By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: അര്‍ജുന്‌ വേണ്ടി പ്രാര്‍ത്ഥനയോടെ കേരളം
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > Kerala > അര്‍ജുന്‌ വേണ്ടി പ്രാര്‍ത്ഥനയോടെ കേരളം
Kerala

അര്‍ജുന്‌ വേണ്ടി പ്രാര്‍ത്ഥനയോടെ കേരളം

vishwalokam.com@gmail.com
Last updated: 2024/07/20 at 1:02 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

കര്‍ണ്ണാടക: അപ്രതീക്ഷിതമായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‌ വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്‌ കേരളം. ജൂലൈ 16ന്‌ ഷിരൂര്‍ ഗംഗാവലി നദിയുടെ ഓരത്തിലൂടെയുള്ള ദേശീയ പാതയിലാണ്‌ മണ്ണിടിച്ചല്‍ നടന്നിരിക്കുന്നത്‌. അഞ്ച്‌ ദിവസമായിട്ടും അര്‍ജുനെ തിരഞ്ഞു കിട്ടാത്തത്‌ പോലീസിനെതിരില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്‌. ആദ്യ ദിവസം തന്നെ വേണ്ടവിധത്തിലുള്ള പരിഗണന സംഭവം നടന്ന പരിധിയിലുള്ള അങ്കോള പോലീസ്‌ നല്‍കിയില്ലെന്നാണ്‌ ബന്ധുക്കള്‍ പറയുന്നത്‌.

ആയിരം ടണ്‍ മണ്ണാണ്‌ ഇടിഞ്ഞു വീണതന്നെത്‌ സംഭവത്തിന്‍റെ ആഘാതം വര്‍ദ്ധിപ്പിക്കുന്നു. നിലവില്‍ ഏഴ്‌ മൃതദേഹങ്ങള്‍ സംഭവ സ്ഥലത്ത്‌ നിന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. അര്‍ജുന്‍റെ ലോറിക്ക്‌ പുറമെ മറ്റു വാഹനങ്ങളും സംഭവസ്ഥലത്തുണ്ടായിട്ടുണ്ടെന്ന്‌ രക്ഷപ്പെട്ടയാള്‍ പറഞ്ഞു.

സാധാരണ യാത്രക്കാര്‍ വിശ്രമിക്കുന്ന ഒരു ഭാഗവും കൂടിയാണ്‌ ഈ മണ്ണിടിച്ചില്‍ അകപ്പെട്ട ഭാഗം. ചായ കുടിക്കാന്‍ സൗകര്യത്തിനായി ഒരു ചായക്കടയും അവിടെയുണ്ടായിരുന്നു. ചായക്കടക്കാരനും കുടുംബവും അടക്കം മണ്ണിടിച്ചില്‍ പെട്ടിട്ടുണ്ട്. അവരുടെ മൃതദേഹങ്ങളും കണ്ടെത്തിയ കൂട്ടിത്തിലുണ്ടായിരുന്നു.

ജി പി എസ്‌ സൂചിപ്പിക്കുന്നത്‌ ലോറി മണ്ണിനടയിലാണെന്നാണ്‌. അര്‍ജുന്‍ ചായ കുടിക്കാനായി പുറത്തിറങ്ങിയ സമയമാണോ മണ്ണിടിച്ചിലുണ്ടായതെന്നും അറിവായിട്ടില്ല. ലോറി പുഴയിലാണെങ്കില്‍ തന്നെ 40 ടണ്‍ മരമുള്ളതിനാല്‍ വെള്ളത്തില്‍ ഒലിച്ചു പോവാന്‍ സാധ്യതയില്ലെന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌.

സംഭവം നടന്നയുടനെ തന്നെ രാഷ്ട്രിയ നേതാക്കളൊക്കെയും ഇടപെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കര്‍ണ്ണാടക മുഖ്യമന്തിയുടെ ഓഫീസിലേക്ക്‌ അന്വേഷണത്തിന്‌ വേഗതയാക്കാനുള്ള സന്ദേശം അയച്ചിരുന്നു. പ്രതിപക്ഷ നേതാവ്‌ വി. ഡി. സതീശന്‍ കര്‍ണ്ണാടക ആഭ്യന്തര മന്ത്രി ടി. കെ. ശിവകുമാറിനെ ഫോണില്‍ വിളിച്ച്‌ സംസാരിച്ചിരുന്നു. എ. ഐ. സി. സി. സെക്രട്ടറി കെ. സി. വേണുഗോപാല്‍ എം. പിയും സിദ്ധാരാമയ്യയ്‌ക്ക്‌ മെസ്സേജ്‌ അയച്ചിട്ടുണ്ട്‌.

സംഭവ സ്ഥലത്ത്‌ ശക്തമായ മഴയുളളതാണ്‌ അന്വേഷണത്തിന്‌ തടസ്സമാവുന്നത്‌. ഇന്നലെ ശക്തമായ മഴിയുണ്ടായതിനാല്‍ ഇനിയും മണ്ണിടിച്ചിലിന്‌ സാധ്യതയുണ്ടെന്ന്‌ കണ്ട്‌ അന്വേഷണം നിര്‍ത്താനുള്ള ഉത്തരവ്‌ കളക്ടര്‍ നല്‍കിയിരുന്നു. നാവിക സേന, ഫയര്‍ ഫോഴ്‌സ്‌, എന്‍ ഡി ആര്‍ എഫ്‌, എസ്‌ ഡി ആര്‍ എഫ്‌, പോലീസ്‌, മുങ്ങല്‍ വിദഗ്‌ദര്‍ തുടങ്ങിയവര്‍ സംയക്തമായാണ്‌ അന്വേഷണം നടത്തുന്നത്‌.

You Might Also Like

യുദ്ധമുണ്ടാവരുതെന്ന പ്രാര്‍ത്ഥനയോടെ ലോകം, ‘ഇറാനുമായി യുദ്ധമാഗ്രഹിക്കുന്നില്ല’ ട്രംപിന്‍റെ വാഗ്ദാനം ലഭിച്ചെന്ന് ഇറാനിയന്‍ പ്രതിനിധി

ഇറാനിലെ ഇന്ത്യന്‍ പൗരന്മാരോട് രാജ്യം വിടാന്‍ എംബസി നിര്‍ദ്ദേശം; പ്രതിഷേധക്കാര്‍ക്ക് ട്രംപിന്‍റെ സഹായവാഗ്ദാനം, ഇന്‍റർനെറ്റ് പുനഃസ്ഥാപിക്കുമെന്ന് ഇലോണ്‍ മസ്‌ക്

ഓപ്പറേഷന്‍ താമരയ്ക്ക് ശേഷം, ഓപ്പറേഷന്‍ കോണ്‍ഗ്രസ്; ഇലക്ഷന് മുമ്പേ തലവേദനയോടെ സിപിഎം, പാര്‍ട്ടി വിട്ടത് രണ്ട് മുന്‍ എംഎല്‍എമാര്‍

‘കാസറഗോഡിന്‍റെ ആത്മീയ വെളിച്ചം അണഞ്ഞു, സമസ്ത സീനിയര്‍ ഉപാദ്ധ്യക്ഷന്‍ യുഎം അബ്ദുറഹ്മാന്‍ മൗലവി വിടവാങ്ങി

അറസ്റ്റിന് പിന്നാലെ രാഹുലിനെ അയോഗ്യനാക്കാന്‍ നിയമസഭ; പഴുതടച്ച് പോലീസ് അന്വേഷണം, നിയമത്തിന്‍റെ വഴിക്ക് പോവട്ടേയെന്ന് പ്രതിപക്ഷ നേതാവ്

TAGGED: Front News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com July 20, 2024 July 20, 2024
Share This Article
Facebook Twitter Copy Link Print
Previous News കളിയിലെ കാര്യവും കലയിലെ കാര്യവും ചര്‍ച്ചയാകുമ്പോള്‍
Next News ലോകം പണിമുടക്കി ക്രൗഡ്‌സ്‌ട്രൈക്ക്‌
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

യുദ്ധമുണ്ടാവരുതെന്ന പ്രാര്‍ത്ഥനയോടെ ലോകം, ‘ഇറാനുമായി യുദ്ധമാഗ്രഹിക്കുന്നില്ല’ ട്രംപിന്‍റെ വാഗ്ദാനം ലഭിച്ചെന്ന് ഇറാനിയന്‍ പ്രതിനിധി
India Internaltional Qatar UAE January 15, 2026
Hiring Social Studies Teacher
UAE Jobs January 14, 2026
Hiring teachers-Sharjah
UAE Jobs January 14, 2026
ഇറാനിലെ ഇന്ത്യന്‍ പൗരന്മാരോട് രാജ്യം വിടാന്‍ എംബസി നിര്‍ദ്ദേശം; പ്രതിഷേധക്കാര്‍ക്ക് ട്രംപിന്‍റെ സഹായവാഗ്ദാനം, ഇന്‍റർനെറ്റ് പുനഃസ്ഥാപിക്കുമെന്ന് ഇലോണ്‍ മസ്‌ക്
India Internaltional Kerala January 14, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?