മൃഗീയ്യ ക്രൂരതയുടെ നേര്‍ക്കാഴ്ച്ച; ഫലസ്തീനിലെ അവസാന ആശുപത്രിക്കും തീയിട്ടു, മണിക്കൂറുകളോളം വസ്ത്രമില്ലാതെ കൊടും തണുപ്പില്‍ നഴ്സുമാര്‍
ശക്തമായ ശൈത്യത്തില്‍ മൂന്ന് കുഞ്ഞുങ്ങള്‍ മരണപ്പെട്ടു. ഗാസ: മൃഗീയ്യതയുടെ നേര്‍സാക്ഷ്യമാണ് ഗാസയില്‍ നിന്നുള്ള ദൃശ്യങ്ങള്‍. എന്ത്…
ചാംപ്യന്‍സ് ട്രോഫി മത്സര ക്രമം പ്രഖ്യാപിച്ചു; ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ദുബായ് വേദിയാവും
ഇന്ത്യ പാക്കിസ്ഥാന് ആദ്യ മത്സരം ഫെബ്രുവരി 23ന് ദുബായില്‍ കറാച്ചി: 2025ല്‍ പാക്കിസ്ഥാന് ആതിഥ്യമരുളുന്ന ചാംപ്യന്‍സ്…
ഖോര്‍ഫുക്കാനില്‍ ബസ് അപകടം; ഒമ്പത് മരണം, നിരവധി പേര്‍ക്ക് പരിക്ക്
സോഷ്യല്‍ മീഡിയകളില്‍ അനാവശ്യ പ്രചരണം ഒഴിവാക്കണമെന്ന് ഷാര്‍ജ പോലീസ് ഷാര്‍ജ: നിര്‍മ്മാണ തൊഴിലാളികളുമായി സഞ്ചരിച്ച ബസ്സ്…
യു.എ.ഇ. കുടുംബ കാര്യ മന്ത്രിയായി സന ബിന്ത് മുഹമ്മദ് സുഹൈല്‍ സത്യപ്രതിജ്ഞ ചെയ്തു
യുഎഇ: യു.എ.ഇ ഗവണ്മെന്റ് പുതുതായി സ്ഥാപിച്ച കുടുംബ മന്ത്രാലയത്തിന്റെ ചുമതലയേറ്റെടുത്ത് ശൈഖ സന ബിന്ത് മുഹമ്മദ്…
സിറിയയുടെ കാവല്‍ പ്രധാനമന്ത്രിയായി മുഹമ്മദ് അല്‍ ബശീര്‍ ചുമതലയേറ്റു
സിറിയ: ബശ്ശാറുല്‍ അസദിന്റെ പിന്‍വാങ്ങലോടെ സിറിയയുടെ പുതിയ താത്കാലിക കാവല്‍ പ്രധാനമന്ത്രിയായി മുഹമ്മദ് അള് ബശീര്‍…
സിറിയ: ബശാറുൽ അസദ് പിൻവാങ്ങുമ്പോൾ; ഒരു ലോക മഹായുദ്ധത്തിലേക്ക് വാതിൽ തുറക്കുന്നു
സിറിയഃ സിറിയന്‍ ജനത ആഘോഷ ലഹരിയിലാണ്. ഖത്തറിലും തുർക്കിയിലും യു എ ഇയിലുമൊക്കെ അവർ ആഘോഷിക്കുന്നുണ്ട്.…
മഴ തേടിയുള്ള പ്രാര്‍ത്ഥനയ്ക്ക് ശൈഖ് മുഹമ്മദിന്റെ ആഹ്വാനം; ശനിയാഴ്ച്ച യു.എ.ഇ. പള്ളികളില്‍ പ്രത്യേക നിസ്കാരം
യു എ ഇ: രാജ്യത്ത് മഴയെ തേടിയുള്ള നിസ്കാരത്തിന് പ്രത്യേക ആഹ്വാനം ചെയ്ത് യു.എ.ഇ. പ്രസിഡണ്ട്…
‘നിങ്ങളുടെ പരിശ്രമങ്ങള്‍ക്കും നിശ്ചദാര്‍ഢ്യത്തിനും നന്ദി’; ദേശീയ ദിനത്തില്‍ കൈപ്പടയില്‍ നന്ദി കുറിച്ച് യു.എ.ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ്
ദുബായ്: യു എ ഇ ദേശീയ ദിനാചാരണത്തില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പില്‍ രാജ്യത്തെ പൗരന്മാര്ക്കും…
റെക്കോര്‍ഡ് റേറ്റിങില്‍ 2034 ഫുട്ബോള്‍ ലോകകപ്പ് വേദിയുറപ്പിച്ച് സഊദി; പടിഞ്ഞാറന്‍ ആരോപണങ്ങള്‍ തള്ളി ഫിഫ
റിയാദ്: ഖത്തറിന് പിന്നാലെ മറ്റൊരു അറബ് രാജ്യം കൂടി ഫുട്ബോള്‍ ലോകകപ്പിന് ആദ്യത്യമരുളാനൊരുങ്ങുകയാണ്. 2034 ലോകകപ്പ്…
ഈദുല്‍ ഇത്തിഹാദ് ആനുകൂല്യം; യു.എ.ഇ. പൗരന്മാരുടെ 400 മില്യന്‍ ദിർഹംസ് കടം എഴുതിതള്ളാന്‍ ശൈഖ് മുഹമ്മദിന്റെ ഉത്തരവ്
യുഎഇ: രാജ്യത്തിന്റെ 53ാം ദേശീയ ദിനാചാരണത്തിന്റെ ഭാഗമായി രാജ്യത്തെ 1277 പൗരന്മാരുടെ മുഴുവന്‍ കടവും എഴുതിതള്ളാന്‍…