യുഎഇയില്‍ ശക്തമായ മഴ, മാര്‍ച്ച് 26വരെ വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് മന്ത്രാലയം, സൗജന്യ പാര്‍ക്കിങ് അനുവദിച്ച് ഷാര്‍ജ
അബൂദാബി: രണ്ട് ദിവസമായി തുടരുന്ന മഴയില്‍ യുഎയിലെ പലയിടങ്ങളും വെള്ളത്തിലായി. ഇന്ന് പകലാണ് മഴ ശക്തമായത്.…
ഒമാനില്‍ വെള്ളപ്പൊക്കം, മൂന്ന് മരണം, ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
താമസക്കാർക്കും പൗരന്മാർക്കും യാത്രക്കാർക്കും കനത്ത ജാഗ്രത നിർദ്ദേശം പുറപ്പെടീച്ചു മസ്ക്കത്ത: ശക്തമായ മഴയെ തുടര്‍ന്ന് ഒമാനിലെ…
കളിക്കളവും കളിക്കാരും തയ്യാര്‍: നിയമസഭ തെരെഞ്ഞെടുപ്പ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെയും കോണ്‍ഗ്രസ് ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും പുറത്ത് വിട്ടു
മലപ്പുറം: കേരളം നിയസഭ തെരെഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ പോര്‍ക്കളത്തിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പോരാട്ട വീര്യമറിയിച്ചിരിക്കുകയാണ് മുസ്ലിം ലീഗും…
സ്പ്രിംഗ് അവധിക്ക് ശേഷം രണ്ടാഴ്ച്ച കൂടി വിദൂര വിദ്യാഭ്യാസം പ്രഖ്യാപിച്ച് യുഎഇ
അബൂദാബി: ഗള്‍ഫിലെ യുദ്ധസാഹചര്യം തുടരുന്ന സാഹചര്യത്തില്‍ വസന്തകാല അവധിക്ക് ശേഷം വീണ്ടും രണ്ടാഴ്ച്ചത്തേക്ക് വിദൂര വിദ്യഭ്യാസം…
ദുബായ് വിമാനത്താവളം പ്രവര്‍ത്തനം ഭാഗീകമായി പുനരാരംഭിച്ചു, ഫുജൈറയില്‍ തീ നിയന്ത്രണവിധേയം, ഉമ്മുല്‍ ഖുവൈനിലെ തീപിടിത്തത്തില്‍ ആളപായമില്ല
അബൂദാബിയിലെ ആക്രണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു അബൂദാബി: യുദ്ധത്തിന്റെ പതിനേഴാം ദിവസത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണം ഇറാന്…
കേരളം ഏപ്രില്‍ 9ന് പോളിംഗ് ബൂത്തിലേക്ക്; ഒറ്റഘട്ടമായി തെരെഞ്ഞെടുപ്പ്, കളത്തിലിറങ്ങി സിപിഎം, യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍
കേരളം ഒറ്റ ഘട്ടമായി ഇലക്ഷന് ബൂത്തിലേക്ക് നീങ്ങുംമെയ് നാലിന് വോട്ടെണ്ണല്‍ ഡല്‍ഹി/തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെ പാര്‍ട്ടീ…
യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികളെ സ്വാഗതം ചെയ്യുന്നുവെന്ന് ഇറാന് വിദേശകാര്യ മന്ത്രി, സിബിഎസ്സി 12ാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ ഒഴിവാക്കി, രാജ്യത്തെ കുട്ടികളുടെ സുരക്ഷിതത്വമാണ് ഏറെ മുന്‍ഗണനയെന്ന് ശൈഖ് മുഹമ്മദ്
അബൂദാബി/ ടെഹ്റാന്: യുദ്ധം മൂര്‍ദ്ധന്യാവസ്ഥയിലേക്ക് നീങ്ങുമെന്ന സാഹചര്യത്തില്‍ ഒരല്‍പ്പം ആശ്വാസം നല്കുന്ന വാര്‍ത്തയാണ് അല്‍പ്പം മുമ്പ്…
ഇറാഖിലെ യുഎഇ കോണ്‍സുലേറ്റ് ആക്രമണമത്തെ അപലപിച്ച് യുഎഇ, 6000 പൗരന്മാര് തിരിച്ച് നാടണഞ്ഞു, ഇന്ന് 9 മിസൈലുകളും 33 ഡ്രോണുകളും പ്രതിരോധിച്ചു
പ്രതിരോധ സമയത്തുണ്ടായ ഫുജൈറയിലെ തീ നിയന്ത്രണ വിധേയംഇറാഖിലെ കോണ്‍സുലേറ്റ് ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക് ഇറാഖ്/യുഎഇ:…
അഭ്യൂഹം പരത്തിയാല്‍ കടുത്ത നടപടിക്കൊരുങ്ങി യുഎഇ, സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പ്, ഒമാനില്‍ ഡ്രോണാക്രമണത്തില്‍ രണ്ട് മരണം
യുഎഇ/മസ്ക്കറ്റ്: യുദ്ധം 14ാം ദിവസത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങളൊക്കെ പ്രതിരോധം ശക്തമാക്കിക്കൊണ്ടിരിക്കുന്നു. ദിനം പ്രതിയുള്ള ആക്രമണത്തിന്…
യുദ്ധം 13ാം ദിവസം: വിസാ കാലാവധി കഴിഞ്ഞവര്‍ക്കും പ്രവേശനം അനുവദിച്ച് യുഎഇ, അയല്‍ രാജ്യങ്ങളിലെ അമേരിക്കന്‍ താവളങ്ങള്‍ പൂട്ടുന്നത് വരെ യുദ്ധം തുടരുമെന്ന് മുജ്തബ ഖാംനഈ
ഹെലികോപ്റ്ററില്‍ കൊല്ലപ്പെട്ട എമിറാത്തി പൈലറ്റുമാരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് ശൈഖ് ഹംദാന്‍. ഹോര്‍മുസ് കടലിടുക്ക് അടച്ചു കിടക്കുമെന്ന്…