By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: ഈ ശ്രീധരന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, 3.15 മണിക്കൂര്‍ കൊണ്ട് ഇനി കണ്ണൂരിലെത്താം, പദ്ധതി നിയമസഭയില്‍ ചര്‍ച്ചയ്ക്ക്
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > ഈ ശ്രീധരന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, 3.15 മണിക്കൂര്‍ കൊണ്ട് ഇനി കണ്ണൂരിലെത്താം, പദ്ധതി നിയമസഭയില്‍ ചര്‍ച്ചയ്ക്ക്
IndiaInternaltionalKerala

ഈ ശ്രീധരന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, 3.15 മണിക്കൂര്‍ കൊണ്ട് ഇനി കണ്ണൂരിലെത്താം, പദ്ധതി നിയമസഭയില്‍ ചര്‍ച്ചയ്ക്ക്

vishwalokam.com@gmail.com
Last updated: 2026/05/29 at 9:25 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

തിരുവനന്തപുരം: അതിവേഗ റെയില്‍വേ പാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മെട്രോമാന്‍ ഈ ശ്രീധരന്‍ മേനോനുമായി മുഖ്യമന്ത്രി വിഡി സതീശന്‍ കൂടിക്കാഴ്ച്ച നടത്തി. 3.15 മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്താനുള്ള പുതിയ പദ്ധതിയുടെ റിപ്പോര്‍ട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ കെ പി നൗഷാദ് എം എല്‍ എയും പങ്കെടുത്തിരുന്നു.

തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് 430 കിലോമീറ്റര്‍ ദൂരമാണുള്ളത്. ഇത് 3.15 മണിക്കൂറില്‍ സഞ്ചരിച്ചെത്താമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. നാല് വിമാനത്താവളങ്ങള്‍ ബന്ധിപ്പിക്കുന്ന ഈ അതിവേഗ റെയില്‍പാത സംസ്ഥാന സഞ്ചാര മേഖലയില്‍ വലിയൊരു മാറ്റത്തിന് വിധേയമായേക്കും. ഏകദേശം 70 ശതമാനത്തോളം തൂണുകളിലൂടെ മുകളിലുള്ള പാതയും 20 ശതമാനത്തോളം ഭൂഗര്‍ഭ പാതയുമാണ് റിപ്പോര്‍ട്ടിലുള്ളത്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയുള്ള റെയില്‍വേ പദ്ധതിക്ക് പ്രതീക്ഷിക്കപ്പെടുന്ന ചിലവ് 86000 കോടി മുതല്‍ ലക്ഷം കോടി വരെയാണ്.

പദ്ധതി നിയമസഭയില്‍ അവതരിപ്പിച്ച രണ്ടാഴ്ച്ചയ്ക്കകം മറുപടി തരാമെന്നാണ് മുഖ്യമന്ത്രി അദ്ദേഹ പ്രതികരിച്ചത്.

You Might Also Like

രാജസ്ഥാനെ തൂക്കിയടിച്ച് ഗുജറാത്തിന്‍റെ മാസ് ഫൈനല്‍ എന്‍ട്രി, ഗില്ലിന് തകര്‍പ്പന്‍ സെഞ്ചുറി

കുവൈത്തിന് നേരെയുള്ള ആക്രമണത്തില്‍ അപലപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍, ഒമാനെതിരെ ഭീഷണി മുഴക്കി ട്രംപ്

തലസ്ഥാനത്ത് അമ്യൂസ്‌മെന്‍റ് പാര്‍ക്കില്‍ റൈഡ് പൊട്ടിവീണു, അഞ്ച് പേര്‍ക്ക് പരിക്ക്, സുരക്ഷാ വീഴ്ച്ചയെന്ന് ആരോപണം

പിണറായി വിജയനെതിരയുള്ള ഇടി റെയ്ഡിന് നേരെ ആക്രമണം: വധശ്രമത്തിന് കേസെടുത്ത് പോലീസ്, 4 പാര്‍ട്ടി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

വിഡി എഫക്ട്: ആലപ്പുഴ നവകേരള മാർച്ച് രക്ഷാ പ്രവര്‍ത്തനം, ഗണ്‍മാന്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com May 29, 2026 May 29, 2026
Share This Article
Facebook Twitter Copy Link Print
Previous News കുവൈത്തിന് നേരെയുള്ള ആക്രമണത്തില്‍ അപലപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍, ഒമാനെതിരെ ഭീഷണി മുഴക്കി ട്രംപ്
Next News രാജസ്ഥാനെ തൂക്കിയടിച്ച് ഗുജറാത്തിന്‍റെ മാസ് ഫൈനല്‍ എന്‍ട്രി, ഗില്ലിന് തകര്‍പ്പന്‍ സെഞ്ചുറി
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

രാജസ്ഥാനെ തൂക്കിയടിച്ച് ഗുജറാത്തിന്‍റെ മാസ് ഫൈനല്‍ എന്‍ട്രി, ഗില്ലിന് തകര്‍പ്പന്‍ സെഞ്ചുറി
India Internaltional Sports May 29, 2026
കുവൈത്തിന് നേരെയുള്ള ആക്രമണത്തില്‍ അപലപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍, ഒമാനെതിരെ ഭീഷണി മുഴക്കി ട്രംപ്
Egypt India Internaltional Qatar UAE May 28, 2026
തലസ്ഥാനത്ത് അമ്യൂസ്‌മെന്‍റ് പാര്‍ക്കില്‍ റൈഡ് പൊട്ടിവീണു, അഞ്ച് പേര്‍ക്ക് പരിക്ക്, സുരക്ഷാ വീഴ്ച്ചയെന്ന് ആരോപണം
India Kerala May 28, 2026
പിണറായി വിജയനെതിരയുള്ള ഇടി റെയ്ഡിന് നേരെ ആക്രമണം: വധശ്രമത്തിന് കേസെടുത്ത് പോലീസ്, 4 പാര്‍ട്ടി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
India Kerala May 27, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?