്തിനായ് ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തിയത്. ആലപ്പുഴയിലെ ദേശീയ…
‘നിങ്ങളുടെ പരിശ്രമങ്ങള്‍ക്കും നിശ്ചദാര്‍ഢ്യത്തിനും നന്ദി’; ദേശീയ ദിനത്തില്‍ കൈപ്പടയില്‍ നന്ദി കുറിച്ച് യു.എ.ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ്
ദുബായ്: യു എ ഇ ദേശീയ ദിനാചാരണത്തില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പില്‍ രാജ്യത്തെ പൗരന്മാര്‍ക്കും നിവാസികള്‍ക്കു നന്ദിയര്‍പ്പിച്ച് യു.എ.ഇ. പ്രസിഡണ്ടും അബൂദാബി ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. എക്‌സിലാണ് അദ്ദേഹം അറബിയില്‍ തന്‍റെ കൈപ്പടയിലെഴുതിയ കുറിപ്പ്…
റെക്കോര്‍ഡ് റേറ്റിങില്‍ 2034 ഫുട്‌ബോള്‍ ലോകകപ്പ് വേദിയുറപ്പിച്ച് സഊദി; പടിഞ്ഞാറന്‍ ആരോപണങ്ങള്‍ തള്ളി ഫിഫ
റിയാദ്: ഖത്തറിന് പിന്നാലെ മറ്റൊരു അറബ് രാജ്യം കൂടി ഫുട്‌ബോള്‍ ലോകകപ്പിന് ആദ്യത്യമരുളാനൊരുങ്ങുകയാണ്. 2034 ലോകകപ്പ് വേദിയുറപ്പിച്ചിരിക്കുകയാണ് സഊദി അറേബ്യ. ആറ് രാജ്യങ്ങളെ തള്ളിയാണ് സഊദി ഈ മാമങ്കത്തിന് ആദിഥേയത്വമുറപ്പിച്ചത്. സ്‌പെയിന്‍, മൊറോക്കോ, അര്‍ജന്റീന, ഉറുഗ്വേ, പോര്‍ച്ചുഗല്‍, പരാഗ്വേ എന്നീ രാജ്യങ്ങളെ…