കലാശപ്പോരിന് മണിക്കൂറുകള്‍ ബാക്കി, കണ്ണുംനട്ട് കായിക ലോകം ന്യുയോര്‍ക്കിലേക്ക്, സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ന്യുയോര്‍ക്ക്: നീണ്ട ഒരു മാസത്തെ കാല്‍പന്താവേശത്തിന് നാളെ രാത്രിയോടെ തിരശ്ശീല വീഴും. കലാശപ്പോരില്‍ കപ്പുയര്‍ത്തുന്നത് ആരായിരിക്കുമെന്ന് കാത്തിരിക്കുകയാണ് കാല്‍പ്പന്ത് പ്രേമികള്‍. ഫുട്‌ബോള്‍ ഇതിഹാസം മെസ്സിയുടെ മാന്ത്രികതയില്‍ ആരോണങ്ങള്‍ക്ക് മറുപടി നല്‍കി നാളെ ഫുട്‌ബോള്‍ മൈതാനത്ത് നീലപ്പട വാഴുമോ അതോ പുതിയ ഇതിഹാസ…
നാലാം ദേശീയ പുരസ്‌കാരം സ്വന്തമാക്കി മമ്മൂട്ടി, അവാര്‍ഡ് നേട്ടത്തില്‍ അമിതാഭ് ബച്ചനോടൊപ്പം, ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രം, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി
ന്യൂഡല്‍ഹി: 72ാമത് ദേശീയ പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഏറെ ആത്മാഭിമാനത്തോടെയാണ് മലയാളം സിനിമാ ലോകം അത് സ്വീകരിച്ചിരിക്കുന്നത്. മലയാളത്തിന്‍റെ സ്വന്തം അഭിമാനമായ മ്മൂക്കയാണ് മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനായത്. ബോളീവുഡ് താരം കാര്‍ത്തിക് ആര്യനുമായി മികച്ച നടനുള്ള പുരസ്‌കാരം അദ്ദേഹം പങ്കിടും. മികച്ച…
റിക്ഷയില്‍ കൊണ്ടുപോയ കമ്പി തുളച്ചു കയറി പിന്നിലുണ്ടായ കാര്‍ ഡ്രൈവർക്ക് ദാരുണാന്ത്യം (വീഡിയോ)
ഗുരുഗ്രാം: റോഡിലെ യാത്രയും സുരക്ഷിതത്വവും യാത്ര ചെയ്യുന്ന എല്ലാവരുടെയും കടമയും ഉത്തരവാദിത്തവുമാണ്. പ്രത്യേകിച്ച് പണി സാധനങ്ങളുമായി പോവുന്ന വാഹനങ്ങള്‍ പിന്നിലും മുന്നിലും പോവുന്നവരുടെ സുരക്ഷ ഉറപ്പ് വരുത്തണം. അതിന് ആവശ്യമായ നടപടികള്‍ കൊകൊള്ളുകയും വേണം, അതില്ലെങ്കില്‍ വലിയൊരു അപകടമായിരിക്കും റോഡുകളില്‍ സംഭവിക്കുക.…
ഇതിഹാസത്തിന് വിട: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു, അനുശോചനമറിയിച്ച് ബിസിസിഐ
ബാര്‍ബഡോസ്: ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും ഇതിഹാസമായി ലോകം വാഴ്ത്തിയ വെസ്റ്റിന്‍ഡീസിന്‍റെ മുന്‍ ഇതിഹാസ നായകനും ഓള്‍ റൗണ്ടറുമായ ഗാരി സോബേഴ്‌സ് അന്തരിച്ചു. 90ാം പിറന്നാള്‍ ആഘോഷിക്കാന്‍ പത്ത് ദിവസം ശേഷിക്കേയായിരുന്നു മരണം. വിന്‍ഡീസിനായി 93 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 8032 റണ്‍സും…
‘ഡൗണ്‍ടൗണ്‍ ദുബായില്‍ ആക്രമണം’ നിഷേധിച്ച് മീഡിയ ഓഫീസ്, വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് യുഎഇ
അബൂദാബി: വാര്‍ത്തകള്‍ അതിന്‍റെ ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് മാത്രം വിശ്വസിക്കുക എന്ന് ആവര്‍ത്തിച്ചായിരുന്നു ഇതുവരെയും യുഎഇ നേതാക്കന്മാര്‍ താമസക്കാരോടും പൗരന്മാരോടും പറഞ്ഞത്. പക്ഷേ ഇന്നും വ്യാജ വാര്‍ത്തകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇനി തുടര്‍ന്നാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യുഎഇ…
കലാശപ്പോരില്‍ സ്‌പെയിനിനെ നേരിടാന്‍ അര്‍ജന്‍റീന, ഇംഗ്ലണ്ടിനെ 2-1ന് തോല്‍പ്പിച്ച് മെസ്സിപ്പട ഫൈനലില്‍
അറ്റ്ലാന്‍റ്: ലോകകപ്പിന്‍റെെ രണ്ടാം സെമയില്‍ കളിയേക്കാളും പരുക്കന്‍ കളികള്‍ ആധിപത്യം ചെലുത്തിയ മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ട ശേഷം രണ്ട് ഗോളുകള്‍ നേടി അര്‍ജന്‍റീന ഫൈനലിലെത്തി. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ മെസ്സിയും ടീമും സ്‌പെയിനിനെ നേരിടും. ആദ്യ പകുതിയില്‍ കളിയേക്കാളും ഫൗള്‍…
യുഎഇ ടാങ്കറുകള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം, ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു, 8 പേര്‍ക്ക് പരിക്ക്, മൂന്നാം ഘട്ട ആക്രമണത്തിന് തയ്യാറെടുത്ത് യുഎസ്
അബൂദാബി: യുഎസ്- ഇറാന്‍ സംഘര്‍ഷം കനക്കുന്നതിനിടെ യുഎഇയുടെ രണ്ട് എണ്ണ ടാങ്കറുകള്‍ക്ക് നേരെ ആക്രമണം നടത്തി ഇറാന്‍. ദേശീയ എണ്ണ ടാങ്കറുകളായ മൊമ്പാസയും അല്‍ ബഹിയയുമാണ് ആക്രമിക്കപ്പെട്ടതെന്ന് യുഎഇ പ്രതിരോധ വകുപ്പ് മന്ത്രാലയം ഉറപ്പിച്ചിട്ടുണ്ട്. ആക്രമണത്തില്‍ മൊമ്പാസയിലെ ഒരു ഇന്ത്യന്‍ പൗരന്‍…
പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കും, ഇനി ഹൊര്‍മുസിലെ കാവല്‍ മാലാഖ യുഎസെന്ന് ട്രംപ്, കപ്പലുകള്‍ക്ക് 20 ശതമാനം ഫീസ് ഈടാക്കും, പരിഹസിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി
വാഷിങ്ടണ്‍: കഴിഞ്ഞ ഏതാനും ദിവസങ്ങളായി പശ്ചിമേഷ്യയില്‍ യുദ്ധം ശക്തമായി കൊണ്ടിരിക്കുന്നു. അവസാന മൂന്ന് ദിവസങ്ങളില്‍ പശ്ചിമേഷ്യയിലെ എല്ലാ അറബ് രാജ്യങ്ങളെയും ഇറാന്‍ ആക്രമിച്ചു. മാസങ്ങളായി ആക്രമിക്കപ്പെടാത്ത യുഎഇയെ പോലും ഇന്നലെ ഇറാന്‍ ആക്രമിച്ചത് പശ്ചിമേഷ്യയിലെ യുദ്ധ ഭീതി ഉയർത്തുന്നുണ്ട്. യുഎഇക്ക് പുറമെ…
ബാബരിക്ക് പകരം അയോധ്യയിലെ മുസ്ലിം പള്ളി നിര്‍മ്മാണത്തിന് ഫണ്ടില്ല, ആശുപത്രിയും ലൈബ്രറിയും പദ്ധതിയില്‍ നിന്ന് പുറത്ത്
ലഖ്‌നോ: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ബാബറി മസ്ജിദിന് പകരം മുസ്ലിംകള്‍ക്ക് അനുവദിക്കപ്പെട്ട അഞ്ചേക്കറില്‍ നിര്‍മ്മാണത്തിന് പദ്ധതിയിട്ടിരുന്ന വമ്പന്‍ പദ്ധതികള്‍ ഒഴിവാക്കുന്നു. വേണ്ടത്ര ഫണ്ട് ലഭ്യമല്ലാത്തതിനാലാണ് ചില പദ്ധതികള്‍ ഒഴിവാക്കുന്നതെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന ഇന്‍ഡോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ അറിയിച്ചു. സമുദായത്തില്‍ നിന്ന് പ്രതീക്ഷിക്കപ്പെട്ട…
ഈജിപ്തിനെതിരെ ജയിച്ചിട്ടും ജയിക്കാതെ അര്‍ജന്‍റീന, വിവാദക്കുരുക്കില്‍ റഫറി, ഫിഫ പ്രസിഡണ്ടിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്‍റ്
അമേരിക്ക: ഫിഫ ലോകകപ്പിന്‍റെ പ്രീ കോര്‍ട്ടര്‍ മത്സരം അവസാനിച്ചപ്പോള്‍ ചര്‍ച്ചകളും വിവാദവും അവസാനിക്കാതെ അര്‍ജന്‍റീന ഈജിപ്ത് മത്സരം. ഏറെ വിവാദങ്ങളും ഫൗളുകളും മാനേജര്‍മാര്‍ക്കെതിരെ നടന്ന റെഡ് കാര്‍ഡ് പ്രയോഗങ്ങളൊക്കൈയും വിവാദക്കുരുക്കിലായിട്ടുണ്ട്. മാച്ച് റഫറിയായുണ്ടായിരുന്നത് ഫ്രഞ്ച് റഫറി ഫ്രാങ്കോയിസ് ലെറ്റക്സിയറായിരുന്നു. ഇതിനിടെ റെഡ്…