By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: പരീക്ഷ കടുപ്പമെന്നത് മാഫിയ പ്രചരണം; വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാവരുത്, അനാവശ്യ പ്രചരണത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > Education > പരീക്ഷ കടുപ്പമെന്നത് മാഫിയ പ്രചരണം; വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാവരുത്, അനാവശ്യ പ്രചരണത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി
EducationIndiaKerala

പരീക്ഷ കടുപ്പമെന്നത് മാഫിയ പ്രചരണം; വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാവരുത്, അനാവശ്യ പ്രചരണത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

vishwalokam.com@gmail.com
Last updated: 2026/02/05 at 5:08 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

തിരുവനന്തപുരം: മാര്‍ച്ചില്‍ ആരംഭിക്കാന്‍ പോവുന്ന എസ് എസ് എല്‍ സി പരീക്ഷ കടുപ്പമേറിയതെന്ന പ്രചരണത്തിന് പിന്നില്‍ ചില മാഫിയകളാണെന്നും അതില്‍ വിദ്യാര്‍ത്ഥികള്‍ ഒരു നിലക്കും വഞ്ചിതരാവരുതെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. വിദ്യാര്‍ത്ഥികളെ മാനസീകമായി തളര്‍ത്തി മറ്റു ലക്ഷ്യങ്ങള്‍ക്ക് ഇതുവഴി ദുരുപയോഗം ചെയ്യാനുള്ള ചിലരുടെ ഗൂഡ ശ്രമമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.

പരീക്ഷയുടെ മുഴുവന്‍ കാര്യങ്ങളും പരമ രഹസ്യമായാണ് നടക്കുന്നത്. ചോദ്യ പേപ്പര്‍ തയ്യാറാക്കുന്നത് മുതല്‍ അത് പ്രിന്‍റ് ചെയ്യുന്നത് വരെ വളരെ സ്വകാര്യവും സുരക്ഷിതവുമായാണ് ചെയ്യുന്നത്. ഒരു കാരണവശാലും അത് ലീക്കാവാനുള്ള സാധ്യതകളുമില്ല. ചില കോണുകളില്‍ നിന്ന് ഉയര്‍ത്തിവിട്ട ഈ അനാവശ്യ പ്രചരണത്തിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതില്‍ രക്ഷിതാക്കളും വഞ്ചിതരാവരുതെന്നും അദ്ദേഹം പറഞ്ഞു.

പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യപേപ്പറെന്നാണ് അടുത്ത പ്രചരണം. കാര്യം ശരിയാണെങ്കിലും കഴിഞ്ഞ രണ്ട് പരീക്ഷകളും ഇതേ പുസ്തം അടിസ്ഥാനമാക്കിയും അതേ ശൈലിയും ഉപയോഗിച്ചാണ് നടത്തിയിട്ടുള്ളത്. അത് കൊണ്ട് വിദ്യാര്‍ത്ഥികള്‍ ഈ ചോദ്യപേപ്പര്‍ രീതിയില്‍ സുപരിചിതരാണ്. ഇതിന് പുറമെ കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി പുതിയ ചോദ്യപേപ്പറുകള്‍ പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടികളും നടക്കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് സാമൂഹ്യ-വിദ്യാര്‍ത്ഥി നന്മ ഉദ്ദേശിച്ച് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എസ് എസ് എല്‍ സി പാസാവുന്ന മുഴുവന്‍ വിദ്യാർത്ഥികള്‍ക്കും അടുത്ത വര്‍ഷത്തേക്കുള്ള പഠനത്തിന് സൗകര്യമുണ്ടായിരിക്കുന്നതാണ്. സ്‌കൂള്‍ ബാഗുയി ബന്ധപ്പെട്ട കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷം വേണ്ടപ്പെട്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

You Might Also Like

കേരളം ഏപ്രില്‍ 23ന് പോളിംഗ് ബൂത്തിലേക്ക്; ഒറ്റഘട്ടമായി തെരെഞ്ഞെടുപ്പ്, കളത്തിലിറങ്ങി സിപിഎം, യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍

യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികളെ സ്വാഗതം ചെയ്യുന്നുവെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി, സിബിഎസ്സി 12ാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ ഒഴിവാക്കി, രാജ്യത്തെ കുട്ടികളുടെ സുരക്ഷിതത്വമാണ് ഏറെ മുന്‍ഗണനയെന്ന് ശൈഖ് മുഹമ്മദ്

ഇറാഖിലെ യുഎഇ കോണ്‍സുലേറ്റ് ആക്രമണമത്തെ അപലപിച്ച് യുഎഇ, 6000 പൗരന്മാര്‍ തിരിച്ച് നാടണഞ്ഞു, ഇന്ന് 9 മിസൈലുകളും 33 ഡ്രോണുകളും പ്രതിരോധിച്ചു

അഭ്യൂഹം പരത്തിയാല്‍ കടുത്ത നടപടിക്കൊരുങ്ങി യുഎഇ, സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പ്, ഒമാനില്‍ ഡ്രോണാക്രമണത്തില്‍ രണ്ട് മരണം

യുദ്ധം 13ാം ദിവസം: വിസാ കാലാവധി കഴിഞ്ഞവര്‍ക്കും പ്രവേശനം അനുവദിച്ച് യുഎഇ, അയല്‍ രാജ്യങ്ങളിലെ അമേരിക്കന്‍ താവളങ്ങള്‍ പൂട്ടുന്നത് വരെ യുദ്ധം തുടരുമെന്ന് മുജ്തബ ഖാംനഈ

TAGGED: Front News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com February 5, 2026 February 5, 2026
Share This Article
Facebook Twitter Copy Link Print
Previous News കരുത്തനായി എകെഎം അശ്‌റഫ് എം എല്‍ എ; പ്രതിഷേധം ഫലം കണ്ടു, 48 മണിക്കൂറിനുള്ളില്‍ കുമ്പള ടോള്‍ പ്ലാസ അടച്ചു പൂട്ടും
Next News ആത്മീയ പച്ചപുതച്ച് കാസറഗോഡ്, ഒരുമയുടെ നേതൃ സംഗമം,സമസ്ത ശതാബ്ദി ആഘോഷ ക്യാമ്പില്‍ പതിനായിരങ്ങളുടെ സാന്നിധ്യം
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

കേരളം ഏപ്രില്‍ 23ന് പോളിംഗ് ബൂത്തിലേക്ക്; ഒറ്റഘട്ടമായി തെരെഞ്ഞെടുപ്പ്, കളത്തിലിറങ്ങി സിപിഎം, യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍
India Internaltional Kerala March 16, 2026
യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികളെ സ്വാഗതം ചെയ്യുന്നുവെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി, സിബിഎസ്സി 12ാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ ഒഴിവാക്കി, രാജ്യത്തെ കുട്ടികളുടെ സുരക്ഷിതത്വമാണ് ഏറെ മുന്‍ഗണനയെന്ന് ശൈഖ് മുഹമ്മദ്
India Internaltional Kerala Qatar UAE March 15, 2026
ഇറാഖിലെ യുഎഇ കോണ്‍സുലേറ്റ് ആക്രമണമത്തെ അപലപിച്ച് യുഎഇ, 6000 പൗരന്മാര്‍ തിരിച്ച് നാടണഞ്ഞു, ഇന്ന് 9 മിസൈലുകളും 33 ഡ്രോണുകളും പ്രതിരോധിച്ചു
India Internaltional Kerala Qatar UAE March 14, 2026
അഭ്യൂഹം പരത്തിയാല്‍ കടുത്ത നടപടിക്കൊരുങ്ങി യുഎഇ, സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പ്, ഒമാനില്‍ ഡ്രോണാക്രമണത്തില്‍ രണ്ട് മരണം
India Internaltional Kerala Qatar UAE March 13, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?