By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: അബ്ദുല്‍ റഹീം കേസില്‍ സുപ്രിം കോടതിയും കീഴ്‌കോടതിയുടെ ഉത്തരവ് ശരിവെച്ചു, മോചനം പെട്ടെന്നുണ്ടായേക്കും
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > അബ്ദുല്‍ റഹീം കേസില്‍ സുപ്രിം കോടതിയും കീഴ്‌കോടതിയുടെ ഉത്തരവ് ശരിവെച്ചു, മോചനം പെട്ടെന്നുണ്ടായേക്കും
IndiaInternaltional

അബ്ദുല്‍ റഹീം കേസില്‍ സുപ്രിം കോടതിയും കീഴ്‌കോടതിയുടെ ഉത്തരവ് ശരിവെച്ചു, മോചനം പെട്ടെന്നുണ്ടായേക്കും

vishwalokam.com@gmail.com
Last updated: 2025/09/21 at 6:18 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

റിയാദ്: 20 വര്‍ഷത്തോളമായി റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്‍റെ മോചനവുമായി ബന്ധപ്പെട്ട് ശ്രമങ്ങള്‍ തുടരുന്നു. ഏറെ പ്രതീക്ഷ നല്‍കുന്ന വിധിയാണ് ഇന്ന് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. കീഴ്‌കോടതി വിധിച്ച 20 വര്‍ഷത്തെ ജയില്‍ വാസം സുപ്രീം കോടതിയും ശരിവെക്കുകയായിരുന്നു. വധശിക്ഷ നല്‍കണമെന്ന പ്രൊസിക്യൂഷന്‍ നല്‍കിയ അപ്പീല്‍ തള്ളിയായിരുന്നു കീഴ്‌കോടതി വിധി ശരിവെച്ചത്. ഇതോടെ അടുത്ത വര്‍ഷം 20 വര്‍ഷത്തെ ജയില്‍ വാസം പൂര്‍ത്തിയാക്കുന്ന അബ്ദുല്‍ റഹീമിന് ഏത് സമയവും മോചനമുണ്ടായേക്കും

മെയ് 26ന് 20 വര്‍ഷത്തെ വിധി ആദ്യമായി പുറപ്പെടീച്ച ക്രിമിനല്‍ കോടതിയുടെ ഉത്തരവ് ജൂലൈ 9ന് അപ്പീല്‍ കോടതി ശരിവെക്കുകയായിരുന്നു. ഈ വിധിക്കെതിരെയായിരുന്നു പ്രൊസിക്യൂഷന്‍ പുതിയ ഹരജി സമര്‍പ്പിച്ചത്. ഈ ഹരജിക്കെതിരെ അബ്ദുല്‍ റഹീമിന്‍റെ അഭിഭാഷകരും സുപ്രീം കോടതിയെ സമീപ്പിച്ചിരുന്നു.

അബ്ദുല്‍ റഹീമിന് വേണ്ടി സുപ്രീം കോടതിയില്‍ രംഗത്തുണ്ടായത് അഭിഭാഷകരായ അഡ്വ. റെനയും അബൂഫൈസലും അദ്ദേഹത്തിന്‍റെ പവര്‍ ഓഫ് അറ്റോണി സിദ്ദീഖ് തുവ്വൂരുമാണ്. വിധിയില്‍ ഏറെ സന്തോഷമുണ്ടെന്നും അടുത്ത വര്‍ഷം ഏത് സമയത്തും അബ്ദുല്‍ റഹീമിന്‍റെ മോചനം നടന്നേക്കുമെന്ന് നിയമസഹായ സമിതി അംഗങ്ങള്‍ പറഞ്ഞു.

You Might Also Like

തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തോടെ ഗുഡ് ബൈ പറഞ്ഞ് സിദ്ധാരാമയ്യ, എക്‌സില്‍ വൈകാരിക കുറിപ്പുമായി കര്‍ണ്ണാടകയുടെ മുന്‍ കാവലാള്‍

സിജെപി പ്രതിഷേധം: പുതിയ വിദ്യാഭ്യാസ മന്ത്രിയെ പ്രഖ്യാപിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്‍റെ രാജിയില്‍ കുടുങ്ങി സര്‍ക്കാര്‍, പാറ്റ പ്രയോഗത്തില്‍ തലചൊറിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

സമസ്തയുടെ വിളക്കണഞ്ഞു: സമസ്ത ജന.സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്ല്യാർ അന്തരിച്ചു. അനുശോചനമറിയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

നീതീകരിക്കാനാവത്ത അരാജകത്വം: കാക്കിയിട്ടവന്‍ തെമ്മാടിയാവുന്ന നേര്‍ക്കാഴ്ച്ച, രാജ്യത്തെ രക്ഷിക്കാന്‍ സമരം തുടരട്ടേ, വിദ്യാഭ്യാസം സംരക്ഷിക്കപ്പെടട്ടേ

ഡല്‍ഹിയില്‍ പോലീസ് അഴിഞ്ഞാട്ടം: ജനാധിപത്യത്തെ തല്ലിച്ചതച്ചു,അറസ്റ്റു ചെയ്ത നേതാക്കളെ വിട്ടയച്ചു, ആവശ്യം തീരാതെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രക്ഷോഭകര്‍

TAGGED: Front News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com September 21, 2025 September 21, 2025
Share This Article
Facebook Twitter Copy Link Print
Previous News രാഹുലിന്‍റെ വോട്ട് കൊള്ള ആരോപണം; അടിസ്ഥാനമില്ലാത്തതെന്ന് ഗ്യാനേഷ് കുമാര്‍, ഉടനടി പ്രതികരണം ഭയത്തോടെ?
Next News ഇന്ന് സഊദിയില്‍ ദേശീയ ദിനം, വമ്പന്‍ ആഘോഷങ്ങളൊരുക്കി സഊദി മന്ത്രാലയം
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തോടെ ഗുഡ് ബൈ പറഞ്ഞ് സിദ്ധാരാമയ്യ, എക്‌സില്‍ വൈകാരിക കുറിപ്പുമായി കര്‍ണ്ണാടകയുടെ മുന്‍ കാവലാള്‍
India Internaltional Kerala July 26, 2026
സിജെപി പ്രതിഷേധം: പുതിയ വിദ്യാഭ്യാസ മന്ത്രിയെ പ്രഖ്യാപിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്‍റെ രാജിയില്‍ കുടുങ്ങി സര്‍ക്കാര്‍, പാറ്റ പ്രയോഗത്തില്‍ തലചൊറിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
Education India Kerala July 25, 2026
സമസ്തയുടെ വിളക്കണഞ്ഞു: സമസ്ത ജന.സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്ല്യാർ അന്തരിച്ചു. അനുശോചനമറിയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
Education India Internaltional Kerala Qatar UAE July 23, 2026
നീതീകരിക്കാനാവത്ത അരാജകത്വം: കാക്കിയിട്ടവന്‍ തെമ്മാടിയാവുന്ന നേര്‍ക്കാഴ്ച്ച, രാജ്യത്തെ രക്ഷിക്കാന്‍ സമരം തുടരട്ടേ, വിദ്യാഭ്യാസം സംരക്ഷിക്കപ്പെടട്ടേ
Editorial Education Health India Internaltional Kerala July 22, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?