By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: ജനങ്ങള്‍ രാഷ്ട്രീയം വെറുത്തോ? 38 ലക്ഷം പേര്‍ തെക്ക് ഭാഗത്ത് വോട്ട് ചെയ്തില്ല; വടക്കില്‍ നാളെ വിധിയെഴുത്ത്, വോട്ട് കുറവില്‍ മുന്നണികള്‍ക്ക് ആശങ്ക
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > ജനങ്ങള്‍ രാഷ്ട്രീയം വെറുത്തോ? 38 ലക്ഷം പേര്‍ തെക്ക് ഭാഗത്ത് വോട്ട് ചെയ്തില്ല; വടക്കില്‍ നാളെ വിധിയെഴുത്ത്, വോട്ട് കുറവില്‍ മുന്നണികള്‍ക്ക് ആശങ്ക
IndiaKerala

ജനങ്ങള്‍ രാഷ്ട്രീയം വെറുത്തോ? 38 ലക്ഷം പേര്‍ തെക്ക് ഭാഗത്ത് വോട്ട് ചെയ്തില്ല; വടക്കില്‍ നാളെ വിധിയെഴുത്ത്, വോട്ട് കുറവില്‍ മുന്നണികള്‍ക്ക് ആശങ്ക

vishwalokam.com@gmail.com
Last updated: 2025/12/10 at 6:19 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

തിരുവന്തപുരം/കാസറഗോഡ്: ഇന്നലെ തെരെഞ്ഞെടുപ്പ് നടന്ന ഏഴ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന കണക്കുകള്‍ കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ ബോധവും താത്പര്യവും വ്യക്തമായി വിളിച്ചോതുന്നുണ്ട്. ശരിക്കും ഭയാനകമായ കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. വോട്ട് താത്പര്യം കുറയുന്നത് രാഷ്ട്രീയ താത്പര്യമില്ലാത്തത് തന്നെയാണ്, അതിനുള്ള സാഹചര്യമുണ്ടാക്കിയതാരെന്ന ചോദ്യത്തിന് ഉത്തരം വന്ന് നില്‍ക്കുന്നത് മൂന്ന് മുന്നളികളുടെയും മുമ്പിലാണ്. നാളെ പോളിംഗ് നടക്കാനിരിക്കുന്ന വടക്കിലെ ഏഴ് ജില്ലകളിലെയും മുന്നളികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും ഏറെ ആശങ്ക നല്‍കുന്നുണ്ട്.

ഇന്നലെ പുറത്ത് വിട്ട കണക്കനുസരിച്ച് ഏഴ് ജില്ലകളില്‍ 38 ലക്ഷം വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്താതിരുന്നത്. ഇതില്‍ 20 ലക്ഷത്തിലധികം സ്ത്രീകളാണ്. തിരുവനന്തപുരത്ത് മാത്രം ഒമ്പത് ലക്ഷത്തോളം പേര്‍ വോട്ട് രേഖപ്പെടുത്തിയിട്ടില്ല. തിരുവനന്തപുരത്ത് ആകെയുണ്ടായിരുന്ന 2912771 വോട്ടര്‍മാരില്‍ 1965386 പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. മറ്റു ജിലക്കളില്‍ വോട്ടില്‍ നിന്ന് വിട്ട് നിന്നവരുടെ കണക്ക് യഥാക്രമം: കൊല്ല്ത്ത് 347880 സ്ത്രീകളും, പത്തനംതിട്ട 162479 , ആലപ്പുഴ 257215, കോട്ടയം 267844, ഇടുക്കി 142986, എറണാകുളം 369886 സ്ത്രീകളും വോട്ടിങില്‍ നിന്ന് വിട്ട് നിന്നു. 18 ലക്ഷം പുരുഷന്മാരും വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തില്‍ എത്തിയിട്ടില്ല.

നാളെ വടക്കില്‍ വോട്ടിങ് നടക്കാനിരിക്കെ ഈ ഭീതിതമായ കണക്ക് വടക്കിലെ മൂന്ന് മുന്നണികളെയും ഏറെ ആശങ്കയിലാഴ്ത്തുന്നുണ്ട്. കോണ്‍ഗ്രസ്, സിപിഎം, ബിജെപി എന്ന പ്രധാന മൂന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം വടക്കിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളിലൊന്നായ മുസ്ലിം ലിഗിനേയും ഈ കണക്ക് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അടുത്ത വര്‍ഷം നിയമസഭ ഇലക്ഷന്‍ നടക്കുന്ന കേരളത്തില്‍ സിപിഎമ്മിനാണ് ഇത് ഏറെ തലവേദനയാക്കുന്നത്. തുടര്‍ഭരണം പ്രതീക്ഷിക്കുന്ന സീപിഎമ്മിന് നിലവിലെ ഭരണത്തില്‍ ജനങ്ങള്‍ തൃപ്തരല്ലെന്ന സന്ദേശവും കൂടി ഇതിന് പിന്നിലുണ്ട്.

ഏതായാലും നാളെ രാവിലെ മുതല്‍ വടക്കിലെ വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്തും. വൈകുന്നേരം വരുന്ന കണക്ക് ഇതുപോലെയാണെങ്കില്‍ 13ന് കേരളം പ്രതീക്ഷിക്കുന്ന റിസള്‍ട്ട് പ്രവചനത്തിന് അതീതമായിരിക്കാനാണ് സാധ്യത.

You Might Also Like

കളിക്കളവും കളിക്കാരും തയ്യാര്‍: നിയമസഭ തെരെഞ്ഞെടുപ്പ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെയും കോണ്‍ഗ്രസ് ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും പുറത്ത് വിട്ടു

സ്പ്രിംഗ് അവധിക്ക് ശേഷം രണ്ടാഴ്ച്ച കൂടി വിദൂര വിദ്യാഭ്യാസം പ്രഖ്യാപിച്ച് യുഎഇ

ദുബായ് വിമാനത്താവളം പ്രവര്‍ത്തനം ഭാഗീകമായി പുനരാരംഭിച്ചു, ഫുജൈറയില്‍ തീ നിയന്ത്രണവിധേയം, ഉമ്മുല്‍ ഖുവൈനിലെ തീപിടിത്തത്തില്‍ ആളപായമില്ല

കേരളം ഏപ്രില്‍ 9ന് പോളിംഗ് ബൂത്തിലേക്ക്; ഒറ്റഘട്ടമായി തെരെഞ്ഞെടുപ്പ്, കളത്തിലിറങ്ങി സിപിഎം, യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍

യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികളെ സ്വാഗതം ചെയ്യുന്നുവെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി, സിബിഎസ്സി 12ാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ ഒഴിവാക്കി, രാജ്യത്തെ കുട്ടികളുടെ സുരക്ഷിതത്വമാണ് ഏറെ മുന്‍ഗണനയെന്ന് ശൈഖ് മുഹമ്മദ്

TAGGED: Front News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com December 10, 2025 December 10, 2025
Share This Article
Facebook Twitter Copy Link Print
Previous News യുഎഇയില്‍ വെള്ളിയാഴ്ച്ച പ്രാര്‍ത്ഥന സമയത്തില്‍ മാറ്റം, 2026 ജനവരി 2 മുതല്‍ 12.45ന് ജുമുഅ, ഔദ്യോഗിക പ്രഖ്യാപനം നടത്തി യുഎഇ ഔഖാഫ്
Next News Need a physics teacher
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

കളിക്കളവും കളിക്കാരും തയ്യാര്‍: നിയമസഭ തെരെഞ്ഞെടുപ്പ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെയും കോണ്‍ഗ്രസ് ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും പുറത്ത് വിട്ടു
India Kerala March 18, 2026
സ്പ്രിംഗ് അവധിക്ക് ശേഷം രണ്ടാഴ്ച്ച കൂടി വിദൂര വിദ്യാഭ്യാസം പ്രഖ്യാപിച്ച് യുഎഇ
Education Internaltional Kerala UAE March 16, 2026
ദുബായ് വിമാനത്താവളം പ്രവര്‍ത്തനം ഭാഗീകമായി പുനരാരംഭിച്ചു, ഫുജൈറയില്‍ തീ നിയന്ത്രണവിധേയം, ഉമ്മുല്‍ ഖുവൈനിലെ തീപിടിത്തത്തില്‍ ആളപായമില്ല
India Internaltional Kerala UAE March 16, 2026
കേരളം ഏപ്രില്‍ 9ന് പോളിംഗ് ബൂത്തിലേക്ക്; ഒറ്റഘട്ടമായി തെരെഞ്ഞെടുപ്പ്, കളത്തിലിറങ്ങി സിപിഎം, യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍
India Internaltional Kerala March 16, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?