By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: ആശങ്കയുടെ നാലു മണിക്കൂര്‍, തീ ചാമ്പലാക്കിയത് 60 കടകള്‍
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > ആശങ്കയുടെ നാലു മണിക്കൂര്‍, തീ ചാമ്പലാക്കിയത് 60 കടകള്‍
IndiaKerala

ആശങ്കയുടെ നാലു മണിക്കൂര്‍, തീ ചാമ്പലാക്കിയത് 60 കടകള്‍

vishwalokam.com@gmail.com
Last updated: 2025/10/09 at 7:35 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

തളിപ്പറമ്പ്: മണിക്കൂറുകളോളം ആശങ്കയുടെ നിഴലില്‍, നോക്കി നില്‍ക്കാനല്ലാതെ മറ്റൊരു മാര്‍ഗ്ഗമുണ്ടായിരുന്നില്ല, നഗരത്തില്‍ കത്തിയെരിഞ്ഞത് 60 കടകള്‍, മൂന്ന് കെട്ടിടങ്ങള്‍. ആദ്യം വന്നെത്തിയ ഫയര്‍ എന്‍ജിനുകള്‍ ആഞ്ഞു ശ്രമിച്ചിട്ടും തീ അണയ്ക്കാന്‍ സാധിച്ചിരുന്നില്ല. അവസാനം നാലു മണിക്കൂറുകളുടെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്. അഞ്ച് യൂണിറ്റുകളില്‍ നിന്നുള്ള 12 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിരുന്നു. തീ പിടിത്തത്തിന്‍റെ പിന്നിലുള്ള കാരണങ്ങളൊന്നും വ്യക്തമായിട്ടില്ല. കലക്ടറും പോലീസ് മേധാവിയും അഗ്നിരക്ഷാ സേനയിലെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു തീ പടര്‍ന്നത്. മാക്‌സ് ക്രോ എന്ന ചെരുപ്പു കടയില്‍ നിന്നാണ് ആദ്യം തീ പടര്‍ന്നതെന്നാണ് സംശയിക്കപ്പെടുന്നത്. തീ ആളിപ്പടര്‍ന്നതോടെ അടുത്തുള്ള ഷോപ്പുകളില്‍ നിന്ന് ആളുകള്‍ രക്ഷപ്പെട്ടു. ബസ്റ്റാന്‍ഡിന് സമീപത്തെ കെവി കോംപ്ലക്‌സിലെ മൂന്നു കെട്ടിടങ്ങളിലേക്കാണ് തീ പടര്‍ന്ന പന്തലിച്ചത്. ഒരു കെട്ടിടം പൂര്‍ണ്ണമായും രണ്ട് കെട്ടിടങ്ങള്‍ ഭാഗീകമായും കത്തിയെരിഞ്ഞു.

തീപടര്‍ന്ന വാര്‍ത്തയറിഞ്ഞ് സ്ഥലത്തെത്തിയ തളിപ്പറമ്പിലെ അഗ്നിരക്ഷാ നിലയത്തിലെ രണ്ട് യൂണിറ്റ് ഫയര്‍ എന്‍ജിനുകള്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. അവസാനം അഞ്ച് നഗരങ്ങളില്‍ നിന്ന് 12 യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഫയര്‍ എഞ്ചിനുകളിലെ വെള്ളം അവസാനിച്ചപ്പോള്‍ കുടിവെള്ള ലോറികളിലാണ് വെള്ളം എത്തിച്ചത്.

ചെരുപ്പ്, വസ്ത്രം, കളിപ്പാട്ടം, പലച്ചരക്ക്, സ്റ്റീല്‍ പാത്രങ്ങല്‍, കഫെ ഉള്‍പ്പടെയുള്ള നിരവധി കടകളാണ് കത്തിയെരിഞ്ഞ ഷോപ്പുകളില്‍ പ്രവര്‍ത്തിച്ചിരുന്നത്. വൈകുന്നേര സമയത്തെ തിരക്കായതിനാല്‍ ബസ്റ്റോപ്പില്‍ ജനങ്ങള്‍ കൂടുതലുണ്ടായിരുന്നു. പുകയും തീയും ഉയര്‍ന്നതോടെ ജനം പരിഭ്രാന്തരായി ഓടി രക്ഷപ്പെടുകയായിരുന്നു. ശക്തമായ തീ പടര്‍ന്നതോടെ നഗരമധ്യത്തില്‍ ഗതാഗതക്കുരുക്കം വര്‍ദ്ധിച്ചു. പോലീസിന്‍റെ സഹായത്തോടെയാണ് ഗതാഗതം സാധാരണ അവസ്ഥയിലേക്ക് മാറ്റിയത്.

You Might Also Like

യുഎഇ ടാങ്കറുകള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം, ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു, 8 പേര്‍ക്ക് പരിക്ക്, മൂന്നാം ഘട്ട ആക്രമണത്തിന് തയ്യാറെടുത്ത് യുഎസ്

പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കും, ഇനി ഹൊര്‍മുസിലെ കാവല്‍ മാലാഖ യുഎസെന്ന് ട്രംപ്, കപ്പലുകള്‍ക്ക് 20 ശതമാനം ഫീസ് ഈടാക്കും, പരിഹസിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി

ബാബരിക്ക് പകരം അയോധ്യയിലെ മുസ്ലിം പള്ളി നിര്‍മ്മാണത്തിന് ഫണ്ടില്ല, ആശുപത്രിയും ലൈബ്രറിയും പദ്ധതിയില്‍ നിന്ന് പുറത്ത്

ഈജിപ്തിനെതിരെ ജയിച്ചിട്ടും ജയിക്കാതെ അര്‍ജന്‍റീന, വിവാദക്കുരുക്കില്‍ റഫറി, ഫിഫ പ്രസിഡണ്ടിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്‍റ്

നീരവ് മോദിയെ ഇന്ത്യക്ക് കൈമാറിയേക്കും, അവസാന അപ്പീലും യൂറോപ്യന്‍ കോടതി തള്ളി

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com October 9, 2025 October 9, 2025
Share This Article
Facebook Twitter Copy Link Print
Previous News റെക്കോര്‍ഡില്‍ കാസറഗോട്ടെ ഒറ്റത്തൂണ്‍ മേല്‍പ്പാലം, ചീറിപ്പായാന്‍ തലപ്പാടി-ചെര്‍ക്കള റീച്ചിന് ഔദ്യോഗിക അനുമതി
Next News ഗസ്സ സമാധാന ഉച്ചകോടി നാളെ ഈജിപ്തില്‍; നരേന്ദ്ര മോദിക്കും ക്ഷണം, മൂന്ന് ഖത്തര്‍ നയതന്ത്രജ്ഞര്‍ അപകടത്തില്‍ മരണപ്പെട്ടു
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

യുഎഇ ടാങ്കറുകള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം, ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു, 8 പേര്‍ക്ക് പരിക്ക്, മൂന്നാം ഘട്ട ആക്രമണത്തിന് തയ്യാറെടുത്ത് യുഎസ്
India Internaltional UAE July 14, 2026
പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കും, ഇനി ഹൊര്‍മുസിലെ കാവല്‍ മാലാഖ യുഎസെന്ന് ട്രംപ്, കപ്പലുകള്‍ക്ക് 20 ശതമാനം ഫീസ് ഈടാക്കും, പരിഹസിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി
Internaltional Qatar UAE July 13, 2026
ബാബരിക്ക് പകരം അയോധ്യയിലെ മുസ്ലിം പള്ളി നിര്‍മ്മാണത്തിന് ഫണ്ടില്ല, ആശുപത്രിയും ലൈബ്രറിയും പദ്ധതിയില്‍ നിന്ന് പുറത്ത്
India Internaltional July 10, 2026
ഈജിപ്തിനെതിരെ ജയിച്ചിട്ടും ജയിക്കാതെ അര്‍ജന്‍റീന, വിവാദക്കുരുക്കില്‍ റഫറി, ഫിഫ പ്രസിഡണ്ടിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്‍റ്
Egypt India Internaltional Sports July 8, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?