കാലവര്‍ഷം കനക്കും, ജാഗ്രത കൈവിടരുത്
കേരളത്തില്‍ കാലവര്‍ഷം കനത്തു കൊണ്ടിരിക്കുകയാണ്. ദിവസങ്ങള്‍ കൂടുമ്പോഴും മഴയുടെ തോത് കൂടുകയാണ് ചെയ്യുന്നത്. പുഴകള്‍ പോലും കരകവിഞ്ഞൊഴുങ്ങിത്തുടങ്ങിയിട്ടുണ്ട്. നമ്മുടെ കുടുംബം സുരക്ഷിതരാവുകയെന്നത് നമ്മുടെ കൂടി ബാധ്യതയാണെന്ന് മനസ്സിലാക്കിയവാണം ഈ നിമിഷങ്ങളില്‍ ചിലവഴിക്കേണ്ടത്. മഴവരുമ്പോള്‍ കൂടെ വരുന്ന സുഹൃത്താണ് അസുഖം. നാം തന്നെ…
കേരളം വീണ്ടും നിപാ ഭീതിയില്‍
ഭയം വേണ്ട ജാഗ്രത മതിയെന്ന് ആരോഗ്യ മന്ത്രി മലപ്പുറം: ഒരിക്കല്‍ കൂടി കേരളത്തെ ഭീതി പരത്തി നിപാ വൈറസ്. മലപ്പുറം പാണ്ടിക്കാട് ചമ്പ്രശ്ശേരി 14 വയസ്സായ കുട്ടിയിലാണ് നിപ വീണ്ടും സ്ഥിരീകരിച്ചത്. ജൂലൈ 10ന് പനിയെ തുടര്‍ന്ന് അടുത്തുള്ള സ്വാകര്യ ആശുപത്രിയില്‍…
ശ്രീലങ്കക്കെതിരെയുള്ള ഏകദിന-ട്വന്റി ക്രിക്കറ്റ് മത്സരം ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.
സഞ്ചു സാംസണ് ഏകദിന ടീമില്‍ ഇടം നേടിയില്ല, വിമര്‍ശിച്ച് മുന്‍ താരങ്ങളും രാഷ്ട്രീയ പ്രമുഖരും ഡല്‍ഹി: ഈ മാസം 27 മുതുല്‍ ആരംഭിക്കുന്ന ശ്രീലങ്കക്കെതിരെയുള്ള ഏകദിന- ട്വിന്റി മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. മികച്ച് ഫോമില്‍ നില്ക്കുന്ന സഞ്ചു സാംസണ് ഏകദിന ടീമില്‍…
ലോകം പണിമുടക്കി ക്രൗഡ്സ്ട്രൈക്ക്
ടെക്സാസ്: ലോകം ഒരിക്കല്‍ കൂടി സതംഭിച്ചിരിക്കുന്നു. പറയുന്ന വാക്കില്‍ തീര്‍ത്തും അതിശയോക്തിയില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. കൊറോണക്ക് ശേഷം ഇത്രമേല്‍ സതംഭനാവസ്ഥ ലോകം അനുഭവപ്പെട്ടില്ലെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2020ല്‍ കൊറോണ കാരണം തെരുവോരങ്ങളടക്കം ജനരഹിതമായ സ്തംഭനാവസ്ഥയാണെങ്കില് ഇപ്രാവശ്യം ഐ ടി സ്തംഭനമാണ്…
അര്ജുന് വേണ്ടി പ്രാര്‍ത്ഥനയോടെ കേരളം
കര്‍ണ്ണാടക: അപ്രതീക്ഷിതമായ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് കേരളം. ജൂലൈ 16ന് ഷിരൂര്‍ ഗംഗാവലി നദിയുടെ ഓരത്തിലൂടെയുള്ള ദേശീയ പാതയിലാണ് മണ്ണിടിച്ചല്‍ നടന്നിരിക്കുന്നത്. അഞ്ച് ദിവസമായിട്ടും അര്‍ജുനെ തിരഞ്ഞു കിട്ടാത്തത് പോലീസിനെതിരില് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ആദ്യ ദിവസം തന്നെ വേണ്ടവിധത്തിലുള്ള…
കളിയിലെ കാര്യവും കലയിലെ കാര്യവും ചര്‍ച്ചയാകുമ്പോള്‍
കളിയും കലയും കഴിവുകള്‍ കൊണ്ടാണ് ജനഹൃദയങ്ങളിലേക്ക് കയറിച്ചെല്ലേണ്ടത്. കളിക്കാരും കലാകാരന്മാരും ജനങ്ങളുടെ ഇഷ്ടതോഴന്മാരാവുന്നതും അത് കൊണ്ട് തന്നെയാണ്. അതിലൂടെ തന്നെയാണ് ഫാന്‍സ് അസോസിയേഷന് രൂപം കൊള്ളുന്നതും. പക്ഷേ ചില സമയങ്ങളില്‍ കഴിവു വിട്ട പ്രവര്‍ത്തനം കലാകാരന്മാരില് നിന്നുണ്ടാവുമ്പോള്‍ അത് കലയെയും കളിയേയും…
ഡ്രംപിനേറ്റ വെടിയുണ്ട, അമേരിക്കയുടെ വിധി നിര്‍ണ്ണയിക്കുമോ?
അമേരിക്ക: അമേരിക്ക പ്രസിഡന്‍ഷ്യന്‍ തെരെഞ്ഞെടുപ്പിനൊരുങ്ങുമ്പോള് ഇരു പാര്‍ട്ടികളും പലവിധ വൈദഗ്ധ്യമുപയോഗിച്ചാണ് തെരെഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്നത്. ജോ ബൈഡന്റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയും ഡൊണാല്‍ഡ് ട്രംപിന്റെ കീഴില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും പല നഗരങ്ങളിലായി വ്യത്യസ്ഥ റാലികളെ അഭിസംബോധനം ചെയ്യുന്നുണ്ട്. ലോകം ഏറെ ചര്‍ച്ച ചെയ്തത്…
കിരീടം ചൂടി സ്പെയിനും അര്‍ജന്റീനയും
ജര്‍മ്മനി-അമേരിക്ക: യൂറോപ്പും ലാറ്റിനമേരിക്കയും മാത്രമല്ല ലോകം മുഴുവനും ഇന്നലെ കണ്ണ് ജര്‍മ്മനിയിലും ഫ്ലോളിറഡയിലുമായിരുന്നു. ഇരു കിരീടങ്ങളില്‍ ആര് മുത്തമിടുമെന്ന ചിന്തയില്‍. ഇരു മത്സരങ്ങളിലും ഒരുപടി ചരിത്ര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് അവസാനിച്ചത്. യൂറോ കപ്പിന്റെ ഫൈനലില്‍ തുല്യ ശക്തികളുടെ പോരാട്ടമെന്നാണ് ഇംഗ്ലണ്ടും സ്പെയിനും…
ആന്റലീയ വീണ്ടും ശ്രദ്ധയാകര്‍ഷിക്കുമ്പോള്‍
27 നിലകളുള്ള ലോകത്തെ ഏറ്റവും വിലകൂടിയ വീടുകളില്‍ ഒന്നാണ് മുംബൈയിലെ കുംബള ഹില്ലിലെ ആല്മൗണ്ട് റോഡില്‍ സ്ഥിതിചെയ്യുന്ന പ്രമുഖ ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനിയുടേത്. 600ല്‍ അധികം വീട്ടു ജോലിക്കാരും 168 വാനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യമുള്ള വീടിന്റെ ചെലവ് ഏകദേശം 1…
ഫൈനലിന് കാതോര്‍ത്ത് ലോകം
വീണ്ടും ഒരു ഫൈനല്‍ മാമാങ്കത്തിന് കാതോര്‍ത്തിരിക്കുകയാണ് ഫുട്ബോള്‍ ലോകം. നാളെ രാത്രി യു എ ഇ സമയം 11 മണിക്ക് ബെര്‍ലിനില്‍ സ്പെയിനും ഇംഗ്ലണ്ടും യൂറോ കപ്പിന്റെ ഫൈനലില്‍ ഏറ്റമുട്ടുമ്പോള്‍ തിങ്കളാഴ്ച്ച പുലര്‍ച്ച യു എ ഇ സമയം 4 മണിക്ക്…
നിമിഷ പ്രിയയുടെ വധിശിക്ഷ റദ്ദാക്കിയെന്ന വാദം തള്ളി കേന്ദ്രം, പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം
ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന കാന്തപുരത്തിന്റെ ഓഫീസ് പുറത്തിവിട്ട വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ആ പ്രസ്താവന പൂര്‍ണ്ണമായും നിരസിച്ചിരിക്കുകയാണ് കേന്ദ്രം. അത്തരമൊരു തീരുമാനം യെമനില്‍ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും…
മുംബൈ രാഷ്ട്രീയത്തില്‍ പുതിയ കരുനീക്കം, രാജ് താക്കറെ 13 വര്‍ഷത്തിന് ശേഷം മാതോശ്രീയില്‍, ഉദ്ധവുമായി കൂടിക്കാഴ്ച്ച
മഹാരാഷ്ട്ര: രാഷ്ട്രീയ കരുനീക്കത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ സംസ്ഥാനമാണ് മുംബൈ. എന്‍സിപിയും കോണ്‍ഗ്രസും നവനിര്‍മ്മാണ്‍ സേനയും ശിവസേനയും കൂടിയും ഭിന്നിച്ചും ഭരിക്കുന്ന അപൂര്‍വ്വ സംസ്ഥാനം.അവിടെ നിന്നുള്ള പുതിയ വാര്‍ത്തകളാണ് നിലവില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധേയമാവുന്നത്. നവനിര്‍മ്മാണ്‍ സേന അദ്ധ്യക്ഷന്‍ രാജ്…
ചരിത്രം തിരുത്തി ദുബായ്; ബ്രിഗേഡിയര്‍ പദവിയിലേക്ക് ഒരു സ്ത്രീ സാന്നിധ്യം, ചരിത്രമായി സമീറ അബ്ദുല്ല അല്‍ അലി പുതിയ നേട്ടം
ദുബായ്: ദുബായ് പോലീസിന്റെ ചരിത്രത്തില്‍ പുതിയൊരു നാഴികക്കല്ലും കൂടി എഴുതിച്ചേര്‍ത്തിരിക്കുകയാണ് കേണല്‍ സമീറ അബ്ദുല്ല അല്‍ അലിയുടെ പുതിയ നേട്ടം. ചരിത്രത്തിലാദ്യമായി ബ്രിഗേഡിയര്‍ പദവിയിലേക്ക് ഒരു സ്ത്രീ സാന്നിധ്യം വന്നിരിക്കുന്നു. കേണല്‍ സമീറ അബ്ദുല്ല അല്‍ അലി ഇനി മുതല്‍ ബ്രിഗേഡിയറായി…
സമ്മര്‍ദ്ദത്തിന് വഴങ്ങി ഇസ്രയേല്‍, ഗസ്സയില്‍ 8 മണിക്കൂര്‍ സഹായ വിതരണത്തിന് അനുമതി, ജോര്‍ദാന്റെയും യുഎഇയുടെയും ഭക്ഷ്യവിതരണം ആരംഭിച്ചു
ഗസ്സ: കൊടും പട്ടിണി കാരണം മരണ സംഖ്യയുയര്ന്ന ഗസ്സയില്‍ നിന്നും ഇന്ന് താത്കാലിക ആശ്വാസത്തിന്റെ വാര്‍ത്ത വന്നു. ഐക്യരാഷ്ട്രിസഭയുടെയും ലോക രാജ്യങ്ങളുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി ഇന്ന് 10 മണിക്കൂര്‍ സഹായ വിതരണത്തിന് ഇസ്രയേല്‍ അനുമതി നല്കി. രാവിലെ പത്ത് മണി മുതല്‍…
ധര്‍മ്മസ്ഥല വെളിപ്പെടുത്തല്‍; മണിക്കൂറുകള്‍ നീണ്ടു നിന്ന് ചോദ്യം ചെയ്യല്‍, ‘സുരക്ഷയൊരുക്കിയാല്‍ പേരുകളും വെളിപ്പെടുത്താമെന്ന്’ ശുചീകരണ തൊഴിലാളി
ബെംഗളുരു: കര്‍ണ്ണാടകയിലെ ധര്‍മസ്ഥലയിലെ വിവാദ വെളിപ്പെടുത്തലില്‍ മണിക്കൂറുകളോളം ശുചീകരണ തൊഴിലാളിയെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി). ഇന്നലെ രാവിലെ 11 മണി മുതല്‍ ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകുന്നേരവും അവസാനിച്ചിരുന്നില്ല. ഡിഐജി എംഎന്‍ അനുചേതിന്റെ നേതൃത്വത്തിലുള്ള…
ശക്തമായ മഴ തുടരുന്നു; അതീവ ജാഗ്രതയില്‍ കേരളം, കണ്ണൂരിലും വയനാട്ടിലും മലവെള്ളപ്പാച്ചില്‍
കണ്ണൂര്‍/വയനാട്: കേരളത്തില്‍ ദിവസങ്ങളോളമായി തുടരുന്ന അതിശക്തമായ മഴയില്‍ ജനങ്ങള്‍ക്ക് കനത്ത ജാഗ്രത നിര്‍ദ്ദേശമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തീര പ്രദേശത്തുള്ളവര്‍ക്ക് സുരക്ഷാ സ്ഥാനത്തേക്ക് മാറിത്താമസിക്കാനും നിര്‍ദ്ദേശമുണ്ട്. നിലവില്‍ ഇതുവരെ നാല് മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കണ്ണൂരിലും വയനാട്ടിലും മലവെള്ളപ്പാച്ചിലും റിപ്പോര്‍ട്ട്…
ദേശീയ പണിമുടക്ക് മണിക്കൂറുകള്‍ പിന്നിടുന്നു, സര്‍ക്കാര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡയസ്നോണ്‍ പ്രഖ്യാപിച്ച് ഗവണ്മെന്റ്
ഇന്ന് സംസ്ഥാനത്ത് നടക്കാനിരുന്ന സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു തിരുവനന്തപുരം: പത്ത് പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ നടത്തുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തെരുവുകളും റോഡുകളും വിജനമായി തുടരുന്നു. ഇന്നലെ അര്‍ദ്ധ രാത്രി 12 മണി മുതല്‍ ഇന്ന് അര്‍ദ്ധ…
‘ഇത് ഭയാനകവും ഭീതിതവുമാണ്’ ടെക്സസിലെ മിന്നല്‍ പ്രളയത്തില്‍ പ്രതികരിച്ച് ഡോണാള് ട്രംപും ഗവര്‍ണ്ണറും, രക്ഷാ പ്രവര്‍ത്തനം തുടരുന്നു (വീഡിയോ)
ടെക്സസ്: റയോ തത്സുകിയുടെ പ്രവചനത്തില്‍ ലോകം കാത്തിരുന്നത് ജപ്പാനില്‍ വല്ലതും സംഭവിക്കുമോ എന്നായിരുന്നു. പക്ഷേ ജപ്പാനില്‍ ഇതുവരെയൊന്നും സംഭവിച്ചില്ലെന്ന് പറയുമ്പോഴും അതേ സമയവും കാലവും തെറ്റാതെ ടെക്സസില്‍ മിന്നല്‍ പ്രളയം സംഭവിച്ചിരിക്കുകയാണ്. അമേരിക്കയിലെ ടെ്കസസില് ഗ്വാഡലൂപ്പെ നദിയിലാണ് പ്രളയമുണ്ടായിരിക്കുന്നത്. നാല് ദിവസം…
സ്പെയിനില്‍ കാറപകടം: ലിവര്‍പൂളിലെ പോര്‍ച്ചുഗീസ് താരം ഡിയോഗോ ജോട്ടയ്ക്ക് ദാരുണാന്ത്യം
മാഡ്രിഡ്; ലിവര്‍പൂളിലെ പോര്‍ച്ചുഗീസ് താരം ഡിയോഗോ ജോട്ട സ്പെയിനിലെ സമോറ നഗരത്തിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു. 28 വയസ്സായ താരം തന്റെ സഹോദരനും ഫുട്ബോള്‍ താരവുമായ ആന്‍ഡ്രെയോടു കൂടെ യാത്ര ചെയ്യുന്നതിനിടയൊണ് അപകടം സംഭവിച്ചതെന്ന് സ്പാനിഷ് മാധ്യമം മാഴ്സ റിപ്പോര്‍ട്ട് ചെയ്തു. തന്റെ…
സഹ്റാന്‍ മംദാനിയുടെ പൗരത്വമന്വേഷിക്കാന്‍ ട്രംപിന്റെ ഉത്തരവ്; കുടിയേറ്റക്കാരനാണെന്ന് ആരോപണം, ‘നിയമ ലംഘനം നടത്തിയിട്ടില്ലെന്ന്’ മംദാനി
വാഷിങ്ടണ്‍: ന്യുയോര്‍ക്ക് സിറ്റി നിയുക്തമ മേയര്‍ സഹ്റാന്‍ മംദാനിക്കെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. 'ഹംദാനി കുടിയേറ്റക്കാരനാണെന്നും അയാള്‍ യുഎസ് പൗരത്വം അര്‍ഹിക്കുന്നില്ലെന്നും പൗരത്വത്തെ കുറിച്ച് അന്വേഷിച്ച് അതിനെതിരെ നടപടി സ്വീകരിക്കുമെന്നും' ട്രംപ് പറഞ്ഞു. അന്വേഷണം തുടങ്ങാന്‍…