ബംഗ്ലാദേശി പ്രതിഷേധക്കാര്‍ക്ക് ശിക്ഷ വിധിച്ച് യു. എ. ഇ.
യു. എ. ഇ: ബംഗ്ലാദേശില്‍ നടക്കുന്ന കലാപത്തിന് പിന്തുണ അറിയിച്ച് യു. എ. ഇ.യുടെ വ്യത്യസ്ഥ ഭാഗത്ത് നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ അറസ്റ്റിലായവര്‍ക്ക് അബൂദാബി ഫെഡറല്‍ കോടതി ശിക്ഷ വിധിച്ചു. മൂന്ന് പേര്‍ക്ക് ജീവപര്യന്തവും 54 പേര്‍ക്ക് പത്ത് വര്‍ഷം ജയില്‍…
രാജ്യത്തെ താമസക്കാര്‍ രാജ്യ സുരക്ഷ മുറുകെ പിടിക്കണം: യു. എ. ഇ. പ്രസിഡണ്ട്
യു. എ. ഇ: രാജ്യത്ത് വസിക്കുന്ന ഓരോ പൗരനും സ്ഥിരതാമസക്കാരനും വിദേശ സഞ്ചാരികളും ഈ രാജ്യത്തിന്‍റെ സുരക്ഷിതത്വത്തിനും സംരക്ഷണത്തിനും മുന്‍തൂക്കം നല്‍കണമെന്ന് യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അറിയിച്ചു. യു. എ. ഇ. എന്നും സഹനത്തിനും…
കാലവര്‍ഷം കനക്കും, ജാഗ്രത കൈവിടരുത്
കേരളത്തില്‍ കാലവര്‍ഷം കനത്തു കൊണ്ടിരിക്കുകയാണ്. ദിവസങ്ങള്‍ കൂടുമ്പോഴും മഴയുടെ തോത് കൂടുകയാണ് ചെയ്യുന്നത്. പുഴകള്‍ പോലും കരകവിഞ്ഞൊഴുങ്ങിത്തുടങ്ങിയിട്ടുണ്ട്. നമ്മുടെ കുടുംബം സുരക്ഷിതരാവുകയെന്നത് നമ്മുടെ കൂടി ബാധ്യതയാണെന്ന് മനസ്സിലാക്കിയവാണം ഈ നിമിഷങ്ങളില്‍ ചിലവഴിക്കേണ്ടത്. മഴവരുമ്പോള്‍ കൂടെ വരുന്ന സുഹൃത്താണ് അസുഖം. നാം തന്നെ…
കേരളം വീണ്ടും നിപാ ഭീതിയില്‍
ഭയം വേണ്ട ജാഗ്രത മതിയെന്ന് ആരോഗ്യ മന്ത്രി മലപ്പുറം: ഒരിക്കല്‍ കൂടി കേരളത്തെ ഭീതി പരത്തി നിപാ വൈറസ്. മലപ്പുറം പാണ്ടിക്കാട് ചമ്പ്രശ്ശേരി 14 വയസ്സായ കുട്ടിയിലാണ് നിപ വീണ്ടും സ്ഥിരീകരിച്ചത്. ജൂലൈ 10ന് പനിയെ തുടര്‍ന്ന് അടുത്തുള്ള സ്വാകര്യ ആശുപത്രിയില്‍…
ശ്രീലങ്കക്കെതിരെയുള്ള ഏകദിന-ട്വന്റി ക്രിക്കറ്റ് മത്സരം ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.
സഞ്ചു സാംസണ്‍ ഏകദിന ടീമില്‍ ഇടം നേടിയില്ല, വിമര്‍ശിച്ച് മുന്‍ താരങ്ങളും രാഷ്ട്രീയ പ്രമുഖരും ഡല്‍ഹി: ഈ മാസം 27 മുതുല്‍ ആരംഭിക്കുന്ന ശ്രീലങ്കക്കെതിരെയുള്ള ഏകദിന- ട്വിന്റി മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. മികച്ച് ഫോമില്‍ നില്‍ക്കുന്ന സഞ്ചു സാംസണ്‍ ഏകദിന ടീമില്‍…
ലോകം പണിമുടക്കി ക്രൗഡ്‌സ്‌ട്രൈക്ക്
ടെക്‌സാസ്: ലോകം ഒരിക്കല്‍ കൂടി സതംഭിച്ചിരിക്കുന്നു. പറയുന്ന വാക്കില്‍ തീര്‍ത്തും അതിശയോക്തിയില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. കൊറോണക്ക് ശേഷം ഇത്രമേല്‍ സതംഭനാവസ്ഥ ലോകം അനുഭവപ്പെട്ടില്ലെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2020ല്‍ കൊറോണ കാരണം തെരുവോരങ്ങളടക്കം ജനരഹിതമായ സ്‌തംഭനാവസ്ഥയാണെങ്കില്‍ ഇപ്രാവശ്യം ഐ ടി സ്‌തംഭനമാണ്…
അര്‍ജുന് വേണ്ടി പ്രാര്‍ത്ഥനയോടെ കേരളം
കര്‍ണ്ണാടക: അപ്രതീക്ഷിതമായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് കേരളം. ജൂലൈ 16ന് ഷിരൂര്‍ ഗംഗാവലി നദിയുടെ ഓരത്തിലൂടെയുള്ള ദേശീയ പാതയിലാണ് മണ്ണിടിച്ചല്‍ നടന്നിരിക്കുന്നത്. അഞ്ച് ദിവസമായിട്ടും അര്‍ജുനെ തിരഞ്ഞു കിട്ടാത്തത് പോലീസിനെതിരില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ആദ്യ ദിവസം തന്നെ വേണ്ടവിധത്തിലുള്ള…
കളിയിലെ കാര്യവും കലയിലെ കാര്യവും ചര്‍ച്ചയാകുമ്പോള്‍
കളിയും കലയും കഴിവുകള്‍ കൊണ്ടാണ് ജനഹൃദയങ്ങളിലേക്ക് കയറിച്ചെല്ലേണ്ടത്. കളിക്കാരും കലാകാരന്മാരും ജനങ്ങളുടെ ഇഷ്ടതോഴന്മാരാവുന്നതും അത് കൊണ്ട് തന്നെയാണ്. അതിലൂടെ തന്നെയാണ് ഫാന്‍സ് അസോസിയേഷന്‍ രൂപം കൊള്ളുന്നതും. പക്ഷേ ചില സമയങ്ങളില്‍ കഴിവു വിട്ട പ്രവര്‍ത്തനം കലാകാരന്മാരില്‍ നിന്നുണ്ടാവുമ്പോള്‍ അത് കലയെയും കളിയേയും…
സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ. പി. സി. തങ്ങള്‍ അന്തരിച്ചു
പട്ടാമ്പി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും പാലക്കാട് സമസ്ത ജില്ലാ ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ടും വല്ലപ്പുഴ ദാറുന്നജാത്ത അറബിക് കോളേജ് പ്രിന്‍സിപ്പാളുമായ കൊടിഞ്ഞി പള്ളിയില്‍ ചെറുകുഞ്ഞിക്കോയ തങ്ങള്‍ എന്ന കെ. പി. സി. തങ്ങള്‍ അന്തരിച്ചു. 70…
ഇനി ഇന്ത്യന്‍ ക്രിക്കറ്റിന് ഗംഭീര്‍ ഭരണം
ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ ഹെഡ് കോച്ചായി ഗൗതം ഗംഭീര്‍ ചുമതലയേറ്റു. ബി സി സി ഐ പ്രസിഡണ്ട് ജൈ ഷാ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഗൗതം ഗംഭീറിനെ സ്വാഗതം ചെയ്തു കൊണ്ടുള്ള അദ്ദേഹത്തിന്‍റെ സന്ദേശമാണ് എക്സില്‍ വന്നത്. ജൂലൈ…