By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: റിക്ഷയില്‍ കൊണ്ടുപോയ കമ്പി തുളച്ചു കയറി പിന്നിലുണ്ടായ കാര്‍ ഡ്രൈവർക്ക് ദാരുണാന്ത്യം (വീഡിയോ)
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > റിക്ഷയില്‍ കൊണ്ടുപോയ കമ്പി തുളച്ചു കയറി പിന്നിലുണ്ടായ കാര്‍ ഡ്രൈവർക്ക് ദാരുണാന്ത്യം (വീഡിയോ)
India

റിക്ഷയില്‍ കൊണ്ടുപോയ കമ്പി തുളച്ചു കയറി പിന്നിലുണ്ടായ കാര്‍ ഡ്രൈവർക്ക് ദാരുണാന്ത്യം (വീഡിയോ)

vishwalokam.com@gmail.com
Last updated: 2026/07/18 at 1:58 AM
vishwalokam.com@gmail.com
Share
1 Min Read
SHARE

ഗുരുഗ്രാം: റോഡിലെ യാത്രയും സുരക്ഷിതത്വവും യാത്ര ചെയ്യുന്ന എല്ലാവരുടെയും കടമയും ഉത്തരവാദിത്തവുമാണ്. പ്രത്യേകിച്ച് പണി സാധനങ്ങളുമായി പോവുന്ന വാഹനങ്ങള്‍ പിന്നിലും മുന്നിലും പോവുന്നവരുടെ സുരക്ഷ ഉറപ്പ് വരുത്തണം. അതിന് ആവശ്യമായ നടപടികള്‍ കൊകൊള്ളുകയും വേണം, അതില്ലെങ്കില്‍ വലിയൊരു അപകടമായിരിക്കും റോഡുകളില്‍ സംഭവിക്കുക.

ഇന്നലെ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹരിയാനയിലെ ദ്വാര എക്‌സ്പ്രസ് വേയില്‍ നടന്ന അപകടം വേദനാജനകമായിരുന്നു. ടാക്‌സിയായ് ഓടുന്ന ഇ-സ്‌കൂട്ടറില്‍ നിര്‍മ്മാണ ആവശ്യത്തിനായ് കൊണ്ട് പോയ കമ്പി വഴിയില്‍ വെച്ച് പിന്നാലെ വന്ന കാറിന്‍റെ ചില്ല് തകര്‍ത്ത് ഡ്രൈവർ ദാരുണമായി കൊല്ലപ്പെട്ടു. കൂടെ യാത്ര ചെയ്ത സ്ത്രീക്ക് സാരമായി പരിക്കും സംഭവിച്ചു. വേഗതയിലായിരുന്നു കാറാണ് ഇരുമ്പ് കമ്പിയിലേക്ക് പോയി ഇടിച്ചത്. കാറിന്‍റെ മുന്‍ ഗ്ലാസ് തകര്‍ന്ന് കമ്പി ഡ്രൈവറുടെ നെഞ്ചത്തേക്ക് കയറുകയായിരുന്നു.

തീര്‍ത്തും സുരക്ഷിതമല്ലാത്ത രീതിയിലായിരുന്നു ഇ-റിക്ഷയില്‍ കെട്ടിട നിര്‍മ്മാണത്തിനുള്ള കമ്പികള്‍ കെട്ടിവച്ചിരുന്നത്. അപകടകരമായ രീതിയിലായിരുന്നു കമ്പിയുടെ നിലനില്‍പ്പും. ഇ-റിക്ഷാ ഡ്രൈവറെ പോലീസ് സംഭവ സ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മരിച്ചത് യുപി സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടം കാരണം എസ്‌കപ്രസ് ഹൈവേയില്‍ ശക്തമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പോലീസിന്‍റെ സമയോചിത ഇടപെടലാണ് ഹൈവേയില്‍ വീണ്ടും ഗതാഗതാ സംവിധാനം പുനർസ്ഥാപിച്ചത്.

VIDEO | Gurugram, Haryana: A speeding cab crashes into e-rickshaw on Dwarka Expressway; driver killed after iron rod pierces body. More details awaited.

(Full video available on PTI Videos – https://t.co/n147TvrpG7)#Gurugram pic.twitter.com/GLkEzk4DF6

— Press Trust of India (@PTI_News) July 17, 2026

You Might Also Like

ഇതിഹാസത്തിന് വിട: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു, അനുശോചനമറിയിച്ച് ബിസിസിഐ

‘ഡൗണ്‍ടൗണ്‍ ദുബായില്‍ ആക്രമണം’ നിഷേധിച്ച് മീഡിയ ഓഫീസ്, വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് യുഎഇ

കലാശപ്പോരില്‍ സ്‌പെയിനിനെ നേരിടാന്‍ അര്‍ജന്‍റീന, ഇംഗ്ലണ്ടിനെ 2-1ന് തോല്‍പ്പിച്ച് മെസ്സിപ്പട ഫൈനലില്‍

യുഎഇ ടാങ്കറുകള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം, ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു, 8 പേര്‍ക്ക് പരിക്ക്, മൂന്നാം ഘട്ട ആക്രമണത്തിന് തയ്യാറെടുത്ത് യുഎസ്

പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കും, ഇനി ഹൊര്‍മുസിലെ കാവല്‍ മാലാഖ യുഎസെന്ന് ട്രംപ്, കപ്പലുകള്‍ക്ക് 20 ശതമാനം ഫീസ് ഈടാക്കും, പരിഹസിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com July 18, 2026 July 18, 2026
Share This Article
Facebook Twitter Copy Link Print
Previous News ഇതിഹാസത്തിന് വിട: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു, അനുശോചനമറിയിച്ച് ബിസിസിഐ
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

ഇതിഹാസത്തിന് വിട: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു, അനുശോചനമറിയിച്ച് ബിസിസിഐ
India Internaltional Sports July 17, 2026
‘ഡൗണ്‍ടൗണ്‍ ദുബായില്‍ ആക്രമണം’ നിഷേധിച്ച് മീഡിയ ഓഫീസ്, വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് യുഎഇ
India Internaltional Qatar UAE July 16, 2026
കലാശപ്പോരില്‍ സ്‌പെയിനിനെ നേരിടാന്‍ അര്‍ജന്‍റീന, ഇംഗ്ലണ്ടിനെ 2-1ന് തോല്‍പ്പിച്ച് മെസ്സിപ്പട ഫൈനലില്‍
Internaltional Sports July 15, 2026
യുഎഇ ടാങ്കറുകള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം, ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു, 8 പേര്‍ക്ക് പരിക്ക്, മൂന്നാം ഘട്ട ആക്രമണത്തിന് തയ്യാറെടുത്ത് യുഎസ്
India Internaltional UAE July 14, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?