ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സജ്ഞു സാംസണ് പ്രധാന വിക്കറ്റ് കീപ്പറാവും
മുംബൈ: ഏറെ ആകാംശയോടെ കാത്തിരുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവ് നയിക്കുന്ന…
ത്രില്ലര്‍ ടെസ്റ്റിലെ ക്ലൈമാക്സില്‍ ഇന്ത്യയ്ക്ക് 6 റണ്‍സ് ജയം, മുഹമ്മദ് സിറാജിന് അഞ്ച് വിക്കറ്റ്
ലണ്ടന്‍: അവസാന ദിവസം 35 റണ്‍സിന്റെ അകലത്തില്‍ വിജയവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന്റെ അവശേഷിക്കുന്ന നാല് വിക്കറ്റുകള്‍…
ചെസ് ലോകകപ്പ് വിജയിക്ക് 3 കോടിയുടെ സമ്മാനത്തുക നല്കി മഹാരാഷ്ട്ര സര്‍ക്കാര്‍
നാഗ്പൂര്‍: വനിതളുടെ ചെസ് ലോകകപ്പ് ജേതാവ് ദിവ്യ ദേശ്മുഖിന് വമ്പര്‍ തുക സമ്മാനിച്ച് മഹാരാഷ്ട്ര സര്‍ക്കാറിന്റെ…
ഇന്ത്യ-പാക്ക് മത്സരം സെപ്റ്റംബര്‍ 14ന് ദുബായില്‍, ഏഷ്യന്‍ കപ്പ് മത്സര ക്രമം പ്രഖ്യാപിച്ച് എസിസി
ദുബായ്: 2025ല്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ കപ്പിന്റെ വേദികളും മത്സരക്രമങ്ങളും പ്രഖ്യാപിച്ച് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍. ഇന്ത്യ-പാക്കിസ്ഥാന്…
പാക്കിസ്ഥാനെതിരെ സെമി ഫൈനല്‍ ബഹിഷ്കരിച്ച് ലെജന്‍ഡ്സ്; തീരുമാനം ഇസിബിയെ അറിയിച്ചു, ഇന്ത്യ പുറത്ത്
ലണ്ടന്‍: കായിക ലോകം ഏറെ ആകാംഷയോടെ കാത്തിരുന്ന ഇന്ത്യ-പാക്കിസ്ഥാന് ക്രിക്കറ്റ് കളിക്ക് യോഗമില്ലാതെ ലെജന്‍ഡ്സ് ലോക…
ലോഡ്സ് ‘ടെംബ ബാവുമയ്ക്ക് മുന്നില്‍ കുനിഞ്ഞു നിന്നു; ക്രിക്കറ്റ് ലോകത്ത് ചരിത്രം പിറന്നു, ദക്ഷിണാഫ്രിക്കയ്ക്ക് ലോക ടെസ്റ്റ് കിരീടം
ലണ്ടന്‍: ക്രിക്കറ്റിന്റെ ചരിത്രം പറയുന്ന ലോഡ്സില്‍ ഓസീസ് പടയ്ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് ബേഡിങ്ങാം…
റെക്കോര്‍ഡുകളുടെ തോഴനായ് ക്രിസ്റ്റ്യാനോ, യുവേഫ നാഷന്‍സ് ലീഗും സ്വന്തമാക്കി കുതിക്കുന്നു
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബൂട്ടണിയുന്ന മത്സരങ്ങള്‍ക്കെല്ലാം റെക്കോര്‍ഡുകളുടെ അകമ്പടിയുണ്ടെന്നതാണ് പുതിയ വിശേഷങ്ങള്‍. ഇന്നലെ നടന്ന യുവേഫ നാഷന്‍സ്…
18 വര്‍ഷത്തിന് ശേഷം ഐപിഎല്‍ കന്നിക്കീരിടം ചൂടി ബാംഗ്ലൂര്‍; കണ്ണീരണിഞ്ഞ് കോഹ്ലിയും സംഘവും, ചരിത്ര പിറവിക്ക് യോഗമില്ലാതെ ശ്രേയസ് അയ്യർ
ക്രുണാല്‍ പാണ്ഡ്യ ഫൈനലിലെ താരമായി തെരെഞ്ഞെടുക്കപ്പെട്ടു അഹമ്മദാബാദ്: ഐപിഎല്ലില്‍ ചരിത്ര പിറവിക്കായുള്ള കാത്തിരിപ്പിലായിരുന്നു ശ്രേയസ്സ്, 18…
പഞ്ചാബ് കിങ്സ് ഐപില്‍ 2025 ടേബിള്‍ ടോപ്പര്‍, അവസാന മത്സരത്തില്‍ മുംബൈക്കെതിരെ തകര്‍പ്പന്‍ ജയം
ജയ്പൂര്‍: 2025 ഐപില്‍ ഗ്രൂപ്പ് തല മത്സരങ്ങള്‍ അതിന്റെ അവസാനത്തോടടുക്കുമ്പോള്‍ ടേബിള്‍ ടോപ്പര്‍ ആരാണെന്ന കാര്യത്തില്‍…
ഒരു യുഗാന്ത്യം, അഭ്യൂഹങ്ങള്‍ക്ക് വിട; ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്ലി
ന്യഡല്‍ഹി: കഴിഞ്ഞ ഏതാനും മണിക്കൂറുകളില്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞാടിയ അഭ്യൂഹങ്ങള്‍ക്ക് വിട പറഞ്ഞ് ഇന്ത്യയുടെ മറ്റൊരു…
