ദുബായ് സ്റ്റേഡിയത്തില്‍ തോല്‍വിയറിയാത്ത ഇന്ത്യന്‍ വിജയഗാഥ; കിവീസിനെ വീഴ്ത്തി ഇന്ത്യയ്ക്ക് ചാംപ്യന്‍സ് ട്രോഫി കിരീടം.
ഒരു വ്യാഴ വട്ടക്കാലത്തിന് ശേഷം കിരീടം ഇന്ത്യയിലേക്ക്ഹിറ്റ്മാന്റെ നേതൃത്വത്തില്‍ ഫൈനല്‍ വിജയം ദുബായ്: ആവേശക്കടല്‍ പോലെ…
ഓസീസിനെ തകര്‍ത്ത് ഇന്ത്യ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍; വിരാട് കോഹ്ലിക്ക് അര്‍ദ്ധ സെഞ്ചുറി
ദുബായ്: സെഞ്ചുറിക്കരികെ കോഹ്ലി വീണെങ്കിലും ടീമിനെ ഏറെക്കുറെ കരക്കെത്തിച്ചായിരുന്നു ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയത്. അവസാനം ഹര്‍ദിക്…
ആവേശപ്പോരില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് അത്യുജ്ജല ജയം; വിരാട്ട് കോഹ്ലിക്ക് സെഞ്ചുറി
ദുബായ്: ചാംപ്യന്‍സ് ട്രോഫിയിലെ ആവേശപ്പോരില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത…
ചരിത്രം കുറിച്ച് കേരളം; രഞ്ജി ക്രിക്കറ്റില്‍ ആദ്യമായി ഫൈനലില്‍
അഹമ്മദാബാദ്: ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് കേരളം. സെമി ഫൈനലില്‍ ഗുജറാത്തിനെ സമനിലയില്‍ തളച്ച്…
പ്രായം തളര്‍ത്താത്ത ഇതിഹാസം; പ്രതിഫലത്തില്‍ വീണ്ടും ഒന്നാമനായി റൊണാള്‍ഡോ
കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ കായിക താരങ്ങളില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി…
വാങ്കഡേയില്‍ ഒറ്റയാന് പോരാട്ടം, അഭിഷേക് ശർമയോട് തോറ്റ് ഇംഗ്ലണ്ട്
വരുണ്‍ ചക്രവര്‍ത്തി പരമ്പരയിലെ താരം. ട്വന്റിയിലെ ഏറ്റവും കൂടുതല്‍ സിക്സടിച്ച റെക്കോർഡ് അഭിഷേക് ശർമ സ്വന്തമാക്കി…
ഈഡനില്‍ അഭിഷേക് ഷര്‍മ്മയുടെ തകര്‍പ്പന്‍ വെടിക്കെട്ട്; ആദ്യ ട്വന്റി വിജയം സ്വന്തമാക്കി ഇന്ത്യ
കൊല്‍ക്കത്ത: ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന ആദ്യ ട്വന്റി ക്രിക്കറ്റ് മത്സരത്തില്‍ അനായാസ ജയം സ്വന്തമാക്കി…
ഷമി തിരിച്ചു വരുന്നു; സഞ്ജു വിക്കറ്റ് കീപ്പറാവും, ഇംഗ്ലണ്ടിനെതിരായ ട്വിന്റി ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ
മുംബൈ: ഇംഗ്ലണ്ടിനെതിരായ ട്വന്റി പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ടീമിലേക്ക് മുഹമ്മദ് ഷമിയുടെ തിരിച്ചുവരവാണ്…
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഇഞ്ചുറി ടൈമില്‍ കേരളം വീണു; സന്തോഷ് ട്രോഫി കിരീടം ബംഗാളിന്
ഹൈദരാബാദ്: പ്രതീക്ഷയുടെ അവസാന നിമിഷം വരെ കേരള ഫുട്ബോള്‍ പ്രേമികള്‍ കാത്തിരുന്നു.2024 വിടപറയാനിരിക്കുന്ന അവസാന മുഹൂര്‍ത്തത്തില്‍…
ചാംപ്യന്‍സ് ട്രോഫി മത്സര ക്രമം പ്രഖ്യാപിച്ചു; ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ദുബായ് വേദിയാവും
ഇന്ത്യ പാക്കിസ്ഥാന് ആദ്യ മത്സരം ഫെബ്രുവരി 23ന് ദുബായില്‍ കറാച്ചി: 2025ല്‍ പാക്കിസ്ഥാന് ആതിഥ്യമരുളുന്ന ചാംപ്യന്‍സ്…