യുഎഇയില്‍ പുതുവത്സര ആഘോഷ തയ്യാറെടുപ്പിനിടെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച് എന്‍സിഎം, ശക്തമായ കാറ്റിന് സാധ്യത
താപനില 10ഡിഗ്രിക്ക് താഴെ നീങ്ങിയാക്കാമെന്ന് എന്‍സിഎം.വാഹന യാത്രക്കാര്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശം. അബൂദാബി: രാജ്യം പുതുവത്സര…
സഊദി-യുഎഇ ബന്ധം സുദൃഢമെന്ന് യുഎഇ, അനാവശ്യ വിവാദങ്ങളിലേക്ക് യുഎഇയുടെ പേര് വലിച്ചിഴയ്ക്കരുതെന്ന് മുന്നറിയിപ്പ്
യെമന്‍: കാലങ്ങളായി വളരെ സൗഹൃദ്ദ രൂപത്തില്‍ തുടര്‍ന്ന് വരുന്ന ബന്ധമാണ് യുഎഇയും സഊദിയും തമ്മിലുള്ളത്, അത്…
സൊമാലിലാന്‍ഡിനെ സ്വതന്ത്രമായി അംഗീകരിച്ച് ഇസ്രയേല്‍, നടപടിയെ ശക്തമായി അപലപിച്ച് അറബ് ലീഗും ആഫ്രിക്കന്‍ യൂണിയനും
രാജ്യത്തിന്റെ പരമാധികാരത്തിന്റെ മേലുള്ള കടന്നു കയറ്റം അംഗീകരിക്കില്ലെന്ന് അറബ് ലീഗ്. ഈജിപ്ത്: ആഫ്രിക്കന്‍ രാജ്യമായ സ്വമാലിയയില്…
ദുബായ് വിമാത്താവളത്തിലെ ഏറ്റവും തിരക്കേറിയ ദിവസം പ്രഖ്യാപിച്ച് എയര്‍പോര്‍ട്ട് അധികൃതര്‍, യാത്രക്കാര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശവും പുറപ്പെടീച്ചു
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഈ വര്‍ഷത്തെ ഏറ്റവും തിരക്കേറിയ ദിവസം പ്രഖ്യാപിച്ച് എയര്‍പോര്‍ട്ട് അധികൃതര്‍.…
പുതുവത്സരാവധി പ്രഖ്യാപിച്ച് യുഎഇ, ഷാര്‍ജ്ജയില്‍ നാല് ദിവസം ഔദ്യോഗിക അവധി
അബൂദാബി: 2026 പുതുവത്സരാവധി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ ഫെഡറല്‍ അതോറിറ്റി. ജനവുരി ഒന്ന് വ്യാഴം ഔദ്യോഗിക…
യുഎഇയില്‍ വെള്ളിയാഴ്ച്ച പ്രാര്‍ത്ഥന സമയത്തില്‍ മാറ്റം, 2026 ജനവരി 2 മുതല്‍ 12.45ന് ജുമുഅ, ഔദ്യോഗിക പ്രഖ്യാപനം നടത്തി യുഎഇ ഔഖാഫ്
അബൂദാബി: യുഎഇയില്‍ വെള്ളിയാഴ്ച്ച പ്രാര്‍ത്ഥന സമയത്തിന് പുതിയ സമയക്രമീകരണം നടത്തി യുഎഇ. 2026 ജനവുരി 2…
ഇനി രണ്ട് മണിക്കൂറില്‍ റിയാദില്‍ നിന്ന് ദോഹയിലേക്ക്; ഖത്തര്‍-സഊദി അതിവേഗ ട്രയിനിന് അംഗീകാരം, കരാറില്‍ ഒപ്പു വെച്ച് ഖത്തര്‍-സഊദി പ്രതിനിധികള്‍
റിയാദ്: പ്രതീക്ഷയുടെ പുതിയ കരാറില്‍ ഒപ്പുവെച്ച് ഖത്തറും സഊദി അറേബ്യയും. ഇനി റിയാദില്‍ നിന്ന് ദോഹയിലേക്ക്…
ഇന്‍ഡിഗോ സര്‍വ്വീസ് മുടക്കത്തില്‍ മാപ്പ് ചോദിച്ച് സിഇഒ, യാത്രയ്ക്ക് മുമ്പ് ഫ്ളൈറ്റ് സ്റ്റാറ്റസ് ചെക്ക് ചെയ്യാന്‍ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം
യാത്ര മുടങ്ങിയാല്‍ മുഴുവന്‍ റീഫണ്ടിനും നിര്ദ്ദേശംഡിസംബര് 15ഓടെ പ്രശ്നത്തിന് മുഴുവന്‍ പരിഹാരമാകുമെന്ന് ഇന്‍ഡിഗോ .ന്യൂഡല്‍ഹി: യാത്രക്കാരെ…
ഈദുല്‍ ഇത്തിഹാദ് ആഘോഷത്തിനൊരുങ്ങി യുഎഇ, നാളെ 11മണിക്ക് ദേശീയ ഗാനത്തില്‍ പങ്കെടുക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം
അബൂദാബി: യുഎഇ നാളെ 54ാം ദേശീയ ദിനം ഈദുല്‍ ഇത്തിഹാദ് ആചരിക്കും. ആഘോഷത്തിന്റെ ഭാഗമായി രാജ്യം…
സെലന്‍സ്കി ടീം വീണ്ടും യുഎസിലേക്ക്, യുക്രെയ്ന്-റഷ്യ യുദ്ധം അവസാനിപ്പിച്ചേക്കും
കീവ്: പ്രതീക്ഷകള്‍ക്ക് വക നല്കി വീണ്ടും സെലന്‍സ്കിയുടെ പ്രതിനിധി സംഘം യുഎസിലേക്ക് യാത്ര തിരിച്ചു. ട്രംപുമായി…