By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: ഇസ്‌റഈല്‍- ഇറാന്‍ യുദ്ധം: അലി ഖാംനഇയുടെ ഭാര്യ മന്‍സൂറ ഖജസത ബാഖര്‍സാദയും കൊല്ലപ്പെട്ടു
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > Internaltional > ഇസ്‌റഈല്‍- ഇറാന്‍ യുദ്ധം: അലി ഖാംനഇയുടെ ഭാര്യ മന്‍സൂറ ഖജസത ബാഖര്‍സാദയും കൊല്ലപ്പെട്ടു
InternaltionalQatarUAE

ഇസ്‌റഈല്‍- ഇറാന്‍ യുദ്ധം: അലി ഖാംനഇയുടെ ഭാര്യ മന്‍സൂറ ഖജസത ബാഖര്‍സാദയും കൊല്ലപ്പെട്ടു

vishwalokam.com@gmail.com
Last updated: 2026/03/03 at 9:55 AM
vishwalokam.com@gmail.com
Share
1 Min Read
SHARE

ടെഹ്‌റാന്‍: തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഇസ്രയേല്‍-ഇറാന്‍-അമേരിക്ക യുദ്ധത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുടെ ഭാര്യ മന്‍സൂറ ഖജസത ബാഖർസാദ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം അലി ഖാംനഇയുടെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് ഭാര്യയ്ക്കും പരിക്കേറ്റത്. ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ ഔദ്യോഗികമായി വാര്‍ത്ത സ്ഥിരീകരിക്കുകയായിരുന്നു.

ശനിയാഴ്ച്ച ഇസ്രയേലിന്‍റെ അപ്രതീക്ഷിതമായ ആക്രമണത്തില്‍ അലിഖാംനഈയും അദ്ദേഹത്തിന്‍റെ മകനും പേരക്കുട്ടിയും അടക്കം 40ന് മുകളില്‍ പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ ആക്രമണത്തിലാണ് ഭാര്യയ്ക്കും പരിക്കേറ്റത്.

കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്ന ഇറാന്‍-ഇസ്രയേല്‍-അമേരിക്ക യുദ്ധത്തില്‍ ഇരു ഭാഗത്തും കനത്ത നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു നിലക്കും ഇരു വിഭാഗവു ചര്‍ച്ചയ്ക്ക് തയ്യാറാവാത്തത് സാഹചര്യം ശക്തമായ വഷളമാക്കി കൊണ്ടിരിക്കുകയാണ്.

You Might Also Like

വെടിനിര്‍ത്തല്‍ കരാര്‍ ഇന്നവസാനിക്കും, വാന്‍സ് വാഷിങ്ടണില്‍ തുടരുന്നതായി റിപ്പോര്‍ട്ട്, ഇരു രാജ്യങ്ങളെയും മയപ്പെടുത്താന്‍ പാക്ക് ശ്രമം

കേരളത്തില്‍ താപനില 40 കടന്നേക്കും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം, സ്ഥാപന പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം

ഇന്ന് രണ്ടാം ഘട്ട ചര്‍ച്ച: പങ്കെടുക്കില്ലെന്ന് ഇറാന്‍, യുഎസ് സംഘം പാക്കിസ്ഥാനിലേക്ക് പോയേക്കും, ഹൊർമുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍

കേരളത്തെ കണ്ണീരിലാക്കി വാല്‍പ്പാറ അപകടം; പൊലിഞ്ഞത് ഏഴ് അദ്ധ്യാപകരുടെ ജീവിതം, മന്ത്രിമാര്‍ കോയമ്പത്തൂരിലേക്ക്

യുഎഇ വിദ്യാര്‍ത്ഥികള്‍ തിങ്കളാഴ്ച്ച സ്‌കൂളിലേക്ക്, സ്‌കൂള്‍ ബസ്സുകള്‍ നിരത്തിലിങ്ങരുതെന്ന് മന്ത്രാലയം, സുരക്ഷാ മാനദണ്ഡം പ്രഖ്യാപിച്ചു

TAGGED: Front News, Hot News, US-Iran-Israel War

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com March 3, 2026 March 2, 2026
Share This Article
Facebook Twitter Copy Link Print
Previous News ഈഡന്‍ ഗാര്‍ഡനില്‍ സഞ്ജു ഷോ, ഇന്ത്യ ഐസിസി ലോകകപ്പ് സെമിയില്‍
Next News ജിസിസി രാജ്യങ്ങളിലെ അമേരിക്കന്‍ പൗരന്മാരോട് രാജ്യം വിടാന്‍ ട്രംപിന്‍റെ ഉത്തരവ്, ഫുജൈറയിലെ ഓയില്‍ ഇന്‍ഡസ്ട്രിയിലെ തീ പിടിത്തം നിയന്ത്രണ വിധേയമെന്ന് യുഎഇ, പ്രതിരോധിക്കാന്‍ പൂര്‍ണ്ണ സജ്ജമെന്ന് ഖത്തറും യുഎഇയും
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

വെടിനിര്‍ത്തല്‍ കരാര്‍ ഇന്നവസാനിക്കും, വാന്‍സ് വാഷിങ്ടണില്‍ തുടരുന്നതായി റിപ്പോര്‍ട്ട്, ഇരു രാജ്യങ്ങളെയും മയപ്പെടുത്താന്‍ പാക്ക് ശ്രമം
Internaltional Qatar UAE April 21, 2026
കേരളത്തില്‍ താപനില 40 കടന്നേക്കും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം, സ്ഥാപന പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം
Education Health India Kerala April 20, 2026
ഇന്ന് രണ്ടാം ഘട്ട ചര്‍ച്ച: പങ്കെടുക്കില്ലെന്ന് ഇറാന്‍, യുഎസ് സംഘം പാക്കിസ്ഥാനിലേക്ക് പോയേക്കും, ഹൊർമുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍
Internaltional Qatar UAE April 19, 2026
കേരളത്തെ കണ്ണീരിലാക്കി വാല്‍പ്പാറ അപകടം; പൊലിഞ്ഞത് ഏഴ് അദ്ധ്യാപകരുടെ ജീവിതം, മന്ത്രിമാര്‍ കോയമ്പത്തൂരിലേക്ക്
Education India Kerala April 17, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?