സംസ്ഥാനത്ത് ചൂട് വര്‍ദ്ധിക്കുന്നു; കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്കി ആരോഗ്യ വകുപ്പ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ദ്ധിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന് പിന്നാലെ കനത്ത ജാഗ്രതാ നിര്‍ദ്ദേശം…
നെന്മാറ കൂട്ടക്കൊല കേസ് പ്രതി ചെന്താമര അറസ്റ്റില്‍; സംസ്ഥാനത്ത് അതീവ സുരക്ഷാ വീഴ്ച്ചയെന്ന് വിഡി സതീശന്
നെന്മാറ: പോലീസ് ഏറെ വിമര്‍ശനം നേരിട്ട നെന്മാറ കൂട്ടക്കൊല കേസ് പ്രതി ചെന്താരമെയ നാട്ടുകാരുടെ സഹായത്തോടെ…
ഇത് സമാനതകളില്ലാത്ത ക്രൂര പീഡനം; ആറ് സ്റ്റേഷനുകളില്‍ പരാതി,62 പ്രതികള്‍, പെണ്‍കുട്ടി അപകട നില തരണം ചെയ്തു
ഇതുവരെ 44 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട: കേരള ചരിത്രത്തില്‍ സമാനകളില്ലാത്ത ക്രൂരമായ പീഡന…
ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ്; വൈദ്യ പരിശോധന പൂര്‍ത്തിയായി,നാളെ കോടതിയില്‍ ഹാജരാക്കും
കൊച്ചി: ദ്വയാര്‍ത്ഥം വരുന്ന പദമുപയോഗിച്ചതടക്കം ലൈംഗീകാധിക്ഷേപങ്ങള് നടത്തിയെന്ന പേരില്‍ പ്രമുഖ വ്യവസായി ബോബിചെമ്മണ്ണൂരിനെ അതീവ രഹസ്യ…
ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത കേസ്, പിവി അന്‍വര്‍ എംഎല്‍എ അറസ്റ്റില്‍
നിലുമ്പൂര്: നിലമ്പൂറിലെ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത് കേസില്‍ ഒന്നാം പ്രതി ചേര്‍ത്ത് നിലമ്പൂര്‍ എംഎല്‍എയും ഡിഎംകെ…
അഞ്ചല്‍ വധക്കേസ്: 18 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികള്‍ വലയിലാകുമ്പോള്‍, സിനിമയെ വെല്ലുന്ന ക്ലൈമാക്സ്
സൈനിക ഉദ്യോഗസ്ഥരായ ദിവില്‍ കുമാർ, രാജേഷ് എന്നിവരെ സിബിഐ ഉദ്യോഗസ്ഥർ പോണ്ടിച്ചേരിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. കൊച്ചി: അഞ്ചല്‍…
പെരിയ ഇരട്ടക്കൊല ശിക്ഷ വിധിച്ച് കോടതി; 10 പേര്‍ക്ക് ഇരട്ട ജീവപര്യന്തം, എം എല്‍ എ അടക്കം നാലു പേര്‍ക്ക് 5 വര്‍ഷം തടവ്
കൊച്ചി: കേരളത്തെ നടുക്കിയ പെരിയ ഇരട്ട കൊലപാതക കേസിന്റെ ശിക്ഷ എറണാകുളം സി.ബി.ഐ. കോടതി പ്രഖ്യാപിച്ചു.…
കണ്ണൂരിലെ സ്കൂള്‍ ബസ്സപകടം; നോവായി നേദ്യ, ബസ്സിനും ഡ്രൈവര്‍ക്കുമെതിരെ പോലീസ് അന്വേഷണം
തളിപ്പറമ്പ്: വളക്കയില്‍ ഇന്നലെയുണ്ടായ സ്കൂള്‍ ബസ്സപകടത്തില്‍ നോവായി മാറിയിരിക്കുകയാണ് വിദ്യാര്‍ത്ഥിനി നേദ്യയുടെ മരണം. ബസ്സിലുണ്ടായിരുന്ന മറ്റു…
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഇഞ്ചുറി ടൈമില്‍ കേരളം വീണു; സന്തോഷ് ട്രോഫി കിരീടം ബംഗാളിന്
ഹൈദരാബാദ്: പ്രതീക്ഷയുടെ അവസാന നിമിഷം വരെ കേരള ഫുട്ബോള്‍ പ്രേമികള്‍ കാത്തിരുന്നു.2024 വിടപറയാനിരിക്കുന്ന അവസാന മുഹൂര്‍ത്തത്തില്‍…
ആ അമ്മമാരുടെ കണ്ണീര് വെറുതെയായില്ല; പെരിയ ഇരട്ടക്കൊല: സി.പി.എം മുന്‍ എം.എല്‍.എ ഉള്‍പ്പടെ 14 പ്രതികള്‍ കുറ്റക്കാരെന്ന് സി.ബി.ഐ കോടതി
ശിക്ഷ ജനുവരി 3ന് വിധിക്കും കൊച്ചി: രണ്ടു അമ്മമാരുടെ കണ്ണീരിന് ഇന്ന് കോടതി വിധി പറഞ്ഞു.…