By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: കലാശപ്പോരില്‍ സ്‌പെയിനിനെ നേരിടാന്‍ അര്‍ജന്‍റീന, ഇംഗ്ലണ്ടിനെ 2-1ന് തോല്‍പ്പിച്ച് മെസ്സിപ്പട ഫൈനലില്‍
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > Internaltional > കലാശപ്പോരില്‍ സ്‌പെയിനിനെ നേരിടാന്‍ അര്‍ജന്‍റീന, ഇംഗ്ലണ്ടിനെ 2-1ന് തോല്‍പ്പിച്ച് മെസ്സിപ്പട ഫൈനലില്‍
InternaltionalSports

കലാശപ്പോരില്‍ സ്‌പെയിനിനെ നേരിടാന്‍ അര്‍ജന്‍റീന, ഇംഗ്ലണ്ടിനെ 2-1ന് തോല്‍പ്പിച്ച് മെസ്സിപ്പട ഫൈനലില്‍

vishwalokam.com@gmail.com
Last updated: 2026/07/15 at 9:35 PM
vishwalokam.com@gmail.com
Share
2 Min Read
SHARE

അറ്റ്ലാന്‍റ്: ലോകകപ്പിന്‍റെെ രണ്ടാം സെമയില്‍ കളിയേക്കാളും പരുക്കന്‍ കളികള്‍ ആധിപത്യം ചെലുത്തിയ മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ട ശേഷം രണ്ട് ഗോളുകള്‍ നേടി അര്‍ജന്‍റീന ഫൈനലിലെത്തി. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ മെസ്സിയും ടീമും സ്‌പെയിനിനെ നേരിടും. ആദ്യ പകുതിയില്‍ കളിയേക്കാളും ഫൗള്‍ ആധിപത്യം ചെലുത്തി കളിയുടെ ആസ്വാദനം തന്നെ തല്ലിക്കെടുത്തിയിരുന്നു. രണ്ടാം പകുതിയിലായിരുന്നു കളിയുടെ ആവേശം തിരിച്ചെത്തിയത്.

55ാം മിനുറ്റിലായിരുന്നു അര്‍ജന്‍റീനയുടെ വലകുലുക്കി ഇംഗ്ലണ്ട് ആധിപത്യം ചെലുത്തിയത്. മോര്‍ഗന്‍ റോജേഴ്‌സ് നല്‍കിയ ക്രോസ് ഇടതു വിങ്ങിലൂടെ കുതിച്ചെത്തിയ ആന്തണി ഗോര്‍ഡന്‍ അര്‍ജന്‍റീനന്‍ പ്രതിരോധ നിരയെ കാഴ്ച്ചകാരനാക്കി വലയിലെത്തിക്കുകയായിരുന്നു. പിന്നീട് തുടര്‍ന്ന കളിയില്‍ ഹെഡ്രൈഷന്‍ ഇടവേള വരെ ഇംഗ്ലണ്ട് വലയില്‍ കാര്യമായ ആക്രമണം നടത്താന്‍ മെസ്സിപ്പടയ്ക്ക് ആയിരുന്നില്ല.

ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ട് കളി ശൈലി പ്രതിരോധത്തിലാക്കി ചുരുക്കി. ഇതോടെ ഇംഗ്ലണ്ട് വലയിലേക്ക് നിരന്തരം ആക്രമണം അഴിച്ചു വിട്ട മെസ്സിയും ടീമും ഗോള്‍ കീപ്പര്‍ പിക്‌ഫോഡിനെ മറികടക്കാന്‍ ആവതും ശ്രമിച്ചു. അവസാനം 85ാം മിനുറ്റിലായിരുന്നു മെസ്സി നല്‍കിയ പന്തില്‍ മധ്യഭാഗത്ത് നിന്ന് എന്‍സോ ഫെര്‍ണാണ്ടസിന്‍റെ നെടുനീളന്‍ ഷോട്ട് ഗോളിയെ മറി കടന്ന് വല കുലുക്കിയത്. ഏറെ ആക്രമണ ശ്രമത്തിനൊടുവിലാണ് ഗോളിയെ കാഴ്ച്ചക്കാരനാക്കി പന്ത് വലയിലെത്തിയത്. ഇതോടെ മത്സരം സമനിലയായി.

എക്‌സട്രാ ടൈമിലേക്ക് കളി നീങ്ങുമെന്ന പ്രതീക്ഷയിലിരുന്ന ഇംഗ്ലീഷ് ആരാധകര്‍ക്ക് മുന്നില്‍ 92ാം മിനുറ്റില്‍ അടുത്ത പ്രഹരമേല്‍പ്പിച്ച മെസ്സിയുടെ മറ്റൊരു കുതിപ്പിന് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചു. ഇന്‍ജുറി ടൈമിന്‍റെ രണ്ടാം മിനുറ്റില്‍ ലയണല്‍ മെസ്സി നല്‍കിയ ക്രോസില്‍ പകരക്കാരനായി ഇറങ്ങിയ ലൊതാരോ മാര്‍ട്ടിനസ് ഹെഡ് ചെയ്തു പന്ത് വീണ്ടും ഇംഗ്ലണ്ട് വലയിലാക്കി. ഇതോടെ അര്‍ജന്‍റീന മത്സരം 2-1 ലീഡ് ചെയ്തു.

അവസാനം 9 മിനുറ്റ് എക്‌സ്ട്രാ നല്‍കിയെങ്കിലും തുടര്‍ച്ചയായി അര്‍ജന്‍റീനന്‍ വലയിലേക്ക് ഇംഗ്ലണ്ട് ഗോള്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. പ്രതിരോധ കളി ശൈലിയിലേക്ക് മാറിയതായിരുന്നു ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ഏറെ ആക്ഷേപങ്ങളോടെയായിരുന്നു മെസ്സിയും ടീമിന്‍റെയും സെമീ വരെയുള്ള കളികള്‍ നിരീക്ഷിക്കപ്പെട്ടിരുന്നത്.

ഞായറാഴ്ച്ച ന്യൂയോര്‍ക്ക് സിറ്റിയില്‍ നടക്കുന്ന ഫൈനലില്‍ അര്‍ജന്‍റീന സ്‌പെയിനിനെ നേരിടും. തുടര്‍ച്ചയായ രണ്ടാം കിരീടവും മെസ്സിപ്പട ഉയര്‍ത്തുമോ എന്നു കാത്തിരിപ്പിലാണ് ഫുട്ബോള്‍ പ്രേമികള്‍. ഇംഗ്ലണ്ടും ഫ്രാന്‍സും തമ്മില്‍ മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരം ഞായറാഴ്ച്ച ഇന്ത്യന്‍ സമയം 2.30ന് മിയാമി സ്റ്റേഡിയത്തില്‍ വെച്ച് നടക്കും.

You Might Also Like

‘ഡൗണ്‍ടൗണ്‍ ദുബായില്‍ ആക്രമണം’ നിഷേധിച്ച് മീഡിയ ഓഫീസ്, വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് യുഎഇ

യുഎഇ ടാങ്കറുകള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം, ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു, 8 പേര്‍ക്ക് പരിക്ക്, മൂന്നാം ഘട്ട ആക്രമണത്തിന് തയ്യാറെടുത്ത് യുഎസ്

പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കും, ഇനി ഹൊര്‍മുസിലെ കാവല്‍ മാലാഖ യുഎസെന്ന് ട്രംപ്, കപ്പലുകള്‍ക്ക് 20 ശതമാനം ഫീസ് ഈടാക്കും, പരിഹസിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി

ബാബരിക്ക് പകരം അയോധ്യയിലെ മുസ്ലിം പള്ളി നിര്‍മ്മാണത്തിന് ഫണ്ടില്ല, ആശുപത്രിയും ലൈബ്രറിയും പദ്ധതിയില്‍ നിന്ന് പുറത്ത്

ഈജിപ്തിനെതിരെ ജയിച്ചിട്ടും ജയിക്കാതെ അര്‍ജന്‍റീന, വിവാദക്കുരുക്കില്‍ റഫറി, ഫിഫ പ്രസിഡണ്ടിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്‍റ്

TAGGED: Fifa World Cup, Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com July 15, 2026 July 15, 2026
Share This Article
Facebook Twitter Copy Link Print
Previous News യുഎഇ ടാങ്കറുകള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം, ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു, 8 പേര്‍ക്ക് പരിക്ക്, മൂന്നാം ഘട്ട ആക്രമണത്തിന് തയ്യാറെടുത്ത് യുഎസ്
Next News ‘ഡൗണ്‍ടൗണ്‍ ദുബായില്‍ ആക്രമണം’ നിഷേധിച്ച് മീഡിയ ഓഫീസ്, വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് യുഎഇ
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

‘ഡൗണ്‍ടൗണ്‍ ദുബായില്‍ ആക്രമണം’ നിഷേധിച്ച് മീഡിയ ഓഫീസ്, വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് യുഎഇ
India Internaltional Qatar UAE July 16, 2026
യുഎഇ ടാങ്കറുകള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം, ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു, 8 പേര്‍ക്ക് പരിക്ക്, മൂന്നാം ഘട്ട ആക്രമണത്തിന് തയ്യാറെടുത്ത് യുഎസ്
India Internaltional UAE July 14, 2026
പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കും, ഇനി ഹൊര്‍മുസിലെ കാവല്‍ മാലാഖ യുഎസെന്ന് ട്രംപ്, കപ്പലുകള്‍ക്ക് 20 ശതമാനം ഫീസ് ഈടാക്കും, പരിഹസിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി
Internaltional Qatar UAE July 13, 2026
ബാബരിക്ക് പകരം അയോധ്യയിലെ മുസ്ലിം പള്ളി നിര്‍മ്മാണത്തിന് ഫണ്ടില്ല, ആശുപത്രിയും ലൈബ്രറിയും പദ്ധതിയില്‍ നിന്ന് പുറത്ത്
India Internaltional July 10, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?