By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: പാക് വാർത്താ അവതാരക റാബിയ അഹ്സാൻ വീട്ടിൽ വെടിയേറ്റു മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > Internaltional > പാക് വാർത്താ അവതാരക റാബിയ അഹ്സാൻ വീട്ടിൽ വെടിയേറ്റു മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ
Internaltional

പാക് വാർത്താ അവതാരക റാബിയ അഹ്സാൻ വീട്ടിൽ വെടിയേറ്റു മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

vishwalokam.com@gmail.com
Last updated: 2026/11/09 at 6:22 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

റാവൽപിണ്ടി: പ്രമുഖ പാകിസ്ഥാനി മാധ്യമപ്രവർത്തകയും ടെലിവിഷൻ വാർത്താ അവതാരകയുമായ റാബിയ അഹ്സാൻ (41) വെടിയേറ്റു മരിച്ചു. റാവൽപിണ്ടിയിലെ അദിയാല റോഡിലുള്ള ഗുൽഷനാബാദിലെ വസതിയിലാണ് അവരെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവും സർക്കാർ ഉദ്യോഗസ്ഥനുമായ അഹ്സാൻ താഹിർ ഖാനെ റാവൽപിണ്ടി പോലീസ് കസ്റ്റഡിയിലെടുക്കുകയും കൃത്യത്തിന് ഉപയോഗിച്ച തോക്ക് കണ്ടെടുക്കുകയും ചെയ്തു.

പാകിസ്ഥാനിലെ പ്രമുഖ ഉറുദു വാർത്താ ചാനലായ ’92 ന്യൂസ്’ അവതാരകയാണ് റാബിയ. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ കിടപ്പുമുറിയിലാണ് സംഭവം നടന്നത്. കഴുത്തിന്‍റെ മുൻഭാഗത്ത് വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം. വെടിയൊച്ച കേൾക്കുമ്പോൾ റാബിയയുടെ അമ്മയും സഹോദരിയും വീടിന്‍റെ മുറ്റത്തുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഓവർസീസ് പാകിസ്ഥാനീസ് ഫൗണ്ടേഷനിലെ ഗ്രേഡ്-18 ഉദ്യോഗസ്ഥനാണ് ഭർത്താവ് അഹ്സാൻ.

തോക്ക് അബദ്ധത്തിൽ പൊട്ടിയതാണെന്നും താൻ തോക്ക് പരിശോധിക്കുന്നതിനിടെയാണ് വെടി ഉതിർന്നതെന്നും അഹ്സാൻ പോലീസിനോട് പ്രാഥമിക മൊഴി നൽകിയിട്ടുണ്ട്. എന്നാൽ കൊലപാതക സാധ്യത അടക്കം പോലീസ് പരിശോധിച്ചു വരികയാണെന്നും ഫോറൻസിക് സയൻസ് ഏജൻസി സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. സദർ ബെയ്‌റൂണി പോലീസ് സ്റ്റേഷനിൽ കൊലക്കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ അഹ്സാനെ കോടതി രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

ശനിയാഴ്ച രാത്രിയും ടെലിവിഷൻ സ്ക്രീനിൽ പരിപാടി അവതരിപ്പിച്ച റാബിയയുടെ ആകസ്മിക വേർപാട് പാക് മാധ്യമലോകത്തെ വലിയ ഞെട്ടലിലാഴ്ത്തിയിട്ടുണ്ട്. മാധ്യമപ്രവർത്തകരായ അബ്സ കോമൽ, റൗഫ് ക്ലാസ്ര തുടങ്ങിയ പ്രമുഖർ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുകയും സമഗ്രമായ അന്വേഷണവും നീതിയും ആവശ്യപ്പെടുകയും ചെയ്തു. രണ്ട് പെൺമക്കളുടെ അമ്മയാണ് റാബിയ. രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച ഭരണകൂട പ്രതിനിധികളും സംഭവത്തിൽ സമഗ്രമായ അന്വേഷണം ഉറപ്പുനൽകിയിട്ടുണ്ട്.

You Might Also Like

ഈജിപ്തിൽ യാത്രാ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ ദുരന്തം; നാല് മരണം, 120 പേർക്ക് പരിക്ക്

കർണാടകയിലെ ഇന്ധന പരിശോധനയിൽ ഞെട്ടിക്കുന്ന വിവരം: പരിധിവിട്ട് എഥനോൾ, എണ്ണക്കമ്പനികൾ പ്രതിക്കൂട്ടിൽ, മോദിയെ വെല്ലുവിളിച്ച് രാഹുല്‍

കവികൾക്കൊരു സുവർണാവസരം; കവിതകൾ പ്രസിദ്ധീകരിക്കാൻ ‘പോയട്രി ബോക്സുമായി’ ബുക്‌പ്ലസ് പബ്ലിഷേഴ്സ്

മാന്ത്രിക ബൂട്ടഴിച്ച് സിആർ7; കണ്ണീരിലും വീര്യത്തിലും തീർത്ത ഒരു യുഗത്തിന് പരിസമാപ്തി

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് 2026: കോൺഗ്രസ് പിടിച്ചെടുത്ത് ഡെമോക്രാറ്റുകൾ; ട്രംപിന് കനത്ത പ്രഹരം, ചരിത്രമെഴുതി അബ്ദുൽ എൽ-സയ്യിദ്

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com November 9, 2026 November 9, 2026
Share This Article
Facebook Twitter Copy Link Print
Previous News ഈജിപ്തിൽ യാത്രാ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ ദുരന്തം; നാല് മരണം, 120 പേർക്ക് പരിക്ക്
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

ഈജിപ്തിൽ യാത്രാ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ ദുരന്തം; നാല് മരണം, 120 പേർക്ക് പരിക്ക്
Egypt India Internaltional November 8, 2026
കർണാടകയിലെ ഇന്ധന പരിശോധനയിൽ ഞെട്ടിക്കുന്ന വിവരം: പരിധിവിട്ട് എഥനോൾ, എണ്ണക്കമ്പനികൾ പ്രതിക്കൂട്ടിൽ, മോദിയെ വെല്ലുവിളിച്ച് രാഹുല്‍
India Internaltional November 7, 2026
കവികൾക്കൊരു സുവർണാവസരം; കവിതകൾ പ്രസിദ്ധീകരിക്കാൻ ‘പോയട്രി ബോക്സുമായി’ ബുക്‌പ്ലസ് പബ്ലിഷേഴ്സ്
Education Internaltional Kerala November 5, 2026
മാന്ത്രിക ബൂട്ടഴിച്ച് സിആർ7; കണ്ണീരിലും വീര്യത്തിലും തീർത്ത ഒരു യുഗത്തിന് പരിസമാപ്തി
Internaltional Sports November 5, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?