കെപിസിസി പ്രസിഡണ്ടിനെ നാളെ പ്രഖ്യാപിച്ചേക്കും; ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
ന്യൂഡല്‍ഹി: കെപിസിസിയുടെ പുതിയ അദ്ധ്യക്ഷനെ കാത്തിരിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടരുന്നുണ്ട്.…
അപകീര്‍ത്തി കേസില്‍ ഷാജന് സ്കറിയ അറസ്റ്റില്‍
തിരുവനന്തപുരം: മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ ഉടമ ഷാജന് സ്കറിയയെ അപകീര്‍ത്തി കേസില്‍ പോലീസ് അറസ്റ്റ്…
ഞെട്ടലോടെ രാജ്യം: കശ്മീരില്‍ ഭീകരാക്രമണം; മരണം 28 ആയി, സൗദി യാത്ര ചുരുക്കി പ്രധാനമന്ത്രി ഇന്ത്യയിലേക്ക്, മരിച്ചവരില്‍ കര്‍ണ്ണാടക വ്യവസായിയും
മരിച്ചവരില്‍ മലയാളിയുംകര്ണ്ണാടകയിലും കശ്മീരിലും മന്ത്രിമാരുടെ യോഗം ചേരുന്നു.വെടിയുതിര്‍ത്തവര്‍ സൈനീക വേഷം ധരിച്ചവര്ആക്രമണത്തിന് പിന്നിലുള്ളവരെ വെറുതെ വിടില്ലെന്ന്…
ഒടുവില്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍; മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്യല്‍, കുറ്റം സമ്മതിച്ചായി റിപ്പോര്‍ട്ടുകള്‍
കൊച്ചി: സിനിമയെ വെല്ലുന്ന രക്ഷപ്പെടലിനൊടുവില്‍ നടന് ഷൈന്‍ ടോം ചാക്കോ അറസ്റ്റിലായി. മയക്കുമരുന്നു കേസിലാണ് ഷൈനിന്റെ…
സിപിഎം ദേശീയ ജനറല്‍ സെക്രട്ടറിയായി എം.എ ബേബി; 18 അംഗ പിബിക്കും അംഗീകാരം
മധുര: ഇം എം എസിന് ശേഷം മറ്റൊരു മലയാളി സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അവരോധിതനായി.…
ഫോബ്സ് ശതകോടീശ്വര പട്ടിക പുറത്തു വിട്ടു, ഇലോണ്‍ മസ്ക് തന്നെ ഒന്നാമന്, എം എ യൂസുഫലി ധനികനായ മലയാളി
മുകേഷ് അംബാനി ധനികരായ ഇന്ത്യക്കാരില്‍ ഒന്നാമന് ദുബായ്: ഫോബ്സ് പുറത്ത് വിട്ട ശതകോടീശ്വര പട്ടികയില്‍ 34,200…
വഖഫ് ഭേദഗതി ബില്‍: പാര്‍ലമെന്റില്‍ വാക്ക് പോര്; നയം വിടാതെ പ്രതിപക്ഷം, പ്രധാനമന്ത്രിക്ക് കത്തയച്ച് എംകെ സ്റ്റാലിന്
ന്യൂഡല്‍ഹി: ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട വഖഫ് ഭേദഗതി ബില്ലില്‍ ലോക്സഭയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഭേദഗതി ബില്ല്…
വ്രതശുദ്ധിയുടെ നാളുകള്‍ക്ക് വിട, ഒമാനൊഴികെയുള്ള ഗള്‍ഫു രാജ്യങ്ങള്‍ നാളെ ഈദാഘോഷിക്കും
റിയാദ്/അബൂദാബി: മാനത്ത് അമ്പിളി തെളിഞ്ഞു, വ്രതശുദ്ധിയുടെ നാളുകള്‍ക്ക് വിട ചൊല്ലി ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍…
ഇന്ന് എസ് എസ് എല്‍ സി പരീക്ഷ അവസാനിക്കും; വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ നിങ്ങളുണ്ടാവണം
ഇന്ന് സമ്മര്‍ദ്ദങ്ങള്‍ അവസാനിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ എസ് എസ് എല്‍ സി പരീക്ഷ അവസാനിപ്പിക്കും. പക്ഷേ നിലവിലെ…
ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ദുരൂഹത; പിതാവ് പോലീസില്‍ പരാതി നല്കി
തിരുവന്തപുരം: റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐബി ഉദ്യോഗസ്ഥ മേഘ മധുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന്…