നവീന്‍ ബാബുവിന് കണ്ണീരോടെ യാത്രാമൊഴി; പി. പി. ദിവ്യക്കെതിരെ കേസെടുത്തേക്കും.
ദിവ്യയുടെ ഭര്‍ത്താവ് ശശിയുടെ ബിനാമിയെന്ന് അന്‍വര്‍ എം.എല്‍.എ. കോഴിക്കോട/പാലക്കാട്: അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് (എ.ഡി.എം) നവീന്‍ ബാബുവിന് കണ്ണീരോടെ യാത്രാമൊഴി നല്‍കി ജന്മനാട്. കണ്ണൂരില്‍ നിന്ന് വിലാപയാത്രയായി വന്ന അദ്ദേഹത്തിന്‍റെ ഭൗതീക ശരീരം പത്തനം തിട്ട കലക്ട്രേറ്റില്‍ പൊതുദര്‍ശനത്തിന് വെച്ചു. മന്ത്രിമാരും…
ഡോ. പി. സരിന്‍ പാലക്കാട്ട് ഇടതു സ്വതന്ത്രന്‍? സി. പി. എം. ഔദ്യോഗിക പ്രഖ്യാപനം നാളെ
പാലക്കാട്: അന്‍വര്‍ ഷോക്കില്‍ തളര്‍ന്ന സി പി എമ്മിന് പാലക്കാട്ട് തുറുപ്പു ചീട്ടായി ഡോ. പി സരിന്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ഉടനെയായിരുന്നു സരിന്‍ ശക്തമായ ഭാഷയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വത്തിനെ ചോദ്യം ചെയ്തത്. നേതൃത്വം നിലപാട് മാറ്റിയില്ലെങ്കില്‍ വലിയ…
കന്നിയങ്കത്തിന് പ്രിയങ്ക വയനാട്ടില്‍; രാഹുല്‍ മാങ്കൂട്ടത്തിലും രമ്യയും നിയസഭയിലേക്ക്? വീണ്ടുമൊരു തെരെഞ്ഞെടുപ്പിലേക്ക് കേരളം
വയനാട്ടിലെ ലോക്‌സഭ മണ്ഡലത്തിലും, പാലക്കാട്, ചേലക്കര നിയമസഭ ണ്ഡലത്തിലും ഉപതെരെഞ്ഞൈടുപ്പ് നവംബര്‍ 13ന്. തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെ കോണ്‍ഗ്രസ് കാണുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ തന്‍റെ കന്നിയങ്കത്തിന് ഇറങ്ങുകയാണ് പ്രിയങ്ക ഗാന്ധി. പാലക്കാട് നിയമസഭ മണ്ഡലത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട്…
ബാബാ സിദ്ദീഖിയുടെ കൊലപാതകം വിരല്‍ ചൂണ്ടുന്നത് ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിലേക്ക്; നടന്‍ സല്‍മാന്‍ ഖാന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു
മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാന്‍ നേതാവുമായ ബാബാ സിദ്ദീഖിയുടെ മരണം മുംബൈ പോലീസ് അന്വേഷണ സംഘത്തിന് തലവേദനയാവുകയാണ്. ശനിയാഴ്ച്ച രാത്രി ഒന്‍പതരയോടെയാണ് ബാന്ദ്ര ഈസ്റ്റിലെ മകന്‍റെ ഓഫീസിന് മുന്നില്‍ മൂന്നംഗ സംഘം നിറയൊഴിച്ചത്. ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും…
മദ്‌റസകള്‍ക്കുള്ള ധനസാഹയ വിതരണം നിര്‍ത്തലാക്കാന്‍ കേന്ദ്ര ബാലവകാശ കമ്മീഷന്‍ നിർദ്ദേശം; ബാധിക്കുന്നത് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്ന മദ്‌റസകള്‍ക്ക്.
ആരോപണം സമസ്തയുടെ മദ്റസകള്‍ക്ക് ബാധിക്കില്ലെന്ന നേതാക്കള്‍ അറിയിച്ചു ന്യൂഡല്‍ഹി: നിലവില്‍ മദ്‌റസകള്‍ക്ക് ലഭിക്കുന്ന ധനസഹായ വിതരണം നിര്‍ത്തലാക്കണമെന്ന് ദേശീയ ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പ്രിയങ്ക് കാനൂഗോ പറഞ്ഞു. ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ സഹായത്തോടെ മദ്‌റസകള്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ഈ മദ്‌റസകള്‍ക്കൊക്കെ…
അടിയോടടി; സഞ്ജുവിന്‍റെ കടന്നാക്രമണത്തില്‍ തരിപ്പണമായി ബംഗ്ലാദേശ്, ഇന്ത്യക്ക് റെക്കോര്‍ഡ് നേട്ടം, പരമ്പര തൂത്തുവാരി
ഇന്ന് പിറന്ന റെക്കോര്‍ഡുകള്‍ഇന്ത്യയുടെ ട്വിന്‍റി കരിയറിലെ ഏറ്റവും മികച്ച സ്‌കോര്‍ടെസ്റ്റ് പദവിയുള്ള ടീമിന്‍റെ ഏറ്റവും മികച്ച് സ്‌കോര്‍കൂടുതല്‍ സിക്‌സടിച്ച ഇണിംഗസ് (22)പവര്‍ പ്ലേയിലെ ഉയര്‍ന്ന് സ്‌കോര്‍ (6 ഓവറില്‍ 82 റണ്‍സ്)അതിവേഗ സെഞ്ചുറിയും (7.2 ഓവറില്‍) ഡബിള്‍ സെഞ്ചുറിയും (14 ഓവറില്‍)…
നെടുക്കം വിട്ട് മാറാതെ തമിഴ്‌നാട്; എയര്‍ ഇന്ത്യയുടെ ആശ്വാസ ലാന്‍ഡിംഗിന് പിന്നാലെ ചെന്നൈയില്‍ ട്രയിനപകടം.
രണ്ടര മണിക്കൂർ ആകാശത്ത് വട്ട്മിട്ട് പറന്നു, ഒടുവില്‍ ആശ്വാസ ലാന്‍ഡിംഗ്ട്രയിന്‍ അപടകടത്തില്‍ 13 കോച്ചുകള്‍ പാളം തെറ്റി, രണ്ട് കോച്ചുകള്‍ കത്തിയെരിഞ്ഞു. ചെന്നൈ/ട്രിച്ചി: തമിഴ്‌നാട്ടിനിത് ഉറക്കില്ലാ രാവാണ്. നെഞ്ച് പിടിച്ച് നിന്ന് രണ്ടര മണിക്കൂര്‍ എയര്‍ ഇന്ത്യ ട്രിച്ചിയുടെ ആകാശത്ത് വിട്ടമിട്ട്…
വ്യത്യസ്ഥനായ വ്യവസായ പ്രമുഖന്‍; രത്തന്‍ ടാറ്റ യാത്രയാവുമ്പോള്‍, മനുഷ്യത്വം നിറഞ്ഞൊഴുകിയ വ്യവസായ വളര്‍ച്ചയ്ക്കും വിട.
മുംബൈ: ടാറ്റ സണ്‍സ് ഗ്രൂപ്പിന്‍റെ മുന്‍ ചെയയര്‍മാനും ഇമെരിറ്റസ് ചെയര്‍മാനുമായ രത്തന്‍ ടാറ്റ വിട പറഞ്ഞു. 86 വയസ്സായിരുന്നു പ്രായം. ഇന്നലെ രാത്രി 12 മണിയോടടുക്കും നേരമാണ് മരണ സ്ഥിരീകരണമുണ്ടായത്. തിങ്കളാഴ്ച്ച പുലര്‍ച്ചെയായിരുന്നു രക്തസമ്മര്‍ദ്ദം കുറഞ്ഞത് കാരണം ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍…
നിതീഷ്-റിങ്കു ബാറ്റിംഗ് വെടിക്കെട്ടില്‍ ചാരമായി ബംഗ്ലാദേശ്; പരമ്പര സ്വന്തമാക്കി ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ തോറ്റതിന് പിന്നാലെ ജയിക്കണമെന്ന മനോവീര്യത്തോടെ ഇറങ്ങിയ ബംഗ്ലേദശിന് വീണ്ടും അടിതെറ്റി. പവര്‍ പ്ലേയില്‍ ആദ്യമായി മൂന്ന് വിക്കറ്റുകള്‍ എറിഞ്ഞിട്ടെങ്കിലും നിതീഷ് റെഡ്ഡിയുടെയും റിങ്കുസിംഗിന്‍റെയും തകര്‍പ്പന്‍ വെടിക്കെട്ടില്‍ ബംഗ്ലാദേശിന്‍റെ ആത്മവിശ്വാസം മുഴുവനും ചോരുകയായിരുന്നു. ആദ്യമായി ഇന്ത്യ…
ഹരിയാന തെരെഞ്ഞെടുപ്പ് ഫലം; തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപ്പിച്ച് കോണ്‍ഗ്രസ്.
വോട്ടിംഗ് മെഷീന്‍ ഹാക്ക് ചെയ്തുവെന്ന് ആരോപണം. ഹരിയാന: ഹരിയാനയിലെ വോട്ടെണ്ണലിന്‍റെ ആദ്യസമയത്ത് ഏറെ മുന്നിലായിരുന്നിട്ടും മുഴുവന്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിട്ടും അവസാനം റിസള്‍ട്ട് മാറി മറിഞ്ഞതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതൃപ്തി. അതേ ദിവസം തന്നെ വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്…