ന്യൂ ഡല്‍ഹി: 70ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു. കാന്താരയിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിയെ മികച്ച നടനായി തെരെഞ്ഞെടുക്കപ്പെട്ടു, മികച്ച നടിക്കുള്ള പുരസ്‌കാരം നിത്യ മേനനും (തരിച്ചിത്രമ്പലം), മാനസി പരേഖും (കച്ച് എക്‌സപ്രസ് ) പങ്കിട്ടു. ആട്ടം മികച്ച ചിത്രമായി തെരെഞ്ഞെടുക്കപ്പെട്ടു.
മറ്റു അവാര്‍ഡുകള്‍: മികച്ച് മലയാള ചിത്രം (സൗദി വെള്ളക്ക), മികച്ച കന്നട ചിത്രം കെ ജി എഫ്. മികച്ച ബാലതാരം മാളികപ്പുറം ഫ്രെയിം ശ്രീപദ്, ജനപ്രിയ ചിത്രം കാന്താര. സൂരജ് ബര്‍ജാത്യ മികച്ച സംവിധായകന്‍.