കേരളത്തില്‍ അതിശക്തമായ മഴ; 11 ജില്ലകളില്‍ ഇന്ന് വിദ്യഭ്യാസ അവധി
തിരുവനമ്പരം: കേളത്തില്‍ ഇന്നും കൂടി അതിശക്തമായ മഴ തുടരുമെന്നതിനാല്‍ മദ്‌റസയും സ്‌കൂളുമടക്കം 11 ജില്ലളിലെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (ജൂലൈ 31) കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, വയനാട്, ഇടുക്കി, കാസര്‍ഗോഡ്,കണ്ണൂര്‍, പാലക്കാട്, എറണാകുളം, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, പത്തനംതിട്ട…
വയനാട്ടിലേക്ക് അടിയന്തിര ഫണ്ട് അനുവദിക്കണം; രാജ്യസഭയില്‍ അഡ്വ. ഹാരിസ് ബീരാന്‍ എം. പി.
ഡല്‍ഹി: ഇന്നലെ പുലര്‍ച്ചയുണ്ടായ വയനാട്ടിലെ ഉരുള്‍ പൊട്ടലില്‍ ബാധിച്ച കുടുംബത്തിനും നാടിനും അടിയന്തിരമായി സാമ്പത്തീക ഫണ്ട് അനുവദിക്കണമെന്ന് അഡ്വ.ഹാരിസ് ബീരാന്‍ എം. പി. പറഞ്ഞു. രാജ്യസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് ദുരന്തത്തില്‍ പെട്ടെന്ന് സഹായമാവശ്യപ്പെട്ട് കേരള എം പിമാര്‍…
ദുരന്ത ഭൂമികയായി വയനാട്; കണ്ണീരണിഞ്ഞ് കേരളം
വയനാട്ടില്‍ ചൂരല്‍ മലയിലും മുണ്ടക്കൈയിലു വന്‍ ഉരുള്‍പൊട്ടല്‍ഇതുവരെ 133 മൃതദേഹങ്ങള്‍ കണ്ടെത്തിമരിച്ചവര്‍ക്ക് കേന്ദ്രം ആശ്വാസ തുക കൈമാറുംരക്ഷാ പ്രവര്‍ത്തനത്തിന് കാലാവസ്ഥ പ്രതികൂലംമന്ത്രിമാരും എം എ എല്‍മാരും ദുരന്ത പ്രദേശത്തേക്ക് വയനാട്: കാലാവസ്ഥയുടെ വിളയാട്ടം ഒരിക്കല്‍ കൂടി വയനാട്ടിനെ വിഴുങ്ങി. വയനാട് ജില്ലയിലെ…
ഇന്ത്യയുടെ മെഡൽ വേട്ടയ്ക്കും മനു ഭാക്കർ തുടക്കമിട്ടു
പാരിസ്: 10 മീറ്റർ എയർ പിസ്റ്റലിൽ വെങ്കലം വെടിവച്ചിട്ട്, ഇന്ത്യയുടെ മെഡൽ വേട്ടയ്ക്കും മനു മനു ഭാകർ തുടക്കമിട്ടു. പാരിസിലെ ആദ്യ മെഡലോടെ ചരിത്രനേട്ടത്തിലേക്കാണ് ഈ ഹരിയാനക്കാരി നടന്നുകയറിയത്. ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് മനു ഭാകർ. ഷൂട്ടിങ്ങിൽ…
തുടക്കം അതിഗംഭീരം; അരങ്ങേറ്റത്തില്‍ സൂര്യയ്‌ക്ക് മിന്നും വിജയം
ലങ്കയെ 43 റണ്‍സിന് ഇന്ത്യ തോല്‍പ്പിച്ചു പലക്കല്‍ (ശ്രീലങ്ക): ശ്രീലങ്കക്കെതിരെയുള്ള ആദ്യ ട്വന്‍റി മത്സരത്തില്‍ ഇന്ത്യയ്‌ക്ക് 43 റണ്‍സിന്‍റെ വിജയം. ഗംഭീര്‍ ഹെഡ് കോച്ചായുള്ള ആദ്യ മത്സരവും സൂര്യകുമാര്‍ യാദവ് സ്ഥിര ക്യാപ്‌ററനായുള്ള ആദ്യ മത്സരവുമായിരുന്നു ഇത്. ഇന്ത്യ ഉയര്‍ത്തിയ 214…
ഒളിംപിക്‌സ് അപ്‌ഡേറ്റ്; സ്വര്‍ണ്ണ വേട്ടയില്‍ മുന്നില്‍ ഓസ്‌ട്രേലിയ; എയര്‍ പിസ്റ്റലില്‍ മെഡല്‍ പ്രതീക്ഷയില്‍ ഇന്ത്യ
പാരിസ്: ഒളിംപിക്‌സിന്‍റെ രണ്ടാം ദിനം മത്സരം പുരോഗമിക്കുമ്പോള്‍ മെഡല്‍ നേട്ടത്തില്‍ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനം തുടരുന്നു. മൂന്ന് സ്വര്‍ണ്ണവും രണ്ട് വെള്ളിയുമടക്കം അഞ്ച് മെഡലുകളാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. രണ്ട് സ്വര്‍ണ്ണവം ഒരു വെങ്കലുവുമടക്കം മൂന്ന് മെഡലുകള്‍ സ്വീകരിച്ച ചൈനയാണ് രണ്ടാം സ്ഥാനത്ത്…
മരിക്കും മുമ്പ് വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിച്ച് തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസ് ട്രൈവര്‍
തമിഴ്‌നാട്: തമിഴ്‌നാട്ടിലെ ത്രിപ്പൂര്‍ ജില്ലയില്‍ മരിക്കും മുമ്പ് 20 വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍ നോവോര്‍മ്മയായി. വിദ്യാര്‍ത്ഥികളുമായി യാത്ര ചെയ്യുന്നതിനിടയിലാണ് 49കാരനായ സേമാലിയപ്പന് ഹൃദയാഘാതം സംഭവിച്ചത്. നെഞ്ച് വേദനയെടുത്ത അതേ സമയം തന്നെ അദ്ദേഹം ബസ് റോഡരികിലേക്ക് കഷ്ടിച്ച്…
ഇന്ത്യയിലെ പേര് മാറ്റം തുടര്‍കഥയാവുമ്പോള്‍
രാഷ്ട്രപതി ഭവനിലും പേര് മാറ്റം എന്‍. ഡി. എ. സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ രാജ്യത്ത് കണ്ട ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് പല സ്ഥലങ്ങളുടെയും നിര്‍മ്മിതകളുടെയും പുനര്‍നാമകരണമാണ്. കേന്ദ്രത്തില്‍ മാത്രമല്ല രാജ്യത്തിന്റെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായ ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തിലുള്ള…
സിനിമാ ചിത്രീകരണത്തിനിടെ അപകടം; മൂന്ന് സിനിമാ നടന്മാര്‍ക്ക് പരിക്ക്
കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ കൊച്ചി എം. ജി. റോഡില്‍ നടന്ന കാറപടകടത്തില്‍ മൂന്ന് നടന്മാര്‍ക്കടക്കം അഞ്ച് പേര്‍ക്ക് പരിക്ക്. അവര്‍ സഞ്ചരിച്ച കാര്‍ തലകീഴായ് മറിഞ്ഞായിരുന്നു അപകടം. ബ്രൊമാന്‍സ് എന്ന സിനിമയുടെ ചിത്രീകരണ വേളയിലായിരുന്നു അപകടം. പുലര്‍ച്ച 1.30ന് നടന്ന അപടകത്തില്‍…
വര്‍ണ്ണക്കാഴ്ച്ചകളൊരുക്കി പാരിസില്‍ ഒളിംപിക്സിന് വിസില്‍ മുഴങ്ങി
പാരിസ്: വിസ്മയക്കാഴ്ച്ചകളൊരുക്കി 30ാമത്തെ ഒളിംപിക്‌സ് ഉദ്ഘാടന പരിപാടികള്‍ക്ക് അതിഗംഭീരമായ തുടക്കം. സെന്‍ നദീ തീരത്തായിരുന്നു ചടങ്ങുകള്‍ക്ക് വേദിയൊരുക്കിയത്. നദിക്ക് കുറുകെയുള്ള ഓസ്റ്റര്‍ലിസ് പാലത്തില്‍ ഫ്രാന്‍സിന്‍റെ പതാകയുടെ നിറം അന്തരീക്ഷത്തില്‍ ഉയര്‍ത്തിയായിരുന്നു ദീപശിഖ സ്വീകരിച്ചത്. ജൂലൈ 26 മുതല്‍ ആഗസ്റ്റ് പതിനൊന്ന് വരെയാണ്…