മദ്റസകള്‍ അടച്ചു പൂട്ടാനുള്ള നടപടിക്ക് സുപ്രീം കോടതി സ്റ്റേ; കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നോട്ടീസയച്ചു.
ന്യൂഡല്‍ഹി: ഇന്ത്യയിലെ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്ന മദ്റസകള്‍ അടച്ചു പൂട്ടാനുള്ള കേന്ദ്ര ബാലവകാശന് കമ്മീഷന്റെ ഉത്തരവ്…
ഇന്ത്യന്‍ പൗരന്മാര്ക്ക് ഓണ്‍ അറൈവല്‍ വിസ പ്രഖ്യാപിച്ച് യു.എ.ഇ; യൂറോപ്യന്‍ വിസ-ടൂറിസ്റ്റ് വിസയുള്ളവർക്കാണ് പുതിയ ആനുകൂല്യം.
യു എ ഇ: കൂടുതല്‍ ഇന്ത്യക്കാരെ രാജ്യത്ത് അടുപ്പിക്കുന്നതിനും രാജ്യത്തെ ബിസിനസ്സ് സൂചിക വര്‍ദ്ധിപ്പിക്കുന്നതിനും ഇന്ത്യന്‍…
ഹമാസ് തലവന്‍ യഹ്യ സിന്‍വാര്‍ കൊല്ലപ്പെട്ടുവെന്ന് അഭ്യൂഹം; വാര്‍ത്ത സ്ഥിരീകരിച്ചില്ലെന്ന് ഇസ്രയേല്‍, പ്രതികരിക്കാതെ ഹമാസ്
ജറുസലം: ഹമാസിന്റെ പുതിയ മേധാവി യഹ്യാ സിന്‍വാര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ ആര്‍മി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.…
കന്നിയങ്കത്തിന് പ്രിയങ്ക വയനാട്ടില്‍; രാഹുല്‍ മാങ്കൂട്ടത്തിലും രമ്യയും നിയസഭയിലേക്ക്? വീണ്ടുമൊരു തെരെഞ്ഞെടുപ്പിലേക്ക് കേരളം
വയനാട്ടിലെ ലോക്സഭ മണ്ഡലത്തിലും, പാലക്കാട്, ചേലക്കര നിയമസഭ ണ്ഡലത്തിലും ഉപതെരെഞ്ഞൈടുപ്പ് നവംബര്‍ 13ന്. തിരുവനന്തപുരം: ഏറെ…
ബാബാ സിദ്ദീഖിയുടെ കൊലപാതകം വിരല്‍ ചൂണ്ടുന്നത് ലോറന്‍സ് ബിഷ്ണോയ് സംഘത്തിലേക്ക്; നടന് സല്മാന് ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു
മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാന്‍ നേതാവുമായ ബാബാ സിദ്ദീഖിയുടെ മരണം മുംബൈ…
മദ്റസകള്‍ക്കുള്ള ധനസാഹയ വിതരണം നിര്‍ത്തലാക്കാന്‍ കേന്ദ്ര ബാലവകാശ കമ്മീഷന് നിർദ്ദേശം; ബാധിക്കുന്നത് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്ന മദ്റസകള്‍ക്ക്.
ആരോപണം സമസ്തയുടെ മദ്റസകള്‍ക്ക് ബാധിക്കില്ലെന്ന നേതാക്കള്‍ അറിയിച്ചു ന്യൂഡല്‍ഹി: നിലവില്‍ മദ്റസകള്‍ക്ക് ലഭിക്കുന്ന ധനസഹായ വിതരണം…
അടിയോടടി; സഞ്ജുവിന്റെ കടന്നാക്രമണത്തില്‍ തരിപ്പണമായി ബംഗ്ലാദേശ്, ഇന്ത്യക്ക് റെക്കോര്‍ഡ് നേട്ടം, പരമ്പര തൂത്തുവാരി
ഇന്ന് പിറന്ന റെക്കോര്ഡുകള്ഇന്ത്യയുടെ ട്വിന്റി കരിയറിലെ ഏറ്റവും മികച്ച സ്കോര്ടെസ്റ്റ് പദവിയുള്ള ടീമിന്റെ ഏറ്റവും മികച്ച്…
നെടുക്കം വിട്ട് മാറാതെ തമിഴ്നാട്; എയര്‍ ഇന്ത്യയുടെ ആശ്വാസ ലാന്‍ഡിംഗിന് പിന്നാലെ ചെന്നൈയില്‍ ട്രയിനപകടം.
രണ്ടര മണിക്കൂർ ആകാശത്ത് വട്ട്മിട്ട് പറന്നു, ഒടുവില്‍ ആശ്വാസ ലാന്ഡിംഗ്ട്രയിന് അപടകടത്തില്‍ 13 കോച്ചുകള്‍ പാളം…
വ്യത്യസ്ഥനായ വ്യവസായ പ്രമുഖന്; രത്തന്‍ ടാറ്റ യാത്രയാവുമ്പോള്‍, മനുഷ്യത്വം നിറഞ്ഞൊഴുകിയ വ്യവസായ വളര്‍ച്ചയ്ക്കും വിട.
മുംബൈ: ടാറ്റ സണ്‍സ് ഗ്രൂപ്പിന്റെ മുന്‍ ചെയയര്മാനും ഇമെരിറ്റസ് ചെയര്‍മാനുമായ രത്തന്‍ ടാറ്റ വിട പറഞ്ഞു.…
നിതീഷ്-റിങ്കു ബാറ്റിംഗ് വെടിക്കെട്ടില്‍ ചാരമായി ബംഗ്ലാദേശ്; പരമ്പര സ്വന്തമാക്കി ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ തോറ്റതിന് പിന്നാലെ ജയിക്കണമെന്ന മനോവീര്യത്തോടെ ഇറങ്ങിയ ബംഗ്ലേദശിന് വീണ്ടും…