By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: ഖത്തറിന് ശക്തമായ ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ, ശൈഖ് മുഹമ്മദും ശൈഖ് ഹംദാനും ഖത്തറില്‍
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > Internaltional > ഖത്തറിന് ശക്തമായ ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ, ശൈഖ് മുഹമ്മദും ശൈഖ് ഹംദാനും ഖത്തറില്‍
InternaltionalQatarUAEUncategorized

ഖത്തറിന് ശക്തമായ ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ, ശൈഖ് മുഹമ്മദും ശൈഖ് ഹംദാനും ഖത്തറില്‍

vishwalokam.com@gmail.com
Last updated: 2025/09/10 at 3:37 PM
vishwalokam.com@gmail.com
Share
1 Min Read
ശൈഖ് മുഹമ്മദിനെ ഖത്തർ അമീർ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി എയർപ്പോർട്ടില്‍ സ്വീകരിക്കുന്നു
SHARE

ജോര്‍ദാന്‍ സഊദി കിരീടവകാശികള്‍ ഖത്തറിലെത്തിയേക്കും

ദോഹ: ഖത്തറില്‍ ഇസ്രയേലിന്‍റെ അപ്രതീക്ഷിത ആക്രമണം കഴിഞ്ഞ് 24 മണിക്കൂറ് കഴിയും മുമ്പ് ശക്തമായ ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ദുബായ് കിരീടവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും ഖത്തറിലെത്തി. ഇന്നലെ രാത്രി ഹമാസ് നേതാക്കളെ ലക്ഷ്യം വെച്ചായിരുന്നു ഇസ്രയേല്‍ ഖത്തറിന്‍റെ മേല്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഹമാസ് നേതാവ് ഖലീല്‍ ഹയ്യയുടെ മകനടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഇസ്രയേലിന്‍റെ ആക്രമണത്തെ യുഎഇ വിശേഷിപ്പിച്ചത് രാജ്യാന്തര നിയമലംഘനവും ഒരു രാജ്യത്തിന്‍റെ പരമാധികാരത്തിന്‍റെ മേലിലുള്ള കടന്നു കയറ്റവുമെന്നാണ്. ഒരു നിലക്കും വെച്ചു പൊറുപ്പിക്കാനാവാത്തതും ഖത്തറിന്‍റെ സുരക്ഷയും അഖണ്ഡതയും സംരക്ഷിക്കാനുള്ള നടപടികളില്‍ ഖത്തറിന് യുഎഇയുടെ പിന്തുണയുണ്ടാവുമെന്നും യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് അറിയിച്ചു.

എയര്‍പ്പോര്‍ട്ടില്‍ ശൈഖ് മുഹമ്മദും ശൈഖ് ഹംദാനും അടങ്ങുന്ന പ്രതിനിധി സംഘത്തെ സ്വീകരിക്കാന്‍ ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനിയും ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ത്താനിയും ഖത്തറിന്‍റെ വിദേശകാര്യ മന്ത്രിയും സീനിയര്‍ ഓഫീസര്‍മാരും നേരിട്ടെത്തിയിരുന്നു. ജോര്‍ദ്ദാന്‍ കിരീടവകാശി ഹുസൈനും സഊദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും വൈകാതെ ഖത്തറിലെത്തിയേക്കും.

You Might Also Like

യുദ്ധമുണ്ടാവരുതെന്ന പ്രാര്‍ത്ഥനയോടെ ലോകം, ‘ഇറാനുമായി യുദ്ധമാഗ്രഹിക്കുന്നില്ല’ ട്രംപിന്‍റെ വാഗ്ദാനം ലഭിച്ചെന്ന് ഇറാനിയന്‍ പ്രതിനിധി

ഇറാനിലെ ഇന്ത്യന്‍ പൗരന്മാരോട് രാജ്യം വിടാന്‍ എംബസി നിര്‍ദ്ദേശം; പ്രതിഷേധക്കാര്‍ക്ക് ട്രംപിന്‍റെ സഹായവാഗ്ദാനം, ഇന്‍റർനെറ്റ് പുനഃസ്ഥാപിക്കുമെന്ന് ഇലോണ്‍ മസ്‌ക്

ഓപ്പറേഷന്‍ താമരയ്ക്ക് ശേഷം, ഓപ്പറേഷന്‍ കോണ്‍ഗ്രസ്; ഇലക്ഷന് മുമ്പേ തലവേദനയോടെ സിപിഎം, പാര്‍ട്ടി വിട്ടത് രണ്ട് മുന്‍ എംഎല്‍എമാര്‍

‘കാസറഗോഡിന്‍റെ ആത്മീയ വെളിച്ചം അണഞ്ഞു, സമസ്ത സീനിയര്‍ ഉപാദ്ധ്യക്ഷന്‍ യുഎം അബ്ദുറഹ്മാന്‍ മൗലവി വിടവാങ്ങി

അറസ്റ്റിന് പിന്നാലെ രാഹുലിനെ അയോഗ്യനാക്കാന്‍ നിയമസഭ; പഴുതടച്ച് പോലീസ് അന്വേഷണം, നിയമത്തിന്‍റെ വഴിക്ക് പോവട്ടേയെന്ന് പ്രതിപക്ഷ നേതാവ്

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com September 10, 2025 September 10, 2025
Share This Article
Facebook Twitter Copy Link Print
Previous News ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണന്‍ തെരെഞ്ഞെടുക്കപ്പെട്ടു
Next News ഇസ്രയേലിനെതിരെ തിരിച്ചടിക്കൊരുങ്ങി ഖത്തര്‍, അടിയന്തിര അറബ്-ഇസ്ലാമിക് ഉച്ചകോടി ഉടന്‍, മയ്യിത്ത് നിസ്‌കാരിത്തിന് നേതൃത്വം നല്‍കി ശൈഖ് തമീം അല്‍ത്താനി
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

യുദ്ധമുണ്ടാവരുതെന്ന പ്രാര്‍ത്ഥനയോടെ ലോകം, ‘ഇറാനുമായി യുദ്ധമാഗ്രഹിക്കുന്നില്ല’ ട്രംപിന്‍റെ വാഗ്ദാനം ലഭിച്ചെന്ന് ഇറാനിയന്‍ പ്രതിനിധി
India Internaltional Qatar UAE January 15, 2026
Hiring Social Studies Teacher
UAE Jobs January 14, 2026
Hiring teachers-Sharjah
UAE Jobs January 14, 2026
ഇറാനിലെ ഇന്ത്യന്‍ പൗരന്മാരോട് രാജ്യം വിടാന്‍ എംബസി നിര്‍ദ്ദേശം; പ്രതിഷേധക്കാര്‍ക്ക് ട്രംപിന്‍റെ സഹായവാഗ്ദാനം, ഇന്‍റർനെറ്റ് പുനഃസ്ഥാപിക്കുമെന്ന് ഇലോണ്‍ മസ്‌ക്
India Internaltional Kerala January 14, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?