കമലയോ ട്രംപോ? വിധിയെഴുതാന്‍ അമേരിക്ക നാളെ തെരെഞ്ഞെടുപ്പിലേക്ക്, വിധിയെഴുതാതെ സര്‍വ്വേ ഫലങ്ങള്‍.
വാഷിങ്ടണ്‍: നവംബര്‍ അഞ്ചിന്‍റെ പൊന്‍പുലരിക്കായ് കാത്തിരിക്കുകയാണ് അമേരിക്ക. ഇതുവരെ നടന്ന പ്രചരണങ്ങള്‍ക്ക് സമാപ്തി കുറിച്ച് നാളെ അമേരിക്ക വിധിയെഴുതും. 538 ഇലക്ട്രല്‍ വോട്ടുകളില്‍ മാജിക്ക് നമ്പറായ 270 തൊടുന്നവര്‍ക്ക് വൈറ്റ്ഹൗസിലെത്താം. നിലവിലെ കണക്കനുസരിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപിന് 219ും ഡെമോക്രാറ്റിക്…
മൂന്നാം ടെസ്റ്റിലും ഇന്ത്യയ്ക്ക് തോല്‍വി; പരമ്പര തൂത്തുവാരി ന്യൂസിലാന്‍റ്
മുംബൈ: ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ ഒരു ടെസ്റ്റ് പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും തോറ്റു. ഇന്നലെ മൂന്നാം ടെസ്റ്റില്‍ 25 റണ്‍സിനാണ് ഇന്ത്യ ന്യൂസിലാന്‍ഡോട് തോല്‍വി ഏറ്റുവാങ്ങിയത്. 173 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 124 റണ്‍സില്‍ ഓള്‍ ഔട്ടാവുകയായിരുന്നു. വിജയത്തിനായി ഋഷഭ്…
സപെയിനില്‍ അതിശക്തമായ പ്രളയം; മരണ സംഖ്യ 200 കടന്നു, മരണപ്പെട്ടവരില്‍ മുന്‍ ഫുട്‌ബോള്‍ താരവും
സ്പെയിന്‍: കഴിഞ്ഞ അഞ്ച് നൂറ്റാണ്ടിനിടെ യൂറോപ്പ് കണ്ട ഏറ്റവും പ്രളയത്തിനാണ് സ്‌പെയിന്‍ സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്. ഒരുപാട് ഗ്രാമങ്ങളും പട്ടണങ്ങളും വെള്ളത്തിനടയിലാണ്. നിലവിലെ കണക്കനുസരിച്ച് 200 പേര്‍ മരണപ്പെട്ടു, കൂടുതല്‍ പേരെ കാണാതായിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അധികൃതര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.…
പൊതുമാപ്പ് കാലാവധി നീട്ടി യു.എ.ഇ; ഡിസംബര്‍ 31 വരെ തുടരും
യു.എ.ഇ: ഒക്ടോബര്‍ 31 വരെ യു.എ.ഇ. അനുവധിച്ചിരുന്നു പൊതുമാപ്പ് കാലാവധി രണ്ട് മാസം കൂടി നീട്ടി യു.എ.ഇ. ഉത്തരവിട്ടു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി ഇന്ന് ഉച്ചയക്കാണ് ഈ ഉത്തരവ് പുറപ്പെടീവിച്ചത്. നേരത്തെ സെപ്റ്റംബര്‍…
‘സ്റ്റെതസ്‌കോപ്പി’ലൂടെ സരിന്‍ പാലക്കാട്ടെ മിടിപ്പറിയും; ചിഹ്നം ഉറപ്പിച്ച് എല്‍.ഡി.എഫ്.
പാലക്കാട്: അവസാനം തിരഞ്ഞെടുപ്പ് ചിഹ്നം ഉറപ്പിച്ച് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഡോ. പി സരിന്‍. ഓട്ടോയായിരുന്നു സരിന്‍റെ ആഗ്രഹമെങ്കിലും സ്റ്റെതസ്ക്കോപ്പാണ് ലഭിച്ചത്. ഓട്ടോ ആവശ്യപ്പെട്ട മറ്റു രണ്ടു സ്വതന്ത്രരും മത്സരത്തിനുണ്ടായതിനാല്‍ തെരെഞ്ഞെടുപ്പിലൂടെയാണ് ചിഹ്നം ഉറപ്പിച്ചത്. ചേലക്കരയില്‍ പി.വി. അന്‍വറിന്‍റെ ഡി.എം.കെ. സ്ഥാനാര്‍ത്ഥി എന്‍…
തൃശൂര്‍ തെരെഞ്ഞെടുപ്പില്‍ മതകീയ ചിഹ്നം ഉപയോഗിച്ചെന്ന പരാതി; സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസയച്ചു
കൊച്ചി: തൃശ്ശൂരിലെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ മതകീയ ചിഹ്നങ്ങളും പരാമര്‍ശവും നടന്നതിനാല്‍ തെരെഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ഹരജയില്‍ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസയച്ചു. അടുത്ത മൂന്നാഴ്ച്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് കോടതി ഉത്തരവ്. എ.ഐ.വൈ.എഫ് നേതാവ് എ.എസ്. ബിനോയ് സമര്‍പ്പിച്ച ഹരജയിലാണ് കോടതിയുത്തരവ്. തെരെഞ്ഞെടുപ്പോടടുത്ത…
ഒരുമയുടെ പെരുമയാണ് പാണക്കാട്; ഭിന്നത വിതയ്ക്കാത്ത തറവാട്
പാരമ്പര്യത്തിന്‍റെ പെരുമ പറയാന്‍ മുസ്ലിം കേരളത്തില്‍ അവകാശമുള്ള തറവാടുകളില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന തറവാടാണ് പാണക്കാട്. മലബാറിന്‍റെ കോടതയിയാണ് പാണക്കാട് എന്നും ചരിത്രത്തില്‍ ഇടം പിടിക്കാറ്. സമാധാനവും ഒരുമയും ആ തറവാടിന്‍റെ പര്യായമാണ്. 1992ലെ ബാബരി മസ്ജിദ് ധ്വംസന സമയത്തായിരുന്നു കേരളം…
ഖത്തറിന്‍റെ അക്രം അഫീഫ് ഏഷ്യയുടെ മികച്ച താരം
ദോഹ: രണ്ടാം തവണയും ഏഷ്യന്‍ മികച്ച താരത്തിനുള്ള പുരസ്‌കാരം ഖത്തര്‍ മുന്നേറ്റ താരം അക്രം അഫീഫ് സ്വന്തമാക്കി. ഖത്തറിനെ ഏഷ്യന്‍ ജേതാവാക്കിയതില്‍ നിസ്തുല്യ പങ്കുവഹിച്ചതാണ് പുരസ്‌കാരം രണ്ടാം തവണയും അഫീഫിനെ തേടിയെത്താന്‍ പ്രാപ്തമാക്കിയത്. ദക്ഷിണ കൊറിയയിലെ എ.എഫ്.സി വാര്‍ഷിക പുരസ്‌കാര ചടങ്ങിലാണ്…
പി വി ദിവ്യയെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയില്‍ ഉടന്‍ ഹാജരാക്കും
കണ്ണൂര്‍: നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് പി.വി. ദിവ്യയുട ഹരജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ദിവ്യയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കണ്ണപ്പുരത്ത് നിന്നാണ് സഹപ്രവര്‍ത്തകരോടൊപ്പം അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വഷണ സംഘത്തോട് അറസ്റ്റിന് സഹകരിച്ചെന്നും ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ…
കത്തിയമര്‍ന്ന് ലോഫ്ലോർ ബസ്, തലനാഴികയ്ക്ക് വന്‍ അപകടം ഒഴിവായി, ഷോര്‍ട്ട് സര്‍ക്യൂട്ടാവാമെന്ന് പ്രാഥമിക നിഗമനം
കൊച്ചി: തൊടുപുഴയിലേക്ക് പോവാനിരുന്ന കെ.യു.ആര്‍.ടി.സി. എസി ലോഫ്ലോർ ബസ് ചിറ്റൂര്‍ റോഡ് വഴി എം.ജി. റോഡിലേക്ക് കടക്കുന്നതിനിടെ തീ പിടിച്ചു. പിന്നില്‍ വന്ന ബൈക്ക് യാത്രക്കാരനാണ് ബസ്സിന്‍റെ പിന്നില്‍ നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവറെ അറിയിച്ചത്. തുടര്‍ന്ന് ബസ്സ് നിറുത്തുകയും…