By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: കേരളത്തില്‍ കനത്ത ജാഗ്രതാ മുന്നറിയിപ്പ്; കാലവര്‍ഷം കനക്കും, ജില്ലകളില്‍ അലേര്‍ട്ട് പ്രഖ്യാപിച്ചു
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > കേരളത്തില്‍ കനത്ത ജാഗ്രതാ മുന്നറിയിപ്പ്; കാലവര്‍ഷം കനക്കും, ജില്ലകളില്‍ അലേര്‍ട്ട് പ്രഖ്യാപിച്ചു
IndiaKerala

കേരളത്തില്‍ കനത്ത ജാഗ്രതാ മുന്നറിയിപ്പ്; കാലവര്‍ഷം കനക്കും, ജില്ലകളില്‍ അലേര്‍ട്ട് പ്രഖ്യാപിച്ചു

vishwalokam.com@gmail.com
Last updated: 2025/06/10 at 7:08 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

തിരുവനന്തപുരം: നേരിയൊരാശ്വാസത്തിന് വിട, വീണ്ടും ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത ഏഴ് ദിവസം കേരളത്തില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്. ജൂണ്‍ 12 മുതല്‍ 16 വരെയുള്ള ദിവസങ്ങളിലായിരിക്കും ശക്തമായ കാറ്റോടു കൂടിയുള്ള മഴയെത്തുക. ഇതില്‍ ജൂണ്‍ 14ന് മണിക്കൂറില്‍ 50- 60 വേഗതയിലുള്ള കാറ്റ് ശക്തമാവാനും സാധ്യതയുണ്ട്. ജനങ്ങള്‍ അതീവ ജാഗ്രതരായിരിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ക്കാണ് 12,13,14 ദിവസങ്ങളില്‍ കനത്ത മുന്നറിയിപ്പുള്ളത്. ബാക്കിയുള്ള ജില്ലകള്‍ക്ക് ഇടവിട്ട ദിവസങ്ങളില്‍ റെഡ് അലേര്‍ട്ടും ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കണ്ണൂര്‍ , കാസര്‍ഗോഡ്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ടട് പ്രഖ്യാപിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധികളുമായി ബന്ധപ്പെട്ട പ്രഖ്യാപനം കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശമനുസരിച്ച് അതാത് ജില്ലകളിലെ കളക്ടമാര്‍ പ്രഖ്യാപിക്കും.

You Might Also Like

പോരാട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്, നിയമസഭ പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല, പ്രകടന പത്രിക ചെയര്‍മാന്‍ ബെന്നി ബഹനാന്‍

ഡല്‍ഹി സര്‍വ്വകലാശാലയില്‍ ആക്രമണ ശ്രമം, ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് നേരെ വെള്ളം നിറച്ച ബക്കറ്റെറിഞ്ഞു (വീഡിയോ)

കാനഡയെ കണ്ണീരിലാഴ്ത്തിയ സ്‌കൂള്‍ വെടിവെയ്പ്പ്, അക്രമി ട്രാന്‍സ്‌ജെന്‍ഡര്‍, അന്വേഷണം ആരംഭിച്ച് പോലീസ്

ചരിത്ര സംഗമത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി, നിർദ്ദേശവുമായി പോലീസ് മേധാവി, സമസ്ത ശതാബ്ദി സമാപനം റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയേക്കും

ആത്മീയ പച്ചപുതച്ച് കാസറഗോഡ്, ഒരുമയുടെ നേതൃ സംഗമം,സമസ്ത ശതാബ്ദി ആഘോഷ ക്യാമ്പില്‍ പതിനായിരങ്ങളുടെ സാന്നിധ്യം

TAGGED: Front News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com June 10, 2025 June 10, 2025
Share This Article
Facebook Twitter Copy Link Print
Previous News റെക്കോര്‍ഡുകളുടെ തോഴനായ് ക്രിസ്റ്റ്യാനോ, യുവേഫ നാഷന്‍സ് ലീഗും സ്വന്തമാക്കി കുതിക്കുന്നു
Next News ചൂണ്ടയിട്ട് പിടിക്കുന്ന മുസ്ലിം പ്രീണനം സര്‍ക്കാര്‍ പതിവാക്കുമ്പോള്‍; സ്കൂൾ സമയമാറ്റം ചൂണ്ടയിലെ മറ്റൊരു ഇരയാവുമോ?
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

പോരാട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്, നിയമസഭ പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല, പ്രകടന പത്രിക ചെയര്‍മാന്‍ ബെന്നി ബഹനാന്‍
India Kerala February 12, 2026
ഡല്‍ഹി സര്‍വ്വകലാശാലയില്‍ ആക്രമണ ശ്രമം, ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് നേരെ വെള്ളം നിറച്ച ബക്കറ്റെറിഞ്ഞു (വീഡിയോ)
Education India February 12, 2026
കാനഡയെ കണ്ണീരിലാഴ്ത്തിയ സ്‌കൂള്‍ വെടിവെയ്പ്പ്, അക്രമി ട്രാന്‍സ്‌ജെന്‍ഡര്‍, അന്വേഷണം ആരംഭിച്ച് പോലീസ്
India Internaltional February 12, 2026
ചരിത്ര സംഗമത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി, നിർദ്ദേശവുമായി പോലീസ് മേധാവി, സമസ്ത ശതാബ്ദി സമാപനം റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയേക്കും
India Internaltional Kerala February 8, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?