ഈഡന്‍ ഗാര്‍ഡനില്‍ സഞ്ജു ഷോ, ഇന്ത്യ ഐസിസി ലോകകപ്പ് സെമിയില്‍
കാല്‍ക്കത്ത: വിജയം അനിവാര്യമായ സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണിന്‍റെ തകര്‍പ്പന്‍ അടിയില്‍ ഇന്ത്യ ഐസിസി ലോകകപ്പ് സെമിയില്‍ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 196 റണ്‍സാണ് നേടിയത്. മറുപടി ബാറ്റംഗില്‍…
മൂന്ന് ദിവസം വിദൂര വിദ്യഭ്യാസം പ്രഖ്യാപിച്ച് യുഎഇ മന്ത്രാലയം, സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ നീട്ടിവെച്ചു, രാജ്യം അതീവ സുരക്ഷാ നിയന്ത്രണത്തിലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍
ജനങ്ങള്‍ക്ക് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടീച്ചുദുബായിലും അബൂദാബിയിലും ആക്രമണങ്ങള്‍ പ്രതിരോധിച്ചുയുഎഇ വ്യോമപാതകള്‍ അടച്ചുഅഭ്യൂഹങ്ങള്‍ പരത്തുന്നതിനെതിരെ കനത്ത മുന്നറിയിപ്പ് അബൂദാബി: ഇറാന്‍-യുഎസ് യുദ്ധം മധ്യപൂര്‍വ്വ ദേശത്ത് ആശങ്ക വിതയ്ക്കുന്ന സാഹചര്യത്തില്‍ അതീവ കരുതല്‍ നടപടികള്‍ സ്വീകരിച്ച് യുഎഇ. ജനങ്ങളുടെ സുരക്ഷയാണ് മുഖ്യമെന്ന് യുഎഇ മന്ത്രാലയം…
ജനങ്ങളുടെ സുരക്ഷയാണ് മുഖ്യം, രാജ്യത്ത് മുന്‍കരുതല്‍ നപടികള്‍ സ്വീകരിച്ചിട്ടുണ്ട്, അഭ്യൂഹങ്ങള്‍ പരത്തുന്നതിനെതിരെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടീച്ച് യുഎഇ
ജിസിസി രാജ്യങ്ങളിലുള്ള ആക്രമണങ്ങള്‍ പ്രതിരോധിച്ച അറബ് രാജ്യങ്ങള്‍ജനങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടീച്ചു യുഎഇ: ഇറാന്‍- യുഎസ്, ഇസ്രയേല്‍ സംഘര്‍ഷം ആരംഭിച്ചതോടെ ജിസിസി രാജ്യങ്ങള്‍ ജനങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടീച്ചു. ജനങ്ങളുടെ സുരക്ഷയാണ് രാജ്യത്തിന്‍റെ മുഖ്യമെന്നും അതിന് വേണ്ടിയുള്ള എല്ലാവിധ…
വര്‍ഗ്ഗീയത തുപ്പുന്ന കേരള സ്റ്റോറി-2: റിലീസ് തടഞ്ഞതിനെതിരെ കോടതിയില്‍ വാദം രാത്രി പൂര്‍ത്തിയായി, വിധി ഇന്ന്
ചിത്രം ഇന്ന് പ്രദര്‍ശത്തിനെത്തില്ല, വിധിയും കാത്ത് നിര്‍മ്മാതാക്കള്‍ കൊച്ചി: വിവാദ പരാമര്‍ശവും വര്‍ഗ്ഗീയത തുപ്പുന്ന കഥയുമായി ഇന്ന് തിയറ്ററിലെത്താനിരുന്ന കേരള സ്റ്റോറി-2നെതിരെ സിംഗിള്‍ ബെഞ്ച് പുറപ്പെടീച്ച സ്റ്റേക്കെതിരെ നിര്‍മ്മാതാക്കള്‍ ഡിവിഷന്‍ ബെഞ്ചിന് സമര്‍പ്പിച്ച ഹരജിയിലുള്ള വാദം രാത്രി പൂര്‍ത്തിയായി. ഇന്ന് റിലീസ്…
പ്രതിഷേധം അതിരുവിട്ടതോ? അഭിനയം അതിരുകടന്നതോ?മന്ത്രി വീണാജോര്‍ജ്ജിന്‍റെ പരിക്ക് രാഷ്ട്രീയ മുതലെടുപ്പിലേക്ക്?
കണ്ണൂര്‍: ഇന്ന് കേരള മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും നിറഞ്ഞ് നില്‍ക്കുകയാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ പരിക്കും തുടര്‍ന്നുള്ള ആശുപത്രി വിശേഷങ്ങളും. മുഖ്യമന്ത്രിയും സ്പീക്കര്‍ എഎന്‍ ശംസീറുമൊക്കെ മന്ത്രിയെ നേരിട്ടെത്തി സന്ദര്‍ശിച്ചു. ജില്ലാ ആശുപത്രിയിലെ വിദഗ്ദ ഡോക്ടര്‍മാര്‍ തന്നെയാണ് പരിചരണത്തിന് നിയോഗിക്കപ്പെട്ടിരിക്കുന്നത്.…
തകര്‍ത്താടി ഹാരി ബ്രൂക്ക്, തകര്‍ന്നടിഞ്ഞത് റെക്കോർഡുകള്‍, ക്യാപ്റ്റന്‍റെ ചിറകിലേറി ഇംഗ്ലണ്ട് സെമീ ഫൈനലില്‍
ഇന്ത്യ: ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്ന് പറഞ്ഞ പോലെയായിരുന്നു ഇന്നലെ ബ്രൂക്കിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. തോല്‍ക്കുമെന്ന് തോന്നിച്ചെങ്കിലും തന്‍റെ ഒറ്റയാന്‍ ചിറകിലേറി ഇംഗ്ലീഷ് പട ട്വന്‍റി വേള്‍ഡ് കപ്പിന്‍റെ സെമീ ഫൈനലിലേക്ക് പ്രവേശിച്ചു. ഇതോടെ ഇംഗ്ലണ്ട് ആദ്യം സെമീ ഫൈനലിലെത്തുന്ന ടീമായി മാറി.…
വീണ്ടും വിമാന ദുരന്തം: ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണു; ഒരു മരണം, അന്വേഷണം ആരംഭിച്ച് പോലീസ്
ആംബുലന്‍സില്‍ ഏഴ് പേര്‍ ഉണ്ടായതായി ഡയറക്ടറേട്‌സ് ജനറല്‍ ഓഫ് ഏവിയേഷന്‍ അറിയിച്ചു. ജാര്‍ഖണ്ഡ്: അജിത് പവാര്‍ മരണപ്പെട്ട വിമാന ദുരന്തവുമായുള്ള അന്വേഷണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. അതിന് മുമ്പേ മറ്റൊരു എയര്‍ ദുരന്തം കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്ത്. രോഗിയുമായി റാഞ്ചിയില്‍ നിന്ന്…
ഡോണള്‍ഡ് ട്രംപിനെതിരെ വധശ്രമം, വസതിയില്‍ അതിക്രമിച്ച് കയറി, അക്രമിയെ വധിച്ച് പോലീസ്
ഫ്‌ളോറിഡ: അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിനെതിരെ ഒരിക്കല്‍ കൂടി വധശ്രമം. ഇത്തവണ ഫ്‌ളോറിഡയിലെ പാം ബീച്ചിലുള്ള ട്രംപിന്‍റെ വസതിയായ മാര്‍ എ ലാഗോയിലേക്കാണ് അക്രമി പ്രവേശിച്ചത്. കയ്യില്‍ തോക്കും ഇന്ധനം നിറച്ച ക്യാനുമുണ്ടായിരുന്നു. സുക്ഷേ സേന തോക്ക് നിലത്തിടാന്‍ ആജ്ഞാപിച്ചെങ്കിലും അക്രമി…
‘തീരുവ പ്രസിഡണ്ടിന്‍റെ അധികാര പരിധിയിലല്ല,’ ട്രംപിന്‍റെ തീരുവാ നയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി
വാഷിങ്ടണ്‍: ഇന്ത്യ അടക്കമുള്ള വിദേശ രാജ്യങ്ങള്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ അധിക തീരുവയും പകരചുങ്കവും റദ്ദാക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം. ട്രംപിന്‍റെ നയം രാജ്യത്തിന്‍റെ ഭരണഘടനാ വിരുദ്ധമാണെന്നാണ് കോടതിയുടെ വിലയിരുത്തല്‍. 'ഇത് പ്രസിഡണ്ടിന്‍റെ അധികാര പരിധിയില്‍ പെട്ടതല്ല. 1977ലെ ഇന്‍റർ നാഷണല്‍ എമര്‍ജന്‍സി…
വയറ്റില്‍ കത്രികയുമായി അഞ്ച് വര്‍ഷ ദുരിത ജീവിതം, യുവതിയെ ചതിച്ചത് വണ്ടാനം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ
ആലപ്പുഴ: ദീനം മാറ്റാന്‍ ആതുരലായത്തില്‍ ചെല്ലുന്ന ആയിരങ്ങള്‍ക്ക് എങ്ങനെ ഇനി വിശ്വാസത്തോടെ പോവാനാവും? വളരെ ഭയാനകമായ വാര്‍ത്തയാണ് ഇന്ന് വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിന്ന് പുറത്ത് വന്നത്. അഞ്ച് വര്‍ഷം മുമ്പ് വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഒരു സ്ത്രീക്ക് നടത്തിയ ശസ്ത്രക്രിയയില്‍…