By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • Kerala
  • India
  • UAE
  • Qatar
  • Egypt
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: അഹമ്മദാബാദ് വിമാന ദുരന്തം; ജീവനോടെ ബാക്കിയായി ഒരാള്‍, രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റിലൂടെ (വീഡിയോ)
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • Kerala
  • India
  • UAE
  • Qatar
  • Egypt
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • Kerala
  • India
  • UAE
  • Qatar
  • Egypt
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > അഹമ്മദാബാദ് വിമാന ദുരന്തം; ജീവനോടെ ബാക്കിയായി ഒരാള്‍, രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റിലൂടെ (വീഡിയോ)
IndiaInternaltional

അഹമ്മദാബാദ് വിമാന ദുരന്തം; ജീവനോടെ ബാക്കിയായി ഒരാള്‍, രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റിലൂടെ (വീഡിയോ)

vishwalokam.com@gmail.com
Last updated: 2025/06/12 at 3:01 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

അഹമ്മദാബാദ്: വിമാന ദുരന്തത്തില്‍ എല്ലാവരും മരിച്ചുവെന്ന വാര്‍ത്ത തളളി ഒരാളെ ജീവനോടെ കണ്ടെത്തി. യാത്രയിലെ 11 എ സീറ്റില്‍ യാത്ര ചെയ്തിരുന്നു ബ്രിട്ടീഷ് പൗരനും കൂടിയായ രമേഷ് വിശ്വാസ് കുമാറാണ് രക്ഷപ്പെട്ടത്. ഇയാളെ ആശുപത്രിയിലേക്ക് പ്രവേശിച്ചിരിപ്പിക്കുകയാണ്. ആരോഗ്യ നില തൃപ്തികരമാണെന്നാണ് ഗുജറാത്ത് പോലീസ് അറിയിച്ചിരിക്കുന്നത്

സീറ്റ് നമ്പര്‍ 11എയില്‍ യാത്ര ചെയ്ത വ്യക്തിയെ ജീവനോടെ കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹം നിലവില്‍ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്. മരണ സംഖ്യയെ കുറിച്ച് ഇപ്പോള്‍ പറയാനാവില്ല. വിമാനം തകര്‍ന്ന് വീണത് ജനവാസമുള്ള സ്ഥലത്തായത് കൊണ്ട് മരണ സംഖ്യ ഇനിയും കൂടിയേക്കാം. അഹമ്മദാബാദ് പോലീസ് കമ്മീഷണര്‍ ജി എസ് മാലിക് പറഞ്ഞു.

കുടുംബത്തെ സന്ദര്‍ശിക്കാനായ് നാട്ടിലെത്തിയ രമേഷ് വിശ്വാസ് കുമാര്‍ തന്റെ സഹോദരനോടൊപ്പം യൂ കെയിലേക്ക് തിരിച്ചു പോവുകയായിരുന്നു. സഹോദരന്‍ അജയ് കുമാര്‍ രമേഷ് (45)

‘വിമാനം ഉയര്‍ന്ന് 30 സെക്കന്‍റിനുള്ളില്‍ ശക്തമായ ശബ്ദം കേട്ടു. ഉടനെ വിമാനം ഇടിച്ചു നിലത്ത് വീണു. എല്ലാം പെട്ടെന്നായിരുന്നു. വിശ്വാസ് കുമാര്‍ അറിയിച്ചു. അദ്ദേഹത്തിന്‍റെ കാലിനും, കണ്ണിനും നെഞ്ചിന്റെ ഭാഗത്തുമാണ് പരിക്കു പരിക്ക് പറ്റിയിരിക്കുന്നത്.

#planecrash #Ahmedabad #VijayRupani#Boeing787Dreamliner
The Sole Survivor in today's plane crash.
Ramesh vishwakumar pic.twitter.com/SWh24B72uT

— kevin lodhari (@kevinlodhari) June 12, 2025

വിമാനം നിലം പതിച്ച ഹോസ്റ്റലിലെ ജീവനക്കാരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.

You Might Also Like

ഖൈബര്‍ പ്രയോഗിച്ച് ഇറാന്‍; ജറൂസലേമില്‍ ഉഗ്ര സ്‌ഫോടനം, അമേരിക്കയ്ക്ക് ശക്തമായ പ്രഹരമേല്‍പ്പിക്കുമെന്ന് അലി ഖാംനേയി, ബഹ്‌റൈനില്‍ മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു

വിധിയെഴുതി നിലമ്പൂര്‍; പോളിങ് ശതമാനത്തില്‍ നേരിയ വര്‍ദ്ധനവ്, നായകനെയറിയാന്‍ 23 വരെ കാത്തിരിക്കണം

ട്രംപിന്‍റെ വെല്ലുവിളിക്ക് പുല്ലുവില; ‘കീഴടങ്ങാന്‍ പറയുന്നത് ബുദ്ധിശൂന്യമായ മറുപടിയെന്ന്’ അലി ഖാംനേയി, ‘അമേരിക്ക ഇടപെട്ടാല്‍ ശക്തമായി തിരിച്ചടിക്കും’, ഇറാന്‍ പ്രസിഡണ്ടുമായി ഫോണില്‍ സംസാരിച്ച് ശൈഖ് മുഹമ്മദ്

ഹിജ്‌റ പുതുവര്‍ഷാരംഭം: പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും അവധി പ്രഖ്യാപിച്ച് യുഎഇ

ബുഷഹര്‍ പ്രവിശ്യയിലെ പാര്‍സ് റിഫൈനിറിയില്‍ ഇസ്രയേല്‍ അക്രമണം; ഹൈഫയിലെ എണ്ണ റിഫൈനറിക്ക് തീയിട്ട് ഇറാന്‍, ഇസ്രയേലില്‍ കനത്ത നാശനഷ്ടം, യുദ്ധം ശക്തമായി തുടരുന്നു

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com June 12, 2025 June 12, 2025
Share This Article
Facebook Twitter Copy Link Print
Previous News രാജ്യത്തെ നടുക്കി വീണ്ടും വിമാന ദുരന്തം; അഹമ്മദാബാദില്‍ എയര്‍ ഇന്ത്യാ വിമാനം തകര്‍ന്ന് വീണു, 241 യാത്രക്കാര്‍ മരണപ്പെട്ടു
Next News അഹമ്മദാബാദ് വിമാന ദുരന്തം: അഞ്ച് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ടാറ്റാ ഗ്രൂപ്പ് ഒരു കോടി നഷ്ടപരിഹാരം പ്രഖ്യാപിച്ചു, നോവായി രഞ്ജിതയുടെ യാത്ര
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

ഖൈബര്‍ പ്രയോഗിച്ച് ഇറാന്‍; ജറൂസലേമില്‍ ഉഗ്ര സ്‌ഫോടനം, അമേരിക്കയ്ക്ക് ശക്തമായ പ്രഹരമേല്‍പ്പിക്കുമെന്ന് അലി ഖാംനേയി, ബഹ്‌റൈനില്‍ മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു
India Internaltional Qatar UAE June 22, 2025
വിധിയെഴുതി നിലമ്പൂര്‍; പോളിങ് ശതമാനത്തില്‍ നേരിയ വര്‍ദ്ധനവ്, നായകനെയറിയാന്‍ 23 വരെ കാത്തിരിക്കണം
India Kerala June 19, 2025
ട്രംപിന്‍റെ വെല്ലുവിളിക്ക് പുല്ലുവില; ‘കീഴടങ്ങാന്‍ പറയുന്നത് ബുദ്ധിശൂന്യമായ മറുപടിയെന്ന്’ അലി ഖാംനേയി, ‘അമേരിക്ക ഇടപെട്ടാല്‍ ശക്തമായി തിരിച്ചടിക്കും’, ഇറാന്‍ പ്രസിഡണ്ടുമായി ഫോണില്‍ സംസാരിച്ച് ശൈഖ് മുഹമ്മദ്
Internaltional UAE June 18, 2025
ഹിജ്‌റ പുതുവര്‍ഷാരംഭം: പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും അവധി പ്രഖ്യാപിച്ച് യുഎഇ
Internaltional UAE June 16, 2025
//

We influence 20 million users and is the number one business and technology news network on the planet

VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?