ഇന്ന് സഊദിയില്‍ ദേശീയ ദിനം, വമ്പന്‍ ആഘോഷങ്ങളൊരുക്കി സഊദി മന്ത്രാലയം
റിയാദ്: സഊദി അറേബ്യയുടെ 95ാമത്തെ ദേശീയ ദിനാചാരണം നാളെ അതിവിപുലമായി ആഘോഷിക്കപ്പെടും. ആറ് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കാണ് നാളെ തുടക്കമാവുന്നത്. വ്യോമ നാവിക പ്രദര്‍ശനം, ഫയര്‍വര്‍ക്ക്, മറ്റു രാജ്യത്തിന്‍റെ പൈതൃകം വിളിച്ചോതുന്ന സാസ്‌കാരിക പരിപാടികള്‍ എന്നിവ ആഘോഷത്തിന്‍റെ ഭാഗമാവും.…
അബ്ദുല്‍ റഹീം കേസില്‍ സുപ്രിം കോടതിയും കീഴ്‌കോടതിയുടെ ഉത്തരവ് ശരിവെച്ചു, മോചനം പെട്ടെന്നുണ്ടായേക്കും
റിയാദ്: 20 വര്‍ഷത്തോളമായി റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്‍റെ മോചനവുമായി ബന്ധപ്പെട്ട് ശ്രമങ്ങള്‍ തുടരുന്നു. ഏറെ പ്രതീക്ഷ നല്‍കുന്ന വിധിയാണ് ഇന്ന് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. കീഴ്‌കോടതി വിധിച്ച 20 വര്‍ഷത്തെ ജയില്‍ വാസം…
രാഹുലിന്‍റെ വോട്ട് കൊള്ള ആരോപണം; അടിസ്ഥാനമില്ലാത്തതെന്ന് ഗ്യാനേഷ് കുമാര്‍, ഉടനടി പ്രതികരണം ഭയത്തോടെ?
ന്യൂഡല്‍ഹി: ഹൈട്രജന്‍ ബോംബിന്‍റെ പ്രതീക്ഷയില്‍ കൂടിയ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വീണ്ടും കാത്തിരിപ്പിന്‍റെ പ്രതീക്ഷ നല്‍കി മറ്റൊരു അണുബോംബെടുത്തിട്ട് രാഹുല്‍ ഗാന്ധി. വോട്ട് ചോറിന്‍റെ രണ്ടാം ഘട്ടത്തില്‍ മുഖ്യ തെരെഞ്ഞടുപ്പ് കമ്മീഷന്‍ ഗ്യാനേഷ് കുമാറിനെതിരെ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട ശക്തമായ ആരോപണമാണ് പ്രതിപക്ഷ…
കളിയിലെ രാഷ്ട്രീയം, ഹസ്തദാന വിവാദത്തില്‍ പാക്കിസ്ഥാന്‍റെ ഹരജി ഐസിസി തള്ളി, പാക്കിസ്ഥാന്‍ നാളെ ഗ്രൗണ്ടിലിറങ്ങുമോ?
ദുബായ്: ഇന്ത്യാ- പാക്കിസ്ഥാന്‍ ക്രിക്കറ്റ് കളിക്ക് ശേഷമുണ്ടായ ഹസ്തദാന വിവാദത്തില്‍ മാച്ച് റഫറിക്കെതിരെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയ പരാതി ഐസിസി തള്ളി. ഇതോടെ നാളെ പാക്കിസ്ഥാന്‍ യുഎഇക്കെതിരെയുള്ള മത്സരം ബഹിഷ്‌ക്കരിക്കുമോ ഇല്ലയോ എന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം. സൂപ്പര്‍ ഫോറിലേക്ക്…
നാളെ അറബ് ഇസ്ലാമിക് അടിയന്തിര ഉച്ചകോടി ഖത്തറില്‍, തീരുമാനത്തിനായ് കാതോര്‍ത്ത് ലോകം
22 അറബ് നേതാക്കളും 57 ഒഐസി നേതാക്കളും ഖത്തറില്‍ എത്തി ദോഹ: ഖത്തറിലെ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിനെതിരെയുള്ള നടപടി ശക്തിയാക്കാന്‍ വേണ്ടി ഖത്തർ വിളിച്ച അടിയന്തിര ഉച്ചകോടി നാളെ ഖത്തർ തലസ്ഥാന നഗരിയായ ദോഹയില്‍ നടക്കും. ലോകം കാതോര്‍ത്തിരിക്കുന്ന വിധി…
ഇസ്രയേലിനെതിരെ തിരിച്ചടിക്കൊരുങ്ങി ഖത്തര്‍, അടിയന്തിര അറബ്-ഇസ്ലാമിക് ഉച്ചകോടി ഉടന്‍, മയ്യിത്ത് നിസ്‌കാരിത്തിന് നേതൃത്വം നല്‍കി ശൈഖ് തമീം അല്‍ത്താനി
''പറഞ്ഞറിയിക്കാനാവാത്ത ദേശ്യമുണ്ടെന്ന്'' ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി ദോഹ: ഒരിക്കലും പറഞ്ഞറിയിക്കാനാവാത്ത ദേശ്യമാണ് ഞങ്ങള്‍ക്കുള്ളത്. ഇത് രാജ്യത്തിന്‍റെ പരമാധികാരത്തിന്‍റെ മേലുള്ള കടന്നു കയറ്റമാണ്. ഇന്ന് സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ ഖത്തര്‍ പ്രധാനമന്ത്രി ശൈഖ്…
ഖത്തറിന് ശക്തമായ ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ, ശൈഖ് മുഹമ്മദും ശൈഖ് ഹംദാനും ഖത്തറില്‍
ജോര്‍ദാന്‍ സഊദി കിരീടവകാശികള്‍ ഖത്തറിലെത്തിയേക്കും ദോഹ: ഖത്തറില്‍ ഇസ്രയേലിന്‍റെ അപ്രതീക്ഷിത ആക്രമണം കഴിഞ്ഞ് 24 മണിക്കൂറ് കഴിയും മുമ്പ് ശക്തമായ ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ദുബായ് കിരീടവകാശി ശൈഖ് ഹംദാന്‍ ബിന്‍…
ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണന്‍ തെരെഞ്ഞെടുക്കപ്പെട്ടു
ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത്തെ ഉപരാഷ്ട്പതിയായി സിപി രാധാകൃഷ്ണന്‍ തെരെഞ്ഞെടുക്കപ്പെട്ടു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അദ്ദേഹം 462 വോട്ട് നേടി ഇന്ത്യാ സംഖ്യത്തിന്‍റെ സ്ഥാനാര്‍ത്ഥിയും മുന്‍ സുപ്രിം കോടതി ജഡ്ജിയുമായ ബി സുദര്‍ശനെയാണ് പരാജയപ്പെടുത്തിയത്. 767 അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തപ്പോള്‍ ബി സുദര്‍ശന്…
ദോഹയില്‍ ഇസ്രയേല്‍ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇയും കുവൈത്തും സഊദിയും, മധ്യസ്ഥ ശ്രമങ്ങള്‍ അവസാനിപ്പിച്ചുവെന്ന് ഖത്തര്‍
* നിലവിലെ സ്ഥിതിഗതികള്‍ സുരക്ഷിതമെന്ന് വിദേശകാര്യമ മന്ത്രാലയം* ഭീരുത്വ ആക്രമണമെന്ന് ഖത്തര്‍* നീചമായ പ്രവര്‍ത്തനമെന്ന് യുഎഇ, ഖത്തറിനോട് എന്നും ഐക്യധാര്‍ഢ്യം* ഇത് നിഷ്ഠൂരമായ ആക്രമണമെന്ന് കുവൈത്ത് ദോഹ: ഹമാസ് നേതാക്കളെ ലക്ഷ്യമാക്കി ദോഹയില്‍ ഇസ്രയേല്‍ ആക്രമണം. ദോഹയിലെ കത്താര പ്രവിശ്യയിലാണ് ആക്രമണം…
നേപ്പാളില്‍ ശക്തിയാർജ്ജിച്ച് ജെന്‍ സി പ്രതിഷേധം, വെടിവെയ്പ്പില്‍ 19 പേര്‍ കൊല്ലപ്പെട്ടു, ആഭ്യന്തര മന്ത്രി രാജി വെച്ചു
പ്രതിഷേധം സോഷ്യല്‍ മീഡിയ നിരോധനത്തെ തുടര്‍ന്ന്400 പേര്‍ക്ക് പരിക്ക്, ചിലരുടെ ആരോഗ്യ നില അതീവ ഗുരുതരംഅടിയന്തിര മന്ത്രിസഭാ യോഗം പുരോഗമിക്കുന്നു കാഠ്മണ്ഡു: നേപ്പാളില്‍ ജെന്‍ സി പ്രതിഷേധം അതിശക്തമായി വ്യാപിക്കുന്നു. പല നഗരങ്ങളും പ്രതിഷേധക്കാര്‍ ഇരച്ചു കയറി. പാര്‍ലമെന്‍റിലേക്ക് നടന്ന പ്രതിഷേധക്കാര്‍ക്ക്…