തലസ്ഥാന നഗരിയില്‍ വായുമലിനീകരണം ശക്തം; സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വര്‍ക്ക് ഫ്രം ഹോം, പൊതുജനങ്ങള്‍ക്കും കനത്ത ജാഗ്രതാ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാലങ്ങളായി നേരിടുന്ന വായു മലിനീകരണ പ്രതിസന്ധി വീണ്ടും പഴയ അവസ്ഥയിലേക്ക് മാറുന്നു. തലസ്ഥാന…
ചരിത്ര ബജറ്റിന് അംഗീകാരം നല്കി ശൈഖ് മുഹമ്മദ്, പുതിയ റെക്കോര്‍ഡ് നേട്ടത്തില്‍ ദുബായ്
ദുബായ്: എന്നും വാര്‍ത്തകളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ദുബായ് പുതിയൊരു ചരിത്ര നേട്ടത്തിനും കൂടി സാക്ഷിയായിരിക്കുകയാണ്. ചരിത്രത്തിലെ…
ചരിത്ര നേട്ടത്തില്‍ ഷായ് ഹോപ്, ടെസ്റ്റ് പദവിയിലുള്ള 12 രാജ്യങ്ങള്‍ക്കെതിരെ സെഞ്ചുറി നേടുന്ന ആദ്യ താരം
ന്യൂസിലന്‍ഡ്: പുതിയ ചരിത്രം കുറിച്ച് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ഷായ് ഹോപ്. ടെസ്റ്റ് പദവിയുള്ള 12…
സിപിഎമ്മിന് തിരിച്ചടി, വൈഷ്ണവിക്ക് മത്സരിക്കാം, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്
തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന വിവാദത്തില്‍ തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പില്‍ മത്സരത്തില്‍ നിന്ന് തഴയപ്പെട്ട…
ചെങ്കോട്ട സ്ഫോടന ആരോപണം, അല്‍ ഫലാഹ് യൂണിവേഴ്സിറ്റി സ്ഥാപകന്‍ ജാവേദ് അഹ്മദ് സിദ്ദീഖി അറസ്റ്റില്‍
ന്യൂഡല്‍ഹി: ചെങ്കോട്ട സ്ഫോടന ബന്ധത്തില്‍ അറസ്റ്റിലായവരുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ അല്‍ ഫലാഹ് യൂണിവേഴ്സിറ്റി സ്ഥാപകന്‍ ജാവേദ്…
ഇന്ത്യാ സംഖ്യത്തിനെ കൈവിട്ട് ബിഹാര്‍? എക്സിറ്റ് പോള്‍ എന്‍ഡിഎയ്ക്കൊപ്പം, നിരാശയോടെ തേജസ്വി
പട്ന: ബിഹാര്‍ തെരെഞ്ഞെടുപ്പ് ഫലത്തിനായ് ഇനിയും രണ്ട് ദിവസം ബാക്കിയിരിക്കെ ഇന്ത്യാ സംഖ്യത്തിന് നിരാശ സമ്മാനിച്ച്…
നടുക്കം വിട്ടുമാറാതെ ഡല്‍ഹി, കാറുടമയെ പോലീസ് അറസ്റ്റ് ചെയ്തു,സ്ഫോടനത്തില്‍ മരണ സംഖ്യ കൂടിയേക്കാം, അന്വേണത്തിന് ഉത്തരവിട്ട് അമിത് ഷാ
ന്യൂഡല്‍ഹി: അടുത്തൊന്നും കാണാത്ത പ്രതീതിയിലാണ് ഡല്‍ഹി നഗരം. വൈകുന്നേരം 6.55ഓടെ തലസ്ഥാന നഗരിയെ നെടുക്കിയ സ്ഫോടനത്തിന്റെ…
ഹരിയാനയില്‍ നിന്നും ബിഹാറിലേക്ക് സ്പെഷ്യല്‍ ട്രയിനുകള്‍, 6000 യാത്രക്കാര്‍? റെയില്‍വേ മന്ത്രി ഉത്തരം പറഞ്ഞേ മതിയാവൂ, ചോദ്യമുന്നയിച്ച് കപില്‍ സിബല്‍
പട്ന: ബീഹാറിലെ ആദ്യ ഘട്ട ഇലക്ഷന് തൊട്ട് മുമ്പ് ഹരിയാനയില്‍ നിന്നും ബീഹാറിലേക്ക് പോയ നാല്…
‘കുടുംബമാണ് തലമുറകളെ വാര്‍ത്തെടുക്കുന്നത്’, 2026 കുടുംബ വര്‍ഷമായി ആചരിക്കും: പ്രഖ്യാപനവുമായി യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ്
അബൂദാബി: രാജ്യത്തിന്റെ സുസ്ഥിരമായ വളര്‍ച്ചയും സംസ്കാരവും മൂല്യങ്ങളും തത്വങ്ങളും സംരക്ഷിക്കാന്‍ തുടങ്ങുന്നത് കുടുംബത്തില്‍ നിന്നാണ്. അത്…
ചരിത്രം തിരുത്തി സൊഹ്റാന് മംദാനി; ന്യുയോര്‍ക്ക് ചരിത്രത്തിലെ ആദ്യ മുസ്ലിം മേയര്‍, അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി
ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന റെക്കോര്‍ഡും അദ്ദേഹം സ്വന്തമാക്കി ന്യുയോര്‍ക്ക്: ലോകം ഏറ്റവും ശ്രദ്ധയോടെ കാത്തിരുന്ന…