തിരിച്ചടിക്കാനൊരുങ്ങി ഇന്ത്യ; സൈന്യത്തോട് സജ്ജരാവാന്‍ നിര്‍ദ്ദേശം, പാക്ക് പൗരന്മാര്ക്ക് രാജ്യം വിടാന്‍ 48 മണിക്കൂര്‍ സമയം, നയതന്ത്ര ബന്ധത്തില്‍ കടുത്ത നിയന്ത്രണം
കുല്‍ഗാമില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍, ടിആര്‍എഫ് കമാന്‍ഡറെ വളഞ്ഞതായി റിപ്പോര്‍ട്ട് ന്യൂഡല്‍ഹി: രാജ്യം കണ്ണീരോടെ നോക്കിക്കണ്ട പഹല്‍ഗാം…
ഞെട്ടലോടെ രാജ്യം: കശ്മീരില്‍ ഭീകരാക്രമണം; മരണം 28 ആയി, സൗദി യാത്ര ചുരുക്കി പ്രധാനമന്ത്രി ഇന്ത്യയിലേക്ക്, മരിച്ചവരില്‍ കര്‍ണ്ണാടക വ്യവസായിയും
മരിച്ചവരില്‍ മലയാളിയുംകര്ണ്ണാടകയിലും കശ്മീരിലും മന്ത്രിമാരുടെ യോഗം ചേരുന്നു.വെടിയുതിര്‍ത്തവര്‍ സൈനീക വേഷം ധരിച്ചവര്ആക്രമണത്തിന് പിന്നിലുള്ളവരെ വെറുതെ വിടില്ലെന്ന്…
എന്നും മര്ദ്ധിതര്ക്കൊപ്പം; ഗസ്സയിലെ സമാധാനത്തിന് വേണ്ടി അവസാന ഈസ്റ്റര്‍ സന്ദേശം
വത്തിക്കാന്‍ സിറ്റി: അറബ് ലോകവുമായി അഭേദ്യ ബന്ധം കാത്തു സൂക്ഷിക്കുകയും അവസാനം വരെ മര്ദ്ധിതര്ക്കൊപ്പം നിലകൊള്ളുകയും…
കര്‍ണ്ണാടക മുന്‍ ഡിജിപി കൊല്ലപ്പെട്ട നിലയില്‍; രക്തത്തില്‍ കുളിച്ച് മൃതദേഹം, ഭാര്യ അറസ്റ്റില്‍
ബെംഗളുരു: കര്‍ണ്ണാടക മുന്‍ ഡിജിപി ഓം പ്രകാശ് തന്റെ വസതിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വൈകുന്നേരം…
ഐപിഎല്ലില്‍ ചരിത്രം കുറിച്ച് 14കാരന്; സിക്സര്‍ പറത്തി അരങ്ങേറ്റം
ജയ്പൂര്‍: ഐപിഎല്ലില്‍ പതിനാലുകാരന്റെ അരങ്ങേറ്റം ശ്രദ്ധേയമായി. രാജസ്ഥാന് 1.1 കോടി സ്വന്തമാക്കിയ യുവതാരം വൈഭവ് സൂര്യവന്‍ശിയുടെ…
ഒടുവില്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍; മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്യല്‍, കുറ്റം സമ്മതിച്ചായി റിപ്പോര്‍ട്ടുകള്‍
കൊച്ചി: സിനിമയെ വെല്ലുന്ന രക്ഷപ്പെടലിനൊടുവില്‍ നടന് ഷൈന്‍ ടോം ചാക്കോ അറസ്റ്റിലായി. മയക്കുമരുന്നു കേസിലാണ് ഷൈനിന്റെ…
സിപിഎം ദേശീയ ജനറല്‍ സെക്രട്ടറിയായി എം.എ ബേബി; 18 അംഗ പിബിക്കും അംഗീകാരം
മധുര: ഇം എം എസിന് ശേഷം മറ്റൊരു മലയാളി സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അവരോധിതനായി.…
ഫോബ്സ് ശതകോടീശ്വര പട്ടിക പുറത്തു വിട്ടു, ഇലോണ്‍ മസ്ക് തന്നെ ഒന്നാമന്, എം എ യൂസുഫലി ധനികനായ മലയാളി
മുകേഷ് അംബാനി ധനികരായ ഇന്ത്യക്കാരില്‍ ഒന്നാമന് ദുബായ്: ഫോബ്സ് പുറത്ത് വിട്ട ശതകോടീശ്വര പട്ടികയില്‍ 34,200…
വഖഫ് ഭേദഗതി ബില്‍: പാര്‍ലമെന്റില്‍ വാക്ക് പോര്; നയം വിടാതെ പ്രതിപക്ഷം, പ്രധാനമന്ത്രിക്ക് കത്തയച്ച് എംകെ സ്റ്റാലിന്
ന്യൂഡല്‍ഹി: ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട വഖഫ് ഭേദഗതി ബില്ലില്‍ ലോക്സഭയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഭേദഗതി ബില്ല്…
വ്രതശുദ്ധിയുടെ നാളുകള്‍ക്ക് വിട, ഒമാനൊഴികെയുള്ള ഗള്‍ഫു രാജ്യങ്ങള്‍ നാളെ ഈദാഘോഷിക്കും
റിയാദ്/അബൂദാബി: മാനത്ത് അമ്പിളി തെളിഞ്ഞു, വ്രതശുദ്ധിയുടെ നാളുകള്‍ക്ക് വിട ചൊല്ലി ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍…