ഗ്ലോബല്‍ സുമൂദ് ഫ്ളോട്ടിലയ്ക്ക് നേരെ ഇസ്രയേല്‍ ആക്രമണം, സുരക്ഷയൊരുക്കാന്‍ ഇറ്റാലിയന്‍ നാവിക സേന രംഗത്ത്
റോം: ഇസ്രയേലിന്റെ ക്രൂര നരഹത്യക്കെതിരെയും പട്ടിണിയില്‍ നരകിക്കുന്ന ഫലസ്തീനികള്‍ക്ക് സഹായമെത്തിക്കാനുള്ള ലക്ഷ്യവുമായി പുറപ്പെട്ട ഗ്ലോബല്‍ സുമൂദ്…
ഇന്ന് സഊദിയില്‍ ദേശീയ ദിനം, വമ്പന്‍ ആഘോഷങ്ങളൊരുക്കി സഊദി മന്ത്രാലയം
റിയാദ്: സഊദി അറേബ്യയുടെ 95ാമത്തെ ദേശീയ ദിനാചാരണം നാളെ അതിവിപുലമായി ആഘോഷിക്കപ്പെടും. ആറ് ദിവസം നീണ്ടു…
കളിയിലെ രാഷ്ട്രീയം, ഹസ്തദാന വിവാദത്തില്‍ പാക്കിസ്ഥാന്റെ ഹരജി ഐസിസി തള്ളി, പാക്കിസ്ഥാന് നാളെ ഗ്രൗണ്ടിലിറങ്ങുമോ?
ദുബായ്: ഇന്ത്യാ- പാക്കിസ്ഥാന് ക്രിക്കറ്റ് കളിക്ക് ശേഷമുണ്ടായ ഹസ്തദാന വിവാദത്തില്‍ മാച്ച് റഫറിക്കെതിരെ പാക്കിസ്ഥാന് ക്രിക്കറ്റ്…
നാളെ അറബ് ഇസ്ലാമിക് അടിയന്തിര ഉച്ചകോടി ഖത്തറില്‍, തീരുമാനത്തിനായ് കാതോര്‍ത്ത് ലോകം
22 അറബ് നേതാക്കളും 57 ഒഐസി നേതാക്കളും ഖത്തറില്‍ എത്തി ദോഹ: ഖത്തറിലെ ഇസ്രയേല്‍ ആക്രമണത്തിന്…
ഇസ്രയേലിനെതിരെ തിരിച്ചടിക്കൊരുങ്ങി ഖത്തര്‍, അടിയന്തിര അറബ്-ഇസ്ലാമിക് ഉച്ചകോടി ഉടന്‍, മയ്യിത്ത് നിസ്കാരിത്തിന് നേതൃത്വം നല്കി ശൈഖ് തമീം അല്‍ത്താനി
''പറഞ്ഞറിയിക്കാനാവാത്ത ദേശ്യമുണ്ടെന്ന്'' ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന് ബിന്‍ ജാസിം അല്‍താനി…
ഖത്തറിന് ശക്തമായ ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ, ശൈഖ് മുഹമ്മദും ശൈഖ് ഹംദാനും ഖത്തറില്‍
ജോര്‍ദാന്‍ സഊദി കിരീടവകാശികള്‍ ഖത്തറിലെത്തിയേക്കും ദോഹ: ഖത്തറില്‍ ഇസ്രയേലിന്റെ അപ്രതീക്ഷിത ആക്രമണം കഴിഞ്ഞ് 24 മണിക്കൂറ്…
ദോഹയില്‍ ഇസ്രയേല്‍ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇയും കുവൈത്തും സഊദിയും, മധ്യസ്ഥ ശ്രമങ്ങള്‍ അവസാനിപ്പിച്ചുവെന്ന് ഖത്തര്‍
* നിലവിലെ സ്ഥിതിഗതികള്‍ സുരക്ഷിതമെന്ന് വിദേശകാര്യമ മന്ത്രാലയം* ഭീരുത്വ ആക്രമണമെന്ന് ഖത്തര്‍* നീചമായ പ്രവര്‍ത്തനമെന്ന് യുഎഇ,…
അജ്മാന് സ്കൂളുകളില്‍ വിദ്യാര്‍ത്ഥി സുരക്ഷ വര്‍ദ്ധിപ്പിച്ച് മന്ത്രാലയം, പുതിയ പ്രൊട്ടക്ഷന്‍ ഓഫീസറെ നിയമിക്കാന്‍ ഉത്തരവ്
അജ്മാന്: സുരക്ഷയുടെ കാര്യത്തില്‍ ലോകത്ത് തന്നെ ആദ്യ അഞ്ചില്‍ ഇടം പിടിച്ച നഗരമാണ് അജ്മാന്. അജ്മാനില്‍…
യുഎഇയുടെ പുതിയ ആരോഗ്യ മന്ത്രിയെ പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്
ദുബായ്: യുഎഇയുടെ പുതിയ ആരോഗ്യ മന്ത്രിയായി അഹ്മദ് ബിന്‍ അലി അല്‍ സായിഗിനെ നിയമിച്ച് യുഎഇ…
നബിദിനത്തിന് പൊതു അവധി പ്രഖ്യാപിച്ച് യുഎഇ, വേനലില്‍ വീണ്ടുമൊരു നീണ്ട വാരാന്ത്യം
അബൂദാബി: യുഎഇയില്‍ നബിദിനത്തിനുള്ള പൊതു അവധി സെപ്തംബര്‍ 5 വെള്ളിയാഴ്ച്ചയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സ്വകാര്യ മേഖലയ്ക്കും…